HOME
DETAILS

പിഞ്ചുകുഞ്ഞിനെ ഫ്‌ളാറ്റില്‍ നിന്ന് താഴേക്ക് എറിഞ്ഞുകൊന്ന കേസില്‍ അമ്മയ്ക്ക് ജാമ്യം

ADVERTISEMENT
  
July 22 2024 | 12:07 PM

Mother granted bail in case of throwing toddler down from flat-latest

കൊച്ചി: പനമ്പിള്ളി നഗറില്‍ പിഞ്ചുകുഞ്ഞിനെ താഴേക്ക് എറിഞ്ഞുകൊന്ന കേസില്‍ അമ്മയ്ക്ക് ജാമ്യം.  ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 

ഒരു ദിവസം പ്രായമായ ആണ്‍കുഞ്ഞിനെയാണ് അമ്മ എറിഞ്ഞുകൊന്നത്. സമീപത്തെ ഫഌറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായാണ് റോഡില്‍ ഒരു തുണിക്കെട്ട് കിടക്കുന്നത് കണ്ട് പരിശോധിച്ചത്. പിന്നീടുള്ള പരിശോധനയില്‍ കുഞ്ഞിനെ വലിച്ചെറിയുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  2 days ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  2 days ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  2 days ago
No Image

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

Kerala
  •  2 days ago
No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  2 days ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  2 days ago
No Image

കെജ്‌രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന 

National
  •  2 days ago
No Image

നിപ ആവർത്തിക്കുമ്പോഴും ഉത്തരമില്ലാതെ ആരോഗ്യവകുപ്പ്

Kerala
  •  2 days ago
No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 days ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 days ago