ADVERTISEMENT
HOME
DETAILS
MAL
ഖത്തർ; ഓഗസ്റ്റ് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു
ADVERTISEMENT
August 02 2024 | 17:08 PM
ദോഹ:ഖത്തറിലെ 2024 ഓഗസ്റ്റ് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി. 2024 ജൂലൈ 31-നാണ് ഖത്തർ എനർജി ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
ഈ അറിയിപ്പ് പ്രകാരം, പെട്രോൾ, ഡീസൽ വിലകളിൽ 2024 ജൂലൈ മാസത്തെ അപേക്ഷിച്ച് മാറ്റം വരുത്തിയിട്ടില്ല.
2024 ഓഗസ്റ്റ് മാസത്തിലെ ഖത്തറിലെ ഇന്ധന വില
-പ്രീമിയം പെട്രോൾ – ലിറ്ററിന് 1.95 റിയാൽ. (2024 ജൂലൈ മാസത്തിൽ ലിറ്ററിന് 1.95 റിയാൽ)
-സൂപ്പർ ഗ്രേഡ് പെട്രോൾ – ലിറ്ററിന് 2.10 റിയാൽ. (2024 ജൂലൈ മാസത്തിൽ ലിറ്ററിന് 2.10 റിയാൽ)
-ഡീസൽ – ലിറ്ററിന് 2.05 റിയാൽ. (2024 ജൂലൈ മാസത്തിൽ ലിറ്ററിന് 2.05 റിയാൽ)
Qatar Announces Fuel Prices for August
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ഡ്രൈവറുടെ ഗൂഗിള് പേ അക്കൗണ്ട് വഴി കൈക്കൂലി നല്കി; ഇടുക്കി ഡിഎംഒ അറസ്റ്റില്
Kerala
• 3 days ago'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന് ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില് രൂക്ഷ വിമര്ശനവുമായി പ്രതിപക്ഷം
Kerala
• 3 days ago'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്ശം നാക്കുപിഴ; ആത്മാര്ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്വര്
Kerala
• 3 days agoഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ്
Kerala
• 3 days agoപൂരം കലക്കലില് സഭയില് രണ്ട് മണിക്കൂര് ചര്ച്ച
Kerala
• 3 days agoഹരിയാനയില് സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്നി മുഖ്യമന്ത്രിയായി തുടര്ന്നേക്കും
National
• 3 days agoനടന് ടി.പി മാധവന് അന്തരിച്ചു
Kerala
• 3 days agoസ്കൂള് കലോത്സവം: അപ്പീല് തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി
Kerala
• 3 days agoസ്വര്ണവിലയില് വന് ഇടിവ്; പവന് വില 56,800ല് നിന്ന് 56,240ലേക്ക്
Business
• 3 days agoബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത
National
• 3 days agoADVERTISEMENT