HOME
DETAILS
MAL
തീപിടുത്തത്തിൽ പരിക്കേറ്റ് ആശുപത്രികളിൽ കഴിയുന്നവരെ ഇന്ത്യൻ വിദേശ കാര്യ സഹ മന്ത്രി കീർത്തി വർദ്ധൻ സിംഗ് സന്ദർശിച്ചു
June 13 2024 | 08:06 AM
കുവൈത്ത് സിറ്റി: തീപിടുത്തത്തിൽ പരിക്കേറ്റ് ആശുപത്രികളിൽ കഴിയുന്നവരെ ഇന്ത്യൻ വിദേശ കാര്യ സഹ മന്ത്രി കീർത്തി വർദ്ധൻ സിംഗ് സന്ദർശിച്ചു. പരിക്കേറ്റ ഇന്ത്യക്കാരുടെ ക്ഷേമം അറിയാന്‍ ഉടന്‍ തന്നെ അദ്ദേഹം ജാബര്‍ ആശുപത്രിയിലെത്തുകയും പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 6 പേരെ കാണുകയും ചെയ്തു. നടപടി ക്രമങ്ങൾ പൂർത്തിയായാൽ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."