HOME
DETAILS
MAL
ഒമാനിൽ നബിദിനം സെപ്റ്റംബർ 16 ന്
Web Desk
September 03 2024 | 16:09 PM
ഒമാനിൽ ഇന്ന് റബീഉൽ അവ്വൽ മാസ പിറ കാണാത്തതിനാൽ വ്യാഴാഴ്ച ആയിരിക്കും റബീഉൽ അവ്വൽ ഒന്ന് എന്ന് ഒമാൻ മതകാര്യ മന്ത്രാലയം അറിയിച്ചു. റബീഉൽ അവ്വൽ 12 നബിദിനം സെപ്റ്റംബർ 16 തിങ്കളാഴ്ച ആയിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."