HOME
DETAILS
MAL
കുവൈത്തിലെ ബയോമെട്രിക് സെന്ററുകളുടെ പ്രവൃത്തി സമയം നീട്ടി
ADVERTISEMENT
September 08 2024 | 16:09 PM
കുവൈത്ത് സിറ്റി: രാജ്യത്തെ ആറ് ഗവർണറേറ്റുകളിലെയും ബയോമെട്രിക് ഫിംഗർപ്രിന്റ് സെന്ററുകളുടെ പ്രവൃത്തി സമയം നീട്ടിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഐഡന്റിറ്റി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റുകളിലും വാണിജ്യ സമുച്ചയങ്ങളിലും സ്ഥിതി ചെയ്യുന്ന കേന്ദ്രങ്ങൾ ആഴ്ചയിലുടനീളം രാവിലെ 8:00 മണി മുതൽ രാത്രി10:00 വരെ പ്രവർത്തിക്കും.രാജ്യത്തെ ബയോമെട്രിക് ഫിംഗർപ്രിന്റ് സംവിധാന നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനും, പൗരന്മാർക്കും പ്രവാസികൾക്കും അവരുടെ നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സൗകര്യമൊരുക്കാനുമാണ് ഈ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ആണവാക്രമണ ഭീഷണിയുമായി പുടിന് ; നിരുത്തരവാദപരമെന്ന് യൂറോപ്യന് യൂനിയന്
International
• 7 days agoതൃശൂരില് വന് എടിഎം കവര്ച്ച; മൂന്നിടത്തു നിന്നായി 65 ലക്ഷം കവര്ന്നു, സി.സി.ടി.വി കറുത്ത പെയിന്റടിച്ച് മറച്ചു
Kerala
• 7 days agoവിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്ട്ടി വേറെയാണ്; അന്വറിന്റെ വീടിന് മുന്നില് ഫഌക്സ് ബോര്ഡ്
Kerala
• 7 days agoബംഗാളും ത്രിപുരയും ഓര്മിപ്പിച്ച് പോരാളി ഷാജി; അന്വറിന്റെ വിമര്ശനങ്ങള്ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്
Kerala
• 7 days agoസ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്
Kerala
• 7 days agoവെടിനിര്ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്; ചോരക്കൊതി തീരാതെ നെതന്യാഹു
International
• 7 days ago'കോടിയേരിയുടെ സംസ്കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്വര് എംഎല്എ
Kerala
• 7 days agoഅന്വറിന്റെ തുറന്നുപറച്ചില്; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്
Kerala
• 7 days agoഇടത് എം.എല്.എയെന്ന പരിഗണന ഇനിയില്ല; അന്വറിനെ പ്രതിരോധിക്കാന് സിപിഎം
Kerala
• 7 days agoനാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്പോര്ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു
Saudi-arabia
• 7 days agoADVERTISEMENT