HOME
DETAILS

ഓഫിസര്‍മാര്‍ ജനസേവകരാകണം: സണ്ണി ജോസഫ് എം.എല്‍ എ

  
backup
August 30, 2016 | 10:13 PM

%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%a8%e0%b4%b8%e0%b5%87%e0%b4%b5%e0%b4%95%e0%b4%b0%e0%b4%be%e0%b4%95%e0%b4%a3



മട്ടന്നൂര്‍: സര്‍ക്കാര്‍ ഓഫിസര്‍മാര്‍ ആവശ്യക്കാരെ നിരവധി കാരണങ്ങള്‍ പറഞ്ഞ്  മടക്കിയയക്കുന്നതനുപകരം ജന സേവകരായി മാറണമെന്ന് അഡ്വ.സണ്ണി ജോസഫ് എംഎല്‍.എ. വില്ലേജ് ഓഫിസര്‍ പദവിയില്‍ നിന്നും ഇരിട്ടി താലൂക്ക് ഡെപ്യൂട്ടി തഹസില്‍ ഭാറായി സ്ഥാനക്കയറ്റം ലഭിച്ച എം.സി സീനത്തിന് പുന്നാട് പൗരാവലി സംഘടിപ്പിച്ച അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുയായിരുന്നു അദ്ദേഹം. മുനിസിപ്പല്‍ ചെയര്‍മാന്‍ പി.പി അശോകന്‍ അധ്യക്ഷനായി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയു വ്യാപാര സംഘടനകളുടെയും നേത്വത്തില്‍ ഉപഹാരങ്ങള്‍ നല്‍കി. എം.പി അബ്ദു റഹ്മാന്‍, പി.കെ ശരീഫ, എന്‍ രാജന്‍, പി.വി നാരായണന്‍, പി.വി സഹീര്‍, പി.വി ഗംഗാധരന്‍ സംസാരിച്ചു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  2 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  2 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  2 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  2 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  2 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  2 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 days ago