HOME
DETAILS
MAL
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഓറഞ്ച് യെല്ലോ അലര്‍ട്ട്
ADVERTISEMENT
Web Desk
August 29 2024 | 04:08 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസത്തേക്ക് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ നല്കി.
മുന്‍കരുതലിന്റെ ഭാഗമായി പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ആണ്. നാളെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.
വടക്കന്‍ കേരളതീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 24 മണിക്കൂറില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാനും സാധ്യതയുണ്ട്. ഇവയുടെ സ്വാധീന ഫലമായാണ് നിലവിലെ മഴയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ജി-പേയിൽനിന്നും പണം തട്ടും; ജാഗ്രത വേണമെന്ന് പൊലിസ്
National
• 10 hours agoകത്വ കേസിലെ പ്രതികളെ പിന്തുണച്ച ബി.ജെ.പി മുന്‍ നേതാവ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
latest
• 11 hours agoവെസ്റ്റ്ബാങ്കില്‍ ഇസ്റാഈല്‍ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു
International
• 11 hours agoകൂട്ടമതംമാറ്റ കേസില്‍ മൗലാനാ കലീം സിദ്ദീഖിയടക്കം 12 പേര്‍ക്ക് ജീവപര്യന്തം
International
• 11 hours agoവിസയും പാസ്സ്പോർട്ടുമില്ല : രോഗിയായ കൊല്ലം സ്വദേശിയെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസ്സിയുടെ സഹായം തേടി റൂവി കെഎംസിസി
oman
• 17 hours ago2025 മാർച്ചിൽ എയർ കേരള പറന്നേക്കും
uae
• 18 hours agoബഹ്റൈൻ ആഭ്യന്തര വകുപ്പ് മന്ത്രി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി
bahrain
• 18 hours agoനിയമ കുരുക്കുകൾ ഒഴിഞ്ഞു; അബുദബിയിൽ ഇനി അപേക്ഷിച്ച ദിവസം തന്നെ വിവാഹിതരാകാം
uae
• 19 hours agoസഊദി അറേബ്യയില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
Saudi-arabia
• 20 hours agoപ്രാര്‍ഥനകള്‍ വിഫലം; വെള്ളാരംകുന്നിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ ജെന്സണ് മരണത്തിന് കീഴടങ്ങി
Kerala
• 20 hours agoADVERTISEMENT