HOME
DETAILS

കാറിന് വ്യാജ നമ്പർ പ്ലേറ്റ്; ഷാർജയിൽ ഒരാൾ അറസ്റ്റിൽ

  
August 06, 2024 | 2:08 PM

Fake number plate for car One arrested in Sharjah
ഷാർജ: വ്യാജ നമ്പർ പ്ലേറ്റുവെച്ച് ഓടിയ കാർ പിന്തുടർന്ന് പിടികൂടി ഷാർജ പൊലീസ്. സംഭവത്തിൽ അറബ് വംശജനായ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. യു.എ.ഇയിൽ സന്ദർശന വിസയിലെത്തിയ ഒമാൻ പൗരൻ്റെ പരാതിയിലാണ് പൊലീസ് അതിവേഗത്തിൽ നടപടിയെടുത്തത്.
 
ഇദ്ദേഹം താമസിക്കുന്ന ഹോട്ടലിന്റെ പാർക്കിങ് ഏരിയയിലാണ് തന്റെ വാഹനത്തിന്റെ അതേ നമ്പർ പ്ലേറ്റുള്ള മറ്റൊരു വാഹനം കണ്ടെത്തിയത്.തുടർന്ന് ഇദ്ദേഹം ഇക്കാര്യം ഷാർജ പൊലീസിൽ അറിയിക്കുകയായിരുന്നു. പരാതി ലഭിച്ച ഉടൻ പ്രത്യേക ടീം രൂപവത്കരിച്ച ഷാർജ പൊലീസ് അന്വേഷണം ആരംഭിക്കുകയും വാഹനം കണ്ടെത്തുകയും ചെയ്തു.എന്നാൽ പൊലീസ് എത്തുമ്പോഴേക്കും അതിവേഗത്തിൽ ഓടിച്ചുപോയ വാഹനത്തെ പിന്തുർന്ന് പിടികൂടിയാണ് ഡ്രൈവറായ അറബ് വംശജനെ അറസ്റ്റ് ചെയ്തത്.
Fake number plate for car One arrested in Sharjah
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുലിനെതിരായ പുതിയ പരാതി ലഭിച്ചത് ഇന്ന് ഉച്ചയോടെ; ഡിജിപിക്ക് കൈമാറിയെന്ന് കെപിസിസി

Kerala
  •  2 days ago
No Image

ദുബൈയിലെ ഗതാഗതക്കുരുക്ക് രൂക്ഷമായിത്തന്നെ തുടരുന്നു; ഈ വർഷം യാത്രക്കാർക്ക് നഷ്ടമായത് 45 മണിക്കൂർ

uae
  •  2 days ago
No Image

യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പ് കേസ്; ബ്ലൂചിപ്പ് ഉടമ ഇന്ത്യയില്‍ അറസ്റ്റില്‍

uae
  •  2 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ അതത് ദിവസം പൊതുഅവധി

Kerala
  •  2 days ago
No Image

വീണ്ടും മഴ വരുന്നു; ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 days ago
No Image

ദേശീയ പതാകയുടെ മനോഹരമായ ആനിമേഷൻ; ദേശീയ ദിനത്തിൽ യുഎഇക്ക് ആശംസയുമായി ഗൂഗിൾ ഡൂഡിൽ

uae
  •  2 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി

Kerala
  •  2 days ago
No Image

കേരളത്തില്‍ എസ്.ഐ.ആര്‍ സമയപരിധി നീട്ടുന്നത് പരിഗണിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിം കോടതി

National
  •  2 days ago
No Image

'സഞ്ചാര്‍ സാഥി വേണ്ടെങ്കില്‍ ആപ് നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യാം' പ്രതിഷേധത്തിന് പിന്നാലെ വിശദീകരണവുമായി കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

National
  •  2 days ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: നിരാഹാര സമരം പ്രഖ്യാപിച്ച രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി

Kerala
  •  2 days ago