HOME
DETAILS

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ചിടത്ത് ഓറഞ്ച് അലർട്ട്, ബാക്കി ജില്ലകളിൽ യെല്ലോ

  
July 15, 2024 | 7:34 AM

kerala weather update red alert in three districts

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ സജീവമായി. മിക്ക ഭാഗങ്ങളിലും രാത്രി മുതൽ മഴ ശക്തമായി തുടരുകയാണ്. മഴ വ്യാപകമായ സാഹചര്യത്തിൽ മഴ മുന്നറിയിപ്പിൽ കാലാവസ്ഥ വകുപ്പ് മാറ്റം വരുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ തീവ്രമഴയും ബാക്കിയുള്ളിടത്ത് ശക്തമായ മഴയും ലഭിക്കും. ഇതേതുടർന്ന് മൂന്നു ജില്ലകളിൽ റെഡ് അലർട്ടും അഞ്ചിടത്ത് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളിൽ യെല്ലോ അലർട്ടാണ്.

മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തീവ്രമഴയ്ക്ക് സാധ്യതയുള്ള റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. വയനാട്, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചത്. 

ശക്തമായ മഴയ്ക്ക് പിന്നാലെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോഷ്യൽ മീഡിയയിലെ 'മരണക്കളി'; മാരകമായ ചാലഞ്ചുകൾക്കെതിരെ മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  a day ago
No Image

പിക്‌നിക്കില്‍ പഴകിയ ഭക്ഷണം നല്‍കിയതായി പരാതി; ഇന്ത്യന്‍ സ്‌കൂള്‍ ദര്‍ശൈത് പൂര്‍ണ റീഫണ്ട് തിരികെ നല്‍കും

oman
  •  a day ago
No Image

ഒറ്റ മത്സരത്തിൽ രണ്ട് സെഞ്ച്വറികൾ; ഓസ്‌ട്രേലിയയിൽ അഴിഞ്ഞാടി ഇതിഹാസങ്ങൾ

Cricket
  •  a day ago
No Image

പുതിയ പാസ്‌പോർട്ടുള്ള പ്രവാസികൾക്ക് എസ്ഐആർ വോട്ടർ പട്ടികയിൽ പേര് ചേർക്കാനാവുന്നില്ല; നടപടിയാവശ്യപ്പെട്ട് കെ. സൈനുൽ ആബിദീൻ

Kerala
  •  a day ago
No Image

റുസ്താഖില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; മോട്ടോര്‍സൈക്കിളുകളും കാറുകളും പിടിച്ചെടുത്ത് പൊലീസ്

oman
  •  a day ago
No Image

ദെയ്‌റയിലെ ട്രേഡിംഗ് കമ്പനിയിൽ പട്ടാപ്പകൽ കൊള്ള; 3 ലക്ഷം ദിർഹവുമായി കടന്ന സംഘത്തെ പിടികൂടി ദുബൈ പൊലിസ്

uae
  •  a day ago
No Image

ദ്രാവിഡിനെ പോലെ രാജ്യത്തിനായി എന്തും ചെയ്യാൻ ആ താരം തയ്യാറാണ്: കൈഫ്

Cricket
  •  a day ago
No Image

'എല്‍ഡിഎഫിനൊപ്പം,നിയമസഭ തെരഞ്ഞെടുപ്പില്‍ 13 സീറ്റുകള്‍ ആവശ്യപ്പെടും' ; യുഡിഎഫ് പ്രവേശനം തുറക്കാത്ത അധ്യായമെന്ന് ജോസ് കെ മാണി

Kerala
  •  a day ago
No Image

ഡൽഹിയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂലം മരിക്കുന്നവരുടെ എണ്ണം കുത്തനെ കൂടി; ഞെട്ടിക്കുന്ന കണക്ക് പുറത്ത്

National
  •  a day ago
No Image

കൊച്ചി എളമക്കരയില്‍ ആച്ഛനും ആറ് വയസുകാരി മകളും മരിച്ച നിലയില്‍

Kerala
  •  a day ago