റിസര്‍വ്വ് ബാങ്കില്‍ ജോലി; ഓഫീസര്‍ ഗ്രേഡ് പോസ്റ്റില്‍ 94 ഒഴിവുകള്‍; ആഗസ്റ്റ് 16 വരെ അപേക്ഷിക്കാം
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. ഓഫീസര്‍ ഗ്രേഡ് ബി തസ്തികയിലേക്കാണ് പരമോന്നത ബാങ്ക് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി ഗ്രേഡ് ബി പോസ്റ്റില്‍ ആകെ 94 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി ആഗസ്റ്റ് 16 വരെ അപേക്ഷിക്കാം.
തസ്തിക& ഒഴിവ്
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഓഫീസര്‍ ഗ്രേഡ് B പോസ്റ്റിലേക്ക് നേരിട്ടുള്ള നിയമനം. ആകെ 94 ഒഴിവുകള്‍.
ഓഫീസേഴ്‌സ് ഇന്‍ ഗ്രേഡ് B (DR) ജനറല്‍ = 66 ഒഴിവ്.
ഓഫീസേഴ്‌സ് ഇന്‍ ഗ്രേഡ് B (DR) DEPR = 21 ഒഴിവ്.
ഓഫീസേഴ്‌സ് ഇന്‍ ഗ്രേഡ് B (DR) DSIM = 7 ഒഴിവ്.
പ്രായപരിധി
21 വയസ് മുതല്‍ 30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്.
യോഗ്യത
ഓഫീസേഴ്‌സ് ഇന്‍ ഗ്രേഡ് B (DR) ജനറല്‍
Graduation in any discipline /Equivalent technical or professional qualification with minimum 60% marks (50% for SC/ST/PwBD applicants) or Post Graduation in any discipline / Equivalent technical or professional qualification with minimum 55% marks (pass marks for SC/ST/PwBD applicants) in the aggregate of all semesters/years.
ഓഫീസേഴ്‌സ് ഇന്‍ ഗ്രേഡ് B (DR) DEPR
Master's Degree in Economics / Economterics / Quantitative Economics / Mathematical Economics / Integrated Economics Course/ Finance with 55% Marks & For SC / ST: 50% Marks.
ഓഫീസേഴ്‌സ് ഇന്‍ ഗ്രേഡ് B (DR) DSIM
Master's Degree in Statistics/ Mathematical Statistics / Mathematical Economics/ Economterics/ Statistics & Informatics with 55% Marks & for SC / ST: 50% Marks
ശമ്പളം
83254 പ്രതിമാസം
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി = 850 രൂപ
എസ്.സി, എസ്.ടി = 100 രൂപ.
ഉദ്യോഗാര്‍ഥികള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷ നല്‍കുക.
അപേക്ഷ: click
വിജ്ഞാപനം: click
reserve bank of india 94 vacancies apply till august 15
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."