HOME
DETAILS

റബീഅ് അൽ ഹബീബ് - നബിദിന ഫെസ്റ്റും സി എം ഉസ്താദ്‌ അനുസ്മരണവും സെപ്റ്റംബർ 8ന് 

  
August 29, 2024 | 9:05 AM

 Nabi Day Festival and CM Ustd Remembrance on September 8

ദുബൈ : ദുബൈ എസ് കെ എസ് എസ് എഫ് കാസറഗോഡ് ജില്ലാ, എം.ഐ.സി ദുബൈ, ഇമാദ് യു.എ.ഇ കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിക്കുന്ന മീലാദ് ഫെസ്റ്റും മർഹൂം സി എം ഉസ്താദ്‌ അനുസ്മരണവും സെപ്റ്റംബർ 8 ഞായറാഴ്ച ഉച്ചക്ക് 3:00 മണി മുതൽ ദുബൈ ലാൻഡ് മാർക്ക്‌ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

റബീഅ് അൽ ഹബീബ് എന്ന പേരിൽ നടത്തുന്ന മീലാദ് ഫെസ്റ്റിൽ ജൂനിയർ, സബ് ജൂനിയർ, ജനറൽ വിഭാഗ ങ്ങളിലായി വിവിധ മത്സരങ്ങൾ,മദ്ഹുറസൂൽ പ്രഭാഷണം, മൗലീദ് സദസ്സ് തുടങ്ങിയവയും തുടർന്ന് സി എം ഉസ്താദ്‌ അനുസ്മരണവും ഉണ്ടായിരിക്കുന്നതാണ്.

സംഗമ വിജയത്തിന് വേണ്ടി വിപുലമായമായ സ്വാഗത സംഘം രൂപീകരിച്ചു. പരിപാടിയുടെ പ്രചാരണ പോസ്റ്റർ സ്വാഗത സംഘം ചെയർമാനും എം ഐ സി ദുബൈ ചാപ്റ്റർ പ്രസിഡന്റുമായ സലാം ഹാജി വെൽഫിറ്റ്, ഇമാദ് യു എ ഇ ഘടകം പ്രസിഡന്റ് മുജ്തബ ഹുദവിക്ക് നൽകി 
പ്രകാശനം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണ്ണക്കൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Kerala
  •  a day ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ.ഡി

Kerala
  •  a day ago
No Image

ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും കണ്ണുവെയ്ക്കുന്നു; രക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് 

International
  •  a day ago
No Image

കിവികളെ നിലംതൊടാതെ പറത്തി; ആദ്യ ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  a day ago
No Image

മെട്രോ നഗരങ്ങളോട് പ്രിയം, കേരളത്തോട് അവഗണന; ദുബൈ-കൊച്ചി സർവീസ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ 

uae
  •  a day ago
No Image

താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം; നവീകരണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുന്നു

Kerala
  •  a day ago
No Image

ഇങ്ങനെയും 5000 അടിക്കാം! ലോക റെക്കോർഡ് സ്വന്തമാക്കി അഭിഷേക് ശർമ്മ

Cricket
  •  a day ago
No Image

വിവാഹത്തെ എതിര്‍ത്ത ഉമ്മയെ മകന്റെ പെണ്‍സുഹൃത്ത് കറിക്കത്തി കൊണ്ട് ആക്രമിച്ചു 

Kerala
  •  a day ago
No Image

പള്ളിക്കകത്ത് ഇഫ്താർ പാടില്ല, ഉച്ചഭാഷിണികൾക്കും നിയന്ത്രണം; സഊദിയിലെ പുതിയ റമദാൻ ചട്ടങ്ങൾ ഇവയാണ്

Saudi-arabia
  •  a day ago
No Image

യുഎഇയിൽ 'ഡാർബ്' ടോൾ പേയ്‌മെന്റ് തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി ക്യു മൊബിലിറ്റി

uae
  •  a day ago