HOME
DETAILS

മദ്യനയ അഴിമതിക്കേസ്: മനീഷ് സിസോദിയയ്ക്ക് ജാമ്യം

ADVERTISEMENT
  
Web Desk
August 09 2024 | 05:08 AM

manish-sisodia-bail-liquor-scam

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ്ക്ക് ജാമ്യം. ഇ.ഡി അറസ്റ്റ് ചെയ്ത് 17 മാസങ്ങള്‍ക്ക് ശേഷമാണ് സിസോദിയയ്ക്ക് ജാമ്യം ലഭിക്കുന്നത്. 

സിസോദിയ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഉപാധികളോടെയാണ് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. രണ്ടു ലക്ഷം രൂപയുടെ ബോണ്ട് നല്‍കുകയും പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യുകയും വേണം. 

സി.ബി.ഐയും ഇ.ഡിയും രജിസ്റ്റര്‍ ചെയ്ത മദ്യനയ കേസുകളില്‍ വിചാരണ ആരംഭിക്കുന്നതിലെ കാലതാമസം പരിഗണിച്ചാണ് സിസോദിയയ്ക്ക് കോടതി ജാമ്യം നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഒമാനിൽ 40 തൊഴിൽ മേഖലകൾ കൂടി സ്വദേശിവത്ക്കരിച്ചു; ജോലി നഷ്ടമാകുക നിരവധി മലയാളികൾക്ക്

oman
  •  9 days ago
No Image

ആർട്ടിക്കിൾ 18 വിസകളിലുള്ള പ്രവാസികൾക്ക് സ്ഥാപന ഉടമകളാകുന്നതിനുള്ള വിലക്ക് പിൻവലിച്ച് കുവൈത്ത്

Kuwait
  •  9 days ago
No Image

ആലപ്പുഴ; കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

അസ്‌ന ദുര്‍ബലമാകുന്നു; കേരളത്തില്‍ അടുത്ത ഏഴ് ദിവസം മഴക്ക് സാധ്യത, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  9 days ago
No Image

സഊദിയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 20718 പേരെ അറസ്റ്റ് ചെയ്തു

Saudi-arabia
  •  9 days ago
No Image

പ്രഥമ കേരള ക്രിക്കറ്റ് ലീഗിന് നാളെ തുടക്കം

Cricket
  •  9 days ago
No Image

ഖത്തറിൽ 50 ശതമാനം ട്രാഫിക് പിഴയിളവ് തുടരും

qatar
  •  9 days ago
No Image

യുഎഇ; വാഹനാപകടത്തിൽ പരുക്കേറ്റ വിദ്യാർഥികളെ പൊലിസ് സന്ദർശിച്ചു

uae
  •  9 days ago
No Image

കോഴിക്കോട്; 900 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ബീഹാര്‍ സ്വദേശി പിടിയില്‍

Kerala
  •  9 days ago
No Image

കറന്റ് അഫയേഴ്സ്-01-09-2024

PSC/UPSC
  •  9 days ago