HOME
DETAILS

കേരളത്തില്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലിയവസരം; ഓണ്‍ലൈന്‍ അപേക്ഷ ആഗസ്റ്റ് 12 വരെ

  
July 31, 2024 | 2:22 PM

job in Institute of Advanced Virology apply till aug 12

കേരള സര്‍ക്കാരിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി (IAV) യില്‍ ജോലി നേടാം. ഇപ്പോള്‍ ലബോറട്ടറി മാനേജര്‍ കം മൈക്രോബയോളജിസ്റ്റ്, ലബോറട്ടറി ടെക്‌നീഷ്യന്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം റിസപ്ഷനിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കായി ആകെ 4 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ആഗസ്റ്റ് 12 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 

തസ്തിക& ഒഴിവ്

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി (IAV) യില്‍ നേരിട്ടുള്ള റിക്രൂട്ട്‌മെന്റ്. അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. 

ലബോറട്ടറി മാനേജര്‍ കം മൈക്രോബയോളജിസ്റ്റ്, ലബോറട്ടറി ടെക്‌നീഷ്യന്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം റിസപ്ഷനിസ്റ്റ് പോസ്റ്റില്‍ 4 ഒഴിവുകള്‍. 

ലബോറട്ടറി മാനേജര്‍ കം മൈക്രോബയോളജിസ്റ്റ് = 01

ലബോറട്ടറി ടെക്‌നീഷ്യന്‍ = 02

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം റിസപ്ഷനിസ്റ്റ്= 01 


പ്രായപരിധി

ലബോറട്ടറി മാനേജര്‍ കം മൈക്രോബയോളജിസ്റ്റ്, ലബോറട്ടറി ടെക്‌നീഷ്യന്‍ = 35 വയസ്. 

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം റിസപ്ഷനിസ്റ്റ്=  40 വയസ്. 

യോഗ്യത

ലബോറട്ടറി മാനേജര്‍ കം മൈക്രോബയോളജിസ്റ്റ് 

മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദം (മൈക്രോബയോളജി)/ മെഡിക്കല്‍ മൈക്രോബയോളജി/ വൈറോളജി/ മൈക്രോബയോളജി ഡയഗ്നോസ്റ്റിക്‌സില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. 


ലബോറട്ടറി ടെക്‌നീഷ്യന്‍ 

മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി/ മെഡിക്കല്‍ മൈക്രോബയോളജിയില്‍ ബിരുദം
 OR മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിയില്‍ ഡിപ്ലോമ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. 

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം റിസപ്ഷനിസ്റ്റ്

ബിരുദം
കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ. 
ഡാറ്റ എന്‍ട്രിയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. 

അപേക്ഷ ഫീസ്
എല്ലാ വിഭാഗക്കാരും 236 രൂപ ഓണ്‍ലൈനായി അടയ്ക്കണം. 

അപേക്ഷ 

ഉദ്യോഗാര്‍ഥികള്‍ക്ക് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. 

അപേക്ഷ: click 

വിജ്ഞാപനം: click 

job in Institute of Advanced Virology apply till aug 12



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ പെണ്‍പുലികള്‍; കുതിര സവാരിയില്‍ തിളങ്ങി എമിറാത്തി പെണ്‍കുട്ടികള്‍ 

uae
  •  4 days ago
No Image

ദിരിയ സ്ക്വയറിൽ ആപ്പിൾ ഫ്ലാഗ്ഷിപ്പ് സ്റ്റോർ; ദിരിയ കമ്പനിയുമായി കരാറില്‍ ഒപ്പുവച്ച് ആപ്പിള്‍

Saudi-arabia
  •  4 days ago
No Image

ആർ. ശ്രീലേഖയുടെ 'സർവേ' പോസ്റ്റ് വിവാദത്തിൽ; നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, പോസ്റ്റ് ഡിലീറ്റ് ചെയ്തു

Kerala
  •  4 days ago
No Image

രണ്ട് ​ഗോളുകൾ,ഒരു അസിസ്റ്റ്; 4-1 ന്റെ തകർപ്പൻ വിജയം നേടിയിട്ടും യുണൈറ്റഡ് നായകന് മോശം പ്രകടനമെന്ന് വിമർശനം

Football
  •  4 days ago
No Image

കുവൈത്തിൽ വൻ ലഹരിവേട്ട; ഏഴ് കിലോഗ്രാം മയക്കുമരുന്നുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  4 days ago
No Image

'കോണ്‍ഗ്രസ് അതിജീവിതയ്‌ക്കൊപ്പം'; അടൂര്‍ പ്രകാശിനെ തള്ളി കെപിസിസി, പ്രസ്താവന അംഗീകരിക്കുന്നില്ലെന്ന് സണ്ണി ജോസഫ്

Kerala
  •  4 days ago
No Image

തൊഴിലിടങ്ങളിലെ സുരക്ഷ തൊഴിലുടമകളുടെ ഉത്തരവാദിത്തം; ഒമാൻ തൊഴിൽ മന്ത്രാലയം

oman
  •  4 days ago
No Image

ആർ. ശ്രീലേഖ പെരുമാറ്റച്ചട്ടം ലംഘിച്ചു; വിമർശനവുമായി മന്ത്രി ശിവൻകുട്ടി, കാരണം വോട്ടെടുപ്പ് ദിനത്തിൽ പ്രീ-പോൾ സർവേ ഫലം പങ്കുവച്ചത്

Kerala
  •  4 days ago
No Image

എല്‍കെജി ക്ലാസുകള്‍ ആരംഭിക്കാന്‍ 20 കുട്ടികള്‍ നിര്‍ബന്ധം

National
  •  4 days ago
No Image

ഒമാനില്‍ മത്സ്യബന്ധനം ശക്തിപ്പെടുത്താന്‍ സ്മാര്‍ട്ട് ട്രാക്കിംഗ് സംവിധാനം ആരംഭിച്ച് മന്ത്രാലയം        

oman
  •  4 days ago