HOME
DETAILS

നാഗ്പൂരിലെ നാഷനല്‍ ഫയര്‍ സര്‍വീസ് കോളജില്‍ ബി.ടെക് ഫയര്‍ എഞ്ചിനീയറിങ് പ്രവേശനം; കൂടുതലറിയാം

  
Ashraf
June 20 2024 | 14:06 PM

B.Tech Fire Engineering Admission in National Fire Service College, Nagpur; Know more


കേന്ദ്ര ആഭ്യന്തര മന്ത്രലയത്തിന് കീഴില്‍ നാഗ്പൂരിലുള്ള നാഷനല്‍, ഫയര്‍ സര്‍വീസ് കോളജില്‍ 2024-25 വര്‍ഷത്തെ ബി.ടെക് ഫയര്‍ എഞ്ചിനീയറിങ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജെ.ഇ.ഇ 2024 റാങ്കടിസ്ഥാനത്തിലാണ് പ്രവേശന നല്‍കുക. പത്താമത് ബാച്ചിലേക്കുള്ള പ്രവേശനമാണ് ഇപ്പോള്‍ നടക്കുന്നത്. ആകെ 60 സീറ്റുകളാണുള്ളത്. 

യോഗ്യത മാനദണ്ഡങ്ങള്‍

ഫിസിക്‌സ്/ മാത്തമാറ്റിക്‌സ്/ കെമിസ്ട്രി/ ബയോടെക്‌നോളജി/ ബയോളജി വിഷയങ്ങളില്‍ ആകെ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ഹയര്‍സെക്കണ്ടറി / പ്ലസ് ടു/ തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിവര്‍ക്കാണ് അപേക്ഷിക്കാനാവുക. 

ഇവര്‍ ജെഇഇ മെയിന്‍ 2024 റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കണം. 

പുരുഷന്‍മാര്‍ക്ക് 165 സെന്റീമീറ്ററിന് മുകളില്‍ നീളം വേണം. നെഞ്ചളവ് 81-86 സെ.മീ. ഭാരം 50 കിലോയില്‍ കുറയരുത്. 

വനിതകള്‍ക്ക് 157 സെ.മീറ്റര്‍ ഉയരം വേണം. ഭാരം 46 കിലോഗ്രാമില്‍ കുറയരുത്. 


മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസുണ്ടായിരിക്കണം. ആര്‍.ടി.എം നാഗ്പൂര്‍ സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്താണ് നാലുവര്‍ഷത്തെ കോഴ്‌സ് നടത്തുന്നത്. 

ട്യൂഷന്‍ ഫീസ്

വാര്‍ഷിക ട്യൂഷന്‍ ഫീസ് = 15,000 രൂപ. 

ഡെവലപ്‌മെന്റ് ഫീസ് = 5000 രൂപ. 

മറ്റ് ഫീസുകള്‍ = 4000 രൂപ. 

ഹോസ്റ്റല്‍ ഫീസ് = 18,000 രൂപ. 

ആകെ വര്‍ഷത്തില്‍ 42,000 രൂപ അടക്കണം. 

വിശദവിവരങ്ങളടങ്ങിയ ബ്രോഷര്‍ www.nfscnagpur.nic.in നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഉദ്യോഗാര്‍ഥികള്‍ 500 രൂപ ഫീസടക്കണം. പ്രവേശനം ലഭിക്കുന്നവര്‍ നിര്‍ബന്ധമായും ഹോസ്റ്റലില്‍ താമസിച്ച് പഠിക്കണം. 

അന്വേഷണങ്ങള്‍ക്ക്: [email protected] എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക.  സംശയങ്ങള്‍ക്ക്: 0712-2982225. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനം റദ്ദാക്കി, ഒരു കുടുംബത്തിന്റെ യാത്ര പലദിവസങ്ങളിലാക്കി റീ ഷെഡ്യൂൾ ചെയ്തു, അമേരിക്കയിൽ ലഗ്ഗേജ് ഇല്ലാതെ ഒറ്റപ്പെട്ട് വയോധിക, എയർ ഇന്ത്യ സമ്മാനിച്ചത് ദുരിത യാത്ര 

National
  •  12 minutes ago
No Image

കാസ ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ മുസ്‌ലിം വിദ്വേഷം വളര്‍ത്തുന്നു: സജി ചെറിയാന്‍; മുസ്‌ലിം ലീഗ് വര്‍ഗീയ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന പാര്‍ട്ടിയെന്നും മന്ത്രി 

Kerala
  •  23 minutes ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; ഷാർജയിലെ ഈ പ്രധാന റോഡുകൾ രണ്ട് മാസത്തേക്ക് അടച്ചു

uae
  •  35 minutes ago
No Image

Gold Rate: കേരളത്തില്‍ ചാഞ്ചാട്ടം, ഗള്‍ഫില്‍ വില കൂടുന്നു, എങ്കിലും നാട്ടിലേക്ക് സ്വര്‍ണം വാങ്ങിയാല്‍ മെച്ചം; ഗള്‍ഫിലെയും കേരളത്തിലെയും സ്വര്‍ണവിലയിലെ വ്യത്യാസം 

Kuwait
  •  39 minutes ago
No Image

യുഎഇയിൽ ഡ്രോൺ സേവനങ്ങൾക്ക് ഇനി GCAA-യെ ആശ്രയിക്കേണ്ട; സേവനങ്ങൾ‍ക്ക് ഇനി drones.gov.ae വഴി അപേക്ഷിക്കാം

uae
  •  an hour ago
No Image

ന്യൂസിലന്‍ഡില്‍ സ്ത്രീയുടെ പല്ലിലെ അഴുക്കു നീക്കുന്നതിനിടെ കവിള്‍ തുളച്ച ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്കെതിരേ കൂടുതല്‍ ആരോപണം 

Kerala
  •  an hour ago
No Image

പുരസ്കാരത്തുക പുസ്തകം വാങ്ങാൻ വായനശാലയ്ക്ക് തിരികെ നൽകി വേടൻ; ഒരു ലക്ഷം രൂപയ്ക്കൊപ്പം സമ്മാനമായി പുസ്തകങ്ങളും

Kerala
  •  an hour ago
No Image

'ഇത് തിരുത്തല്ല, തകര്‍ക്കല്‍' ഡോ, ഹാരിസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം മുഖപത്രം

Kerala
  •  an hour ago
No Image

ഡോക്ടര്‍ ഹാരിസ് മികച്ച ഡോക്ടറെന്നും കുനിഷ്ട് ഉള്ളതായി തോന്നിയില്ലെന്നും ബിനോയ് വിശ്വം

Kerala
  •  an hour ago
No Image

സാധാരണ യാത്രയെ ഒരു സംഗീതാനുഭവമാക്കി മാറ്റണോ? ഫുജൈറയിലെ “മ്യൂസിക്കൽ റോഡ്” ലേക്ക് പോകൂ

uae
  •  an hour ago

No Image

ഹൃദ്രോഗ വിദഗ്ധനില്ല; മരുന്ന് ക്ഷാമം രൂക്ഷം; താലൂക്ക് ആശുപത്രിയുടെ നിലവാരം പോലുമില്ലാത്ത ഇടുക്കി ഗവ.മെഡിക്കൽ കോളജ്

Kerala
  •  4 hours ago
No Image

അത്യാസന്ന നിലയിലായ അത്യാഹിതവിഭാഗം; നല്‍കാവുന്ന ചികിത്സയാണെങ്കില്‍ പോലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുമെന്ന ചീത്തപ്പേര്; എന്തിനോ വേണ്ടി പാരിപ്പള്ളി മെഡിക്കല്‍ കോളജ്

Kerala
  •  4 hours ago
No Image

ആനയുണ്ട് തൃശൂരിൽ; തോട്ടികിട്ടാനുണ്ടോ? സൗകര്യങ്ങൾ പലതും ഉണ്ട്, പ്രവര്‍ത്തിപ്പിക്കാന്‍ ഡോക്ടര്‍മാരും ജീവനക്കാരുമില്ല.

Kerala
  •  4 hours ago
No Image

മാനന്തവാടി ജില്ലാ ആശുപത്രിയുടെ പേര് മെഡിക്കൽ കോളജ് എന്നാക്കി; പക്ഷേ ​ഗുണം ഒന്നുമില്ല; ക്രിട്ടിക്കലായ രോ​ഗികൾ ചികിത്സയ്ക്ക് ചുരമിറങ്ങുക തന്നെ വേണം

Kerala
  •  4 hours ago
No Image

അറേബ്യന്‍ ഉപദ്വീപില്‍ ആദിമ മനുഷ്യ വാസത്തിന് തെളിവ്; ഷാര്‍ജയില്‍ നിന്ന് കണ്ടെത്തിയത് 80,000 വര്‍ഷം പഴക്കമുള്ള ഉപകരണങ്ങള്‍; കൗതുകമുണര്‍ത്തുന്ന ചിത്രങ്ങള്‍ കാണാം

Science
  •  3 hours ago
No Image

ഷെയ്ഖ് സായിദ് റോഡ് നവീകരണം പൂര്‍ത്തിയായി; യാത്രാസമയം 40% കുറവ്; അല്‍ മെയ്ദാന്‍ സ്ട്രീറ്റിലേക്കുള്ള എക്‌സിറ്റ് വീതി കൂട്ടി, ശേഷി ഇരട്ടിയാക്കി

uae
  •  3 hours ago
No Image

കൊടിഞ്ഞി ഫൈസല്‍ വധം: വിചാരണ ആരംഭിച്ചു; വിചാരണ, നടപടി ഒമ്പത് വര്‍ഷത്തിന് ശേഷം, പ്രതികള്‍ 16 ആര്‍.എസ്.എസ് , വി.എച്ച് .പി പ്രവര്‍ത്തകര്‍

Kerala
  •  3 hours ago
No Image

പ്രസവവാർഡില്ല, കുട്ടികളുടെ വാർഡില്ല, മാലിന്യസംസ്‌കരണ പ്ലാന്റ് ഇല്ല; ചെറിയ രോഗവുമായി ചെന്നാൽ ചിലപ്പോൾ വലിയ രോഗവും കൂടെപ്പോരും; അസൗകര്യങ്ങളുടെ നടുവിൽ കോന്നി മെഡിക്കൽ കോളജ്

Kerala
  •  3 hours ago