HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-19/08/2024
August 19 2024 | 14:08 PM
1)വയോജനങ്ങൾക്ക് പ്രമേഹം അളക്കാൻ ഉള്ള പദ്ധതി ?
വയോ മധുരം
2)രാജ്യത്താദ്യമായി സംസ്ഥാന സ്കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽനടക്കുന്നതെവിടെ എന്ത് പേരിൽ ?
കേരള സ്കൂൾ ഒളിമ്പിക്സ് കൊച്ചി - 24 " എന്ന പേരിൽ എറണാകുളം ജില്ലയിൽ നടക്കും
3)വികസ്വരരാജ്യങ്ങളുടെ കൂട്ടായ്മ ആയ മൂന്നാം വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത് വിർച്വൽ ആയി നടക്ക്കുന്ന ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച രാജ്യം ?
ഇന്ത്യ
4)പഴങ്ങളിൽ നിന്ന് കേരള കാർഷിക സർവകലാശാല നിർമ്മിക്കുന്ന വൈൻ ?
നിള
5)റഷ്യയിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് പെട്ടിത്തെറിച്ച അഗ്നി പർവതം ?
ഷിവേലൂച്ച് അഗ്നിപർവ്വതം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."