HOME
DETAILS

കോളറ: ശ്രദ്ധിച്ചില്ലെങ്കില്‍ പെട്ടെന്ന്  രോഗം പടരും 

  
July 10 2024 | 03:07 AM

 cholera-prevention-measures

വിബ്രിയോ കോളറ എന്നയിനം ബാക്ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്ക രോഗമാണ് ശ്രദ്ധിച്ചില്ലെങ്കില്‍ പെട്ടെന്ന്  രോഗം പടരും. 

 

രോഗപ്പകര്‍ച്ച
മലിനജലവും ഭക്ഷണവും വഴി പടരുന്നു. രോഗാണുക്കള്‍ ശരീരത്തിലെത്തി മണിക്കൂറുകള്‍ മുതല്‍ 5 ദിവസത്തിനുള്ളില്‍ രോഗം വരാം.
ലക്ഷണങ്ങള്‍
പെട്ടെന്നുള്ള, വയറു വേദനയില്ലാത്ത, വെള്ളം പോലെയുള്ള (പലപ്പോഴും കഞ്ഞിവെള്ളം പോലെയുള്ള) വയറിളക്കം. 
മിക്കപ്പോഴും ഛര്‍ദ്ദിയുണ്ടായിരിക്കും.
രോഗി നിര്‍ജ്ജലീകരണത്തിലേക്കും തളര്‍ന്നു കുഴഞ്ഞ അവസ്ഥയിലുമെത്താം.
ശ്രദ്ധ വേണം 
രോഗം ഗുരുതരവും മരണ കാരണവുമാകുന്നത് നിര്‍ജ്ജലീകരണം മൂലമാണ്. ആരംഭം മുതല്‍ ഒ.ആര്‍.എസ് ലായനി ഉപയോഗിച്ചുള്ള പാനീയ ചികിത്സ ഗുരുതരാവസ്ഥ ഒഴിവാക്കാം.

പ്രതിരോധം
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഭക്ഷണവും വെള്ളവും തുറന്നു വയ്ക്കരുത്
ഭക്ഷ്യവസ്തുക്കള്‍ നന്നായി വേവിച്ച് കഴിക്കുക
പഴം, പച്ചക്കറികള്‍ ശുദ്ധജലത്തില്‍ നന്നായി കഴുകുക
മലമൂത്ര വിസര്‍ജനത്തിനു ശേഷവും ആഹാരം കഴിക്കുന്നതിനുമുമ്പും സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുക
വയറിളക്കമോ ഛര്‍ദ്ദിയോ ഉണ്ടായാല്‍ ധാരാളം വെള്ളം കുടിക്കുക
ലക്ഷണങ്ങള്‍   ഉണ്ടെങ്കില്‍    ചികിത്സ  തേടണം.

cholera-prevention-measures

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago