HOME
DETAILS

കറന്റ് അഫയേഴ്സ്-02/08/2024

ADVERTISEMENT
  
August 02 2024 | 14:08 PM

Current Affairs-02082024

1)സ്കൂൾ സമയമാറ്റം, പരീക്ഷ രീതിയിലെയും അധ്യാപക നിയമനത്തിലെയും പരിഷ്കരണം ഉൾപ്പെടെ ശുപാർശ ചെയ്യുന്ന  റിപ്പോർട്ട് സമർപ്പിച്ച് 2 വർഷത്തിനുശേഷം സർക്കാർ 'തത്വത്തിൽ' അംഗീകരിച്ചു കമ്മിറ്റി റിപ്പോർട്ട്‌ ഏത്?

ഡോ. എം എ ഖാദർ കമ്മിറ്റി 

 2) ഇറാൻ സന്ദർശത്തിനിടെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീൻ സംഘടനയായ ഹമാസിന്റെ രാഷ്ട്രീയ കാര്യ മേധാവി ?

 ഇസ്മായിൽ ഹനിയ 

3)ഈയിടെ മുൻ അന്തരിച്ച ഇന്ത്യൻ ക്രിക്കറ്റ് താരവും പരിശീലകനുമായ വ്യക്തി ?

 അൻഷുമാൻ ഗെയ്ക്വാദ് 

4)രാജ്യാന്തര ഡോക്യുമെൻററി ഹ്രസ്വ ചലച്ചിത്രമേളയിൽ  മികച്ച ലോങ്ങ് ഡോക്യുമെൻററി ?

ആനന്ദ് പട്വർധന്റെ "വസുധൈവകുടുംബകം" 


5)പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ഇനത്തിൽ  ഇന്ത്യക്ക് വെങ്കലം നേടിയത് ?

 സ്വപ്‌നിൽ കുശാലെക്ക് 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  5 hours ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  5 hours ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  6 hours ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  7 hours ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  7 hours ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  7 hours ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  8 hours ago
No Image

സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു

Saudi-arabia
  •  8 hours ago
No Image

വിവാദങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനം നാളെ രാവിലെ 11 മണിക്ക്

Kerala
  •  8 hours ago
No Image

ബൈറൂത്തിലേക്ക് പോകുന്നവർ പേജർ, വാക്കി ടോക്കി കൈവശം വയ്ക്കരുതെന്ന്

uae
  •  8 hours ago