HOME
DETAILS

വയനാട് ദുരന്തം: വിഖായ പ്രവര്‍ത്തകര്‍ക്ക് സമസ്തയുടെ സ്‌നേഹോപഹാര സമര്‍പ്പണം 14ന്

  
Farzana
September 11 2024 | 06:09 AM

SKSSF Vikaya Volunteers to be Honored by Samastha for Wayanad Disaster Relief Efforts

കോഴിക്കോട്: വയനാട് ദുരന്തഭൂമിയില്‍ സേവനം ചെയ്ത എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്കുള്ള സമസ്തയുടെ സ്‌നേഹോപഹാര സമര്‍പ്പണം ഈ മാസം 14ന് (സപ്തംബര്‍ 14) ഉച്ചക്ക് ശേഷം രണ്ട് മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കും.

2024 ജൂലൈ 30ന് അര്‍ദ്ധരാത്രി വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ മഹാദുരന്തത്തിന്റെ തൊട്ടടുത്ത സമയം തന്നെ ദുരന്ത ഭൂമയില്‍ ഓടിയെത്തി ദിവസങ്ങളോളം നിസ്വാര്‍ത്ഥ സേവനം ചെയ്ത വിഖായയുടെ മാതൃകാ പ്രവര്‍ത്തനത്തിനുള്ള അംഗീകാരം കൂടിയാണ് ശനിയാഴ്ച നടക്കുന്ന അനുമോദന ചടങ്ങും ഉപഹാര സമര്‍പ്പണവും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉപഹാര സമര്‍പ്പണം നടത്തും. സമസ്തയുടെയും പോഷക ഘടകങ്ങളുടെയും സമുന്നതരായ നേതാക്കള്‍ സംബന്ധിക്കും. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സേവന നിരതരായിരുന്ന ആയിരത്തോളം വിഖായ വളണ്ടിയര്‍മാര്‍ ചടങ്ങില്‍ വെച്ച് ഉപഹാരം ഏറ്റുവാങ്ങും.

On September 14, 2024, Samastha will honor SKSSF Vikaya volunteers who provided selfless service during the Wayanad disaster. The ceremony, led by Samastha Kerala Jamiyyathul Ulama president Sayyid Muhammad Jifri Muthukkoya Thangal, will take place at Samastha Auditorium, Kozhikode



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാരവൃത്തി കേസിലെ മുഖ്യപ്രതി കേരളത്തിൽ; സന്ദർശനം ടൂറിസ്റ്റ് വകുപ്പിന്റെ ക്ഷണപ്രകാരം

Kerala
  •  9 days ago
No Image

വാട്ട്‌സ്ആപ്പ് വഴി മറ്റൊരു സ്ത്രീയെ അപമാനിച്ച യുവതിക്ക് 20,000 ദിര്‍ഹം പിഴ ചുമത്തി അല്‍ ഐന്‍ കോടതി

uae
  •  9 days ago
No Image

നരഭോജിക്കടുവയെ കാട്ടിൽ തുറന്നുവിടരുത്; കരുവാരക്കുണ്ടിൽ വൻജനകീയ പ്രതിഷേധം, ഒടുവിൽ മന്ത്രിയുടെ ഉറപ്പ്

Kerala
  •  10 days ago
No Image

'സ്റ്റാർ ബോയ്...ചരിത്രം തിരുത്തിയെഴുതുന്നു' ഇന്ത്യൻ സൂപ്പർതാരത്തെ പ്രശംസിച്ച് കോഹ്‌ലി 

Cricket
  •  10 days ago
No Image

ദീര്‍ഘദൂര വിമാനയാത്ര രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും; മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടര്‍മാര്‍ 

uae
  •  10 days ago
No Image

നിപയിൽ ആശ്വാസം; രോഗലക്ഷണമുള്ള മൂന്ന് കുട്ടികളുടെ ഫലം നെഗറ്റീവ്

Kerala
  •  10 days ago
No Image

ഇംഗ്ലണ്ടിനെ വീഴ്ത്തിയാൽ പിറക്കുക പുതിയ ചരിത്രം; വമ്പൻ നേട്ടത്തിനരികെ ഗില്ലും സംഘവും

Cricket
  •  10 days ago
No Image

950 മില്യണ്‍ ദിര്‍ഹത്തിന്റെ ക്രിപ്‌റ്റോ തട്ടിപ്പ് കേസില്‍ ദുബൈയിലെ ഹോട്ടല്‍ ഉടമ ഇന്ത്യയില്‍ അറസ്റ്റില്‍

uae
  •  10 days ago
No Image

ചരിത്രത്തിലാദ്യം! ബയേൺ മാത്രമല്ല, വീണത് മൂന്ന് വമ്പൻ ടീമുകളും; പിഎസ്ജി കുതിക്കുന്നു

Football
  •  10 days ago
No Image

ഈ ഗള്‍ഫ് രാജ്യത്തെ പ്രവാസികളെയും പൗരന്മാരെയും ലക്ഷ്യമിട്ട് തട്ടിപ്പ് സംഘം; സംഘം പ്രവര്‍ത്തിക്കുന്നത് ഇന്ത്യയിലെന്ന്‌ റിപ്പോര്‍ട്ട്‌

uae
  •  10 days ago