HOME
DETAILS

യാത്രാവേളയിൽ ഇലക്ട്രോണിക് തട്ടിപ്പുകൾക്ക് ഇരയാക്കാതിരിക്കൂ; മുന്നറിയിപ്പുമായി ഖത്തർ‌

  
July 15, 2024 | 4:12 PM

Avoid falling victim to electronic scams while traveling; Qatar with warning

ഖത്തർ ആഭ്യന്തര മന്ത്രാലയം രാജ്യത്തെ യാത്രാവേളയിൽ ഇലക്ട്രോണിക് തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കുന്നതിന് സ്വീകരിക്കാവുന്ന മുൻകരുതൽ നടപടികൾ  പങ്ക് വെച്ചു. 2024 ജൂലൈ 14-നാണ് ഇത് സംബന്ധിച്ച അറിയിപ്പ് ഖത്തർ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടത്.

ഡിജിറ്റൽ തട്ടിപ്പുകൾക്ക് ഇരയാകുന്നത് ഒഴിവാക്കുന്നതിനായി യാത്രികർക്ക് താഴെ പറയുന്ന മുൻകരുതലുകൾ എടുക്കാവുന്നതാണ്.

-പരിചയമില്ലാത്ത ക്യൂ ആർ കോഡുകൾ സ്കാൻ ചെയ്യുന്നത് ഒഴിവാക്കുക.

-തിരക്കുള്ളതും, തുറന്നതുമായ ഇടങ്ങളിലെ എ ടി എം കേന്ദ്രങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. പകരം ബാങ്കുകളുടെ ബ്രാഞ്ചുകളിൽ പ്രവർത്തിക്കുന്ന എ ടി എം കേന്ദ്രങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുക.

-തട്ടിപ്പുകൾ ഒഴിവാക്കുന്നതിനായി ഹോട്ടൽ മുറികൾ, യാത്രാ സേവനങ്ങൾ, ടൂർ സേവനങ്ങൾ എന്നിവ ബുക്ക് ചെയ്യുന്നതിനായി പൊതുജനങ്ങൾക്കിടയിൽ മതിപ്പുള്ളതായ വെബ്സൈറ്റുകൾ ഉപയോഗിക്കുക.

-രേഖകൾ, മൊബൈൽ, ലാപ്ടോപ്പ് തുടങ്ങിയ സ്വകാര്യ ഉപകരണങ്ങൾ എന്നിവ സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണ്.

-സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി 6681 5757 എന്ന നമ്പറിലൂടെയോ, [email protected] എന്ന ഇമെയിൽ വിലാസത്തിലൂടെയോ, Metrash2 ആപ്പിലൂടെയോ സൈബർ ക്രൈംസ് കോംബാറ്റിംഗ് വകുപ്പുമായി ബന്ധപ്പെടാവുന്നതാണ്.

-സുരക്ഷിതവും, പ്രൈവറ്റ് ആയതുമായ വൈ-ഫൈ നെറ്റ്‌വർക്കുകൾ മാത്രം ഉപയോഗിക്കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; പ്രതികളെ വെടിവെച്ച് വീഴ്ത്തി പൊലിസ് 

National
  •  7 days ago
No Image

മഡുറോയെ ബന്ദിയാക്കിയതിൽ പ്രതിഷേധം; സമാധാന നൊബേൽ മോഹിക്കുന്ന ആൾപിടിയന്മാർ'; ട്രംപിനെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി

Kerala
  •  7 days ago
No Image

കളിക്കളത്തിൽ ആ താരം കോഹ്‌ലിയെ പോലെയാണ്: ഇർഫാൻ പത്താൻ

Cricket
  •  7 days ago
No Image

സൗജന്യ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് ഖത്തര്‍ യൂണിവേഴ്‌സിറ്റി; വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം

qatar
  •  7 days ago
No Image

കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ 17-കാരി മുങ്ങിമരിച്ചു

Kerala
  •  7 days ago
No Image

യുഎഇയിൽ 'അവധിപ്പെരുമഴ'; 2026-ൽ 9 ദിവസത്തെ വാർഷികാവധി എടുത്താൽ 38 ദിവസം ആഘോഷിക്കാം

uae
  •  7 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ഒന്നാമനായി; ചരിത്രം സൃഷ്ടിച്ച് സഞ്ജുവിന്റെ നായകൻ

Cricket
  •  7 days ago
No Image

കനത്ത മൂടൽമഞ്ഞ്; ദുബൈയിൽ 23 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, ജാഗ്രതാ നിർദ്ദേശം

uae
  •  7 days ago
No Image

ഷെയ്ഖ് മുഹമ്മദിന്റെ സ്ഥാനാരോഹണത്തിന് 20 വർഷം; ദുബൈയുടെ സമാനതകളില്ലാത്ത വളർച്ചയ്ക്ക് രണ്ട് പതിറ്റാണ്ട്

uae
  •  7 days ago
No Image

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന് മൂന്ന് വർഷം തടവ്

Kerala
  •  7 days ago