HOME
DETAILS

യു.എ.ഇയില്‍ ഓഗസ്റ്റ് മാസത്തെ ഇന്ധനവില പ്രഖ്യാപിക്കും, പെട്രോള്‍ വില കുതിച്ചുയരുമോ എന്നാശങ്ക 

  
July 30, 2024 | 12:20 PM

Fuel prices to be announced in UAE for the month of August petrol prices are expected to rise

ശരാശരി ആഗോള നിരക്ക് ഉയര്‍ന്നതിനാല്‍ യു.എ.ഇയിലെ പെട്രോള്‍ നിരക്ക് ആഗസ്റ്റില്‍ കുതിച്ചുയരാനാണ് സാധ്യത. ജൂലൈയിലെ ആഗോളതലത്തിലുള്ള എണ്ണവില 84 ഡോളറായിരുന്നു. ജൂലൈ മാസത്തിന്റെ ആദ്യ പകുതിയില്‍ ബ്രെന്റ് ബാരലിന് 85 ഡോളര്‍ നിരക്കില്‍ വ്യാപാരം നടന്നെങ്കിലും തിങ്കളാഴ്ച വൈകുന്നേരത്തോടെ ഇത് 79.77 ഡോളറായി കുറഞ്ഞു. ജൂലൈയില്‍ എണ്ണവില 87 ഡോളറായിരുന്നു എന്നാല്‍ ജൂലൈ 19 ഓടെ ഇത് 81.56 എന്ന നിരക്കിലേക്ക് കുറഞ്ഞു. ക്രൂഡ് വില ജൂലൈ 4 ന് ശേഷമുള്ള ഏറ്റവും കൂടിയ നിലയിലെത്തി യു.എസ് ലെ ഇന്‍വെന്‍ഡറികളിലുണ്ടായ ഇടിവാണ് ഇതിനു കാരണം.

യു.എ.ഇയിലെ ഇന്ധനവില കമ്മിറ്റി എല്ലാ മാസവും ആഗോള വിലക്കനുസരിച്ച് ചില്ലറ പെട്രോള്‍ വില പരിഷ്‌കരിക്കാറുണ്ട്. ജൂലൈയില്‍ യു.എ.ഇയില്‍ പെട്രോള്‍ നിരക്ക് ലിറ്ററിന് 14-15 ഫില്‍സ് കുറഞ്ഞു. സൂപ്പര്‍ 98, സ്‌പെഷ്യല്‍ 95, ഇപ്ലസ് 91 എന്നി ഇനങ്ങളുടെ വില യഥാക്രമം 2.99, 2.88, 2.80 ദിര്‍ഹം എന്നിങ്ങനെയായിരുന്നു.

സെഞ്ച്വറി ഫിനാന്‍ഷ്യലിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ വിജയ് വലേച്ച പറയുന്നത് മിഡില്‍ ഈസ്റ്റ് മേഖലയിലെ പ്രശ്‌നങ്ങള്‍ ക്രൂഡ് ഓയല്‍ വിപണിയെ ബാധിക്കുമെന്നാണ്. ഈ ആഴ്ച നടക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വ് യോഗത്തിന്റെ ഫലത്തിനായി വിപണി കാത്തിരിക്കുകയാണ്. യുഎസ് ഫെഡറല്‍ റിസര്‍വ് ഇത്തവണ പലിശ നിരക്കുകള്‍ നിലവിലേതുപോലെ നിലനിര്‍ത്തുമെന്നും സെപ്തംബര്‍ യോഗത്തില്‍ ഇത് കുറക്കുമെന്നുമാണ് പ്രതീക്ഷയെന്നും വലേച്ച അഭിപ്രായപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തിരഞ്ഞെടുപ്പ്: ഉമ്മയും മകനും ഒരേ ചിഹ്നത്തിൽ ജനവിധി തേടുന്നു

Kerala
  •  6 days ago
No Image

14 വർഷത്തെ യാത്രക്ക് അന്ത്യം; 2026 ഐപിഎല്ലിൽ നിന്നും പിന്മാറി ഇതിഹാസം

Cricket
  •  6 days ago
No Image

തുടർച്ചയായി വിവാഹാഭ്യർഥന നിരസിച്ചതിൻ്റെ പക; പെൺ സുഹൃത്തിനെ യുവാവ് വെടിവച്ച് കൊലപ്പെടുത്തി

crime
  •  6 days ago
No Image

ദുബൈയിലെ തിരക്കേറിയ തെരുവിൽ വെച്ച് ശ്വാസംകിട്ടാതെ ബോധരഹിതയായ കുട്ടിയെ രക്ഷിച്ചു; യുവാവിനെ ആദരിച്ച് അധികൃതർ 

uae
  •  6 days ago
No Image

6 മാസമായി അമ്മയെ കാണാനില്ല, മക്കൾ അച്ഛനെ ചോദ്യംചെയ്തപ്പോൾ കാണിച്ച് കൊടുത്തത് അസ്ഥികൂടം; ഭർത്താവ് പിടിയിൽ

crime
  •  6 days ago
No Image

ഭൂമി തരംമാറ്റലിന് എട്ട് ലക്ഷം രൂപ കൈക്കൂലി; വില്ലേജ് ഓഫീസർ പിടിയിൽ

Kerala
  •  6 days ago
No Image

പഞ്ചായത്ത് ഓഫീസിന് മുന്നിൽ അമ്മയ്ക്ക് മകളുടെ ക്രൂരമർദ്ദനം; ജീവനക്കാർ നോക്കിനിന്നു

crime
  •  6 days ago
No Image

തകർത്തടിച്ചാൽ ലോകത്തിൽ ഒന്നാമനാവാം; ചരിത്ര നേട്ടത്തിനരികെ രോഹിത്

Cricket
  •  6 days ago
No Image

1,400-ലധികം പൗരന്മാരുടെ 475 മില്യൺ ദിർഹം കടം എഴുതിത്തള്ളി യുഎഇ പ്രസിഡന്റ്

uae
  •  6 days ago
No Image

ദേശീയ ദിനത്തോടനുബന്ധിച്ച് വമ്പൻ പ്രഖ്യാപനവുമായി du; ഉപയോക്താക്കൾക്ക് 54GB സൗജന്യ ഡാറ്റയും മറ്റ് ഓഫറുകളും 

uae
  •  6 days ago