HOME
DETAILS

കാഞ്ഞങ്ങാട് സ്വദേശി റാസല്‍ഖൈമയില്‍ മരിച്ചു

ADVERTISEMENT
  
August 07 2024 | 14:08 PM

A native of Kanhangad died in Ras Al Khaimah

റാസല്‍ഖൈമ: കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് റാസല്‍ഖൈമയില്‍ മരിച്ചു. അജാനൂര്‍ കൊളവയലില്‍ അബുബക്കറിന്റെ മകന്‍ മുഹമ്മദ് കുഞ്ഞി (38) ആണ്  മരിച്ചത്. റാസല്‍ഖൈമയില്‍ ചോക്ലേറ്റ് കമ്പനിയില്‍ പിആര്‍ഒ ആയി ജോലി ചെയ്യുന്ന മുഹമ്മദ് കുഞ്ഞി അവധി കഴിഞ്ഞ് മൂന്ന് ദിവസം മുമ്പാണ് കുടുംബസമേതം നാട്ടില്‍ നിന്നും തിരിച്ചെത്തിയത്. ഇന്നലെ വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ് ഫഌറ്റിലെത്തിയ ശേഷം നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഭാര്യ അടുത്ത് താമസിക്കുന്നവരെ അറിയിച്ച് ആശുപത്രിയിലെത്തിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യ: തസ്നീയ. മക്കള്‍: മഹലൂഫ, ഹൈറ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  11 hours ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  11 hours ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  11 hours ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  11 hours ago
No Image

നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ 175 ആയി; ഹൈറിസ്‌ക് കാറ്റഗറിയില്‍ 104 പേര്‍; പത്ത് പേര്‍ ചികിത്സയില്‍

Kerala
  •  11 hours ago
No Image

കറന്റ് അഫയേഴ്സ്-16-09-2024

PSC/UPSC
  •  11 hours ago
No Image

വയനാട്ടിലെ ചെലവിന്റെ യഥാര്‍ത്ഥ കണക്ക് സര്‍ക്കാര്‍ പുറത്തുവിടണം; ഇല്ലെങ്കില്‍ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

Kerala
  •  11 hours ago
No Image

ഛാഡിന് യു.എ.ഇയുടെ കൈത്താങ്ങ്; അഭയാർഥി സ്ത്രീകൾക്കായി 10 മില്യൺ ഡോളറിൻ്റെ പദ്ധതികൾ

uae
  •  12 hours ago
No Image

അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

Kerala
  •  12 hours ago
No Image

ഇ- സിം; തട്ടിപ്പുകാര്‍ കസ്റ്റമര്‍ കെയറില്‍ നിന്നെന്ന വ്യാജേന നിങ്ങളെ വിളിക്കും; പൊലീസിന്റെ മുന്നറിയിപ്പ്

Kerala
  •  12 hours ago