HOME
DETAILS

യുഎഇയിൽ പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പിനായി ഡിജിറ്റൽ സംവിധാനം

  
August 31, 2024 | 3:51 PM

Digital system for warning of natural disasters in UAE

ദുബൈ:രാജ്യത്ത് കാലാവസ്ഥ, പ്രകൃതി ദുരന്തങ്ങൾ എന്നിവയെ കുറിച്ചുള്ള മുന്നറിയിപ്പുകൾ നൽകുന്നതിനുള്ള ഒരു ഡിജിറ്റൽ സംവിധാനം പ്രവർത്തനക്ഷമമാക്കിയതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. 2024 ഓഗസ്റ്റ് 30-നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

യുഎഇ വിദേശകാര്യ മന്ത്രാലയവുമായി ചേർന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം ഈ ‘ഏർലി വാണിംഗ് സിസ്റ്റം ഫോർ ഓൾ’ എന്ന ഡിജിറ്റൽ സംവിധാനം ആരംഭിച്ചിരിക്കുന്നത്. ഈ സംവിധാനത്തിലൂടെ എല്ലാ കാലാവസ്ഥാ സാഹചര്യങ്ങളും, പ്രകൃതി ദുരന്തങ്ങളും നിരീക്ഷിക്കാൻ കഴിയുന്നതാണ്.

വിദേശകാര്യ വകുപ്പ് കോൺസുലാർ അഫയേഴ്‌സ് വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഫൈസൽ ഈസാ ലുഫ്തി, ദേശീയ കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല ആഹ്മെദ് അൽ മാന്ദുസ് എന്നിവരാണ് ഇത് സംബന്ധിച്ച കരാറിൽ ഒപ്പ് വെച്ചത്.

വിദേശത്തുള്ള യുഎഇ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കാലാവസ്ഥ, പ്രകൃതി ദുരന്തങ്ങൾ എന്നിവ സംബന്ധിച്ച മുന്നറിയിപ്പുകൾ നൽകുക, നൂതന സാങ്കേതിക വിദ്യകൾ, കൃത്യമായ ഡാറ്റ എന്നിവയിലൂടെ പൊതുസുരക്ഷ ഉറപ്പാക്കുക, കൂടുതൽ മികച്ച രീതിയിലുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഉറപ്പാക്കുക തുടങ്ങിയവയാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യമിടുന്നത്.

The UAE has implemented a cutting-edge digital system for early warning of natural disasters. This system enhances the nation's preparedness by providing real-time alerts and information to residents and authorities. It utilizes advanced technology to monitor and predict potential natural hazards, ensuring quick response and minimizing risks to life and property.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ബസില്‍ നിന്നിറങ്ങിയോടിയ ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി

Kerala
  •  7 days ago
No Image

ഉമ്മന്‍ചാണ്ടി ഇരുന്ന അതേ കസേരയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത് - വി.ഡി. സതീശന്‍

Kerala
  •  7 days ago
No Image

യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിലെ പ്രധാന കാരണങ്ങളിലൊന്ന് ഉമ്മൻചാണ്ടിയുടെ ശൈലി; കെ.സി.വേണു​ഗോപാൽ

latest
  •  7 days ago
No Image

  'കേരളത്തിലെ പാര്‍ട്ടിയെയും വടക്കേ ഇന്ത്യന്‍ പരുവത്തിലാക്കും'; കെ.സി വേണുഗോപാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്ത

Kerala
  •  7 days ago
No Image

കെ.എസ്.യു പ്രസിഡന്റിന് കൂടിക്കാഴ്ച്ച നിഷേധിച്ചിട്ടില്ല; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  7 days ago
No Image

വീണ്ടും കോവിഡ് ആശങ്ക; ആന്ധ്രയില്‍ മൂന്ന് ആഴ്ചയ്ക്കിടെ നാല് മരണം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

National
  •  7 days ago
No Image

യു.എ.ഇയിൽ ഈ ആഴ്ച ചൂട് ഉയരും; ചിലയിടങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  7 days ago
No Image

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി

Kerala
  •  7 days ago
No Image

സിഎന്‍ജി വില വീണ്ടും കൂട്ടി; കേരളത്തില്‍ കിലോയ്ക്ക് 101 രൂപയായി, വാഹന ഉടമകള്‍ പ്രതിസന്ധിയില്‍

Kerala
  •  7 days ago
No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  7 days ago