HOME
DETAILS
MAL
തൃശൂരില്‍ എച്ച്1 എന്‍1 ബാധിച്ച് സ്ത്രീ മരിച്ചു
Web Desk
September 04, 2024 | 12:16 PM
തൃശൂര്‍: തൃശൂരില്‍ എച്ച് 1എന്‍ 1 ബാധിച്ച് അറുപത്തിരണ്ടുകാരി മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ വീണ്ടം എച്ച്1 എന്‍ 1 പടരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മലപ്പുറം ജില്ലയിലെ വണ്ടൂര്‍, പെരിന്തല്‍മണ്ണ, കുറ്റിപ്പുറം, എടപ്പാള്‍, തവനൂര്‍,പൊന്നാനി തുടങ്ങിയ മേഖലകളില്‍ എച്ച് വണ്‍ എന്‍ വണ്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോ?ഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
A woman in Thrissur, Kerala, has succumbed to H1N1 influenza, marking a concerning development in the region's health scenario. Stay updated on the latest health news and flu outbreaks.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."