HOME
DETAILS

ഇന്ന് പാല്‍പുട്ട് തയാറാക്കിയാലോ

  
Web Desk
July 10, 2024 | 1:00 PM

paalputt

ഇന്നൊരു വറൈറ്റി  പുട്ടാവട്ടെ. കാരറ്റും തേങ്ങയും പാല്‍പൊടിയുമൊക്കെ ഇട്ട് നല്ലൊരു പുട്ട് റെഡിയാക്കാം. വളരെ ഹെല്‍തിയും അടിപൊളി രുചിയുമുള്ള ഈ പുട്ട് കഴിക്കാന്‍ മറക്കരുതേ.. 

1, പുട്ടുപൊടി - ഒരു കപ്പ്

ഗ്രേറ്റ് ചെയ്‌തെടുത്ത കാരറ്റ് 
ഒരു കപ്പ്

putt7.jpeg



കാല്‍ കപ്പ് തേങ്ങ ചിരവിയത്

ഒന്നര ടേബിള്‍ സ്പൂണ്‍ പാല്‍പൊടി 

രണ്ട് ടേബിള്‍ സ്പൂണ്‍ പഞ്ചസാര

കാല്‍ ടീസ്പൂണ്‍ ഉപ്പ് 
 

putt55.jpeg

ഉണ്ടാക്കുന്ന വിധം
ഒരു പാത്രത്തില്‍ പുട്ടുപൊടിയും ഗ്രേറ്റ് ചെയ്ത കാരറ്റും തേങ്ങയും പാല്‍പൊടിയും പഞ്ചസാരയും ഉപ്പുമിട്ട് നന്നായി മിക്‌സ് ചെയ്യുക. ശേഷം ഒരു സ്പൂണ്‍ നെയ് കൂടെ ചേര്‍ത്തു ഒന്നുകൂടെ മിക്‌സ് ചെയ്യുക. വെള്ളം ചേര്‍ത്ത് പുട്ടിനു നനയ്ക്കുന്ന പോലെ തന്നെ. എന്നിട്ട് 15 മിനിറ്റ് മാറ്റിവയ്ക്കുക. 

2, ഒരു പാത്രത്തില്‍ അരക്കപ്പ് തേങ്ങചിരവിയത് കുറച്ച് പാല്‍പൊടി ഒരു സ്പൂണ്‍ പഞ്ചസാര എന്നിവയുടെ മിക്‌സ് റെഡിയാക്കി വയ്ക്കുക.

putt2.jpeg



ഇനി പുട്ടുകുറ്റിയില്‍ ആദ്യം  രണ്ടാമത്തെ ചേരുവയിട്ട് അതിനു ശേഷം ഒന്നാമത്തെ ചേരുവയിട്ട് പുട്ട് കുറ്റിയില്‍ പുട്ടുണ്ടാക്കുന്ന പോലെ നിറയ്ക്കുക. ശേഷം  ആവിയില്‍ വേവിച്ചെടുക്കുക. അടി പൊളി ഹെല്‍തി പുട്ടാണിത്. പഞ്ചസാര വേണ്ടാത്തവര്‍ക്ക് ഒഴിവാക്കാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സഞ്ചാര്‍ സാഥി വേണ്ടെങ്കില്‍ ആപ് നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യാം' പ്രതിഷേധത്തിന് പിന്നാലെ വിശദീകരണവുമായി കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

National
  •  4 days ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: നിരാഹാര സമരം പ്രഖ്യാപിച്ച രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി

Kerala
  •  4 days ago
No Image

ദേശീയ ദിനാഘോഷം: ദുബൈയിൽ കരിമരുന്ന് പ്രയോഗം കാണാൻ പോകേണ്ടത് എവിടെ? സംപൂർണ്ണ വിവരങ്ങൾ

uae
  •  4 days ago
No Image

അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണം; ആവശ്യവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  4 days ago
No Image

ചെന്നൈ മെട്രോ ട്രെയിന്‍ സബ് വേയില്‍ കുടുങ്ങി; യാത്രക്കാര്‍ക്ക് തുരങ്കത്തിലൂടെ 'പ്രഭാത നടത്തം' 

National
  •  4 days ago
No Image

യുഎഇയിൽ ഇനി സൗജന്യ യാത്ര; അവധി ദിനങ്ങളിൽ ഈ എമിറേറ്റുകളിൽ പാർക്കിംഗ് ഫീസുകളും ടോളുകളും ഒഴിവാക്കി

uae
  •  4 days ago
No Image

കുവൈത്തിൽ അതികർശന ലഹരിവിരുദ്ധ നിയമം: ശരീരത്തിൽ ചെറിയ മയക്കുമരുന്ന് സാന്നിധ്യം ഇപ്പോൾ കുറ്റകൃത്യം

Kuwait
  •  4 days ago
No Image

ചരിത്രത്തിലേക്ക് അടിച്ചുകയറാൻ കോഹ്‌ലി; തകർത്താടിയാൽ സച്ചിൻ വീണ്ടും വീഴും

Cricket
  •  4 days ago
No Image

വേണ്ടത് വെറും 13 റൺസ്; ഏഷ്യ കാൽചുവട്ടിലാക്കാൻ ഒരുങ്ങി രോഹിത്

Cricket
  •  4 days ago
No Image

ഈദ് അൽ ഇത്തിഹാദ്: പൗരന്മാർക്കും താമസക്കാർക്കും ആശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ്

uae
  •  4 days ago