
മൗലാനാ ആസാദ് നാഷണല്‍ ഉറുദു യൂണിവേഴ്‌സിറ്റിയില്‍ വിദൂരപഠന പ്രോഗ്രാമുകള്‍; അപേക്ഷ സെപ്റ്റംബര്‍ 30 വരെ

ഹൈദരാബാദിലുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ മൗലാന ആസാദ് നാഷണല്‍ ഉറുദു സര്‍വകലാശാല, സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ ലേണിങ് (സിഡിഒഇ), 2024-25 അധ്യായനവര്‍ഷത്തെ ഓപ്പണ്‍ ആന്റ് ഡിസ്റ്റന്‍സ് ലേണിങ് (ഒഡിഎല്‍) രീതിയില്‍ നടത്തുന്ന വിവിധ പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രോഗ്രാമുകള്‍
1. എം.എ
ഉര്‍ദു, ഹിന്ദി, ഇംഗ്ലീഷ്, അറബിക്, ഹിസ്റ്ററി, ഇസ്ലാമിക് സ്റ്റഡീസ്
2. ബി.എ, ബി.കോം
3. ബാച്ചിലര്‍ ഓഫ് സയന്‍സ്- ലൈഫ് സയന്‍സ്, ഫിസിക്കല്‍ സയന്‍സസ്.
4. ഡിപ്ലോമ ഇന്‍,
ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, ടീച്ച് ഇംഗ്ലീഷ്, ഏര്‍ളി ചൈല്‍ഡ്ഹുഡ് കെയര്‍ ആന്‍ഡ് എജുക്കേഷന്‍, സ്‌കൂള്‍ ലീഡര്‍ഷിപ്പ് ആന്‍ഡ് മാനേജ്‌മെന്റ്, എംപ്ലോയബിലിറ്റി സ്‌കില്‍സ്.
5. സര്‍ട്ടിഫിക്കറ്റ് ഇന്‍,
ഫങ്ഷണല്‍ ഇംഗ്ലീഷ്, പ്രൊഫിഷ്യന്‍സി ഇന്‍ ഉറുദു ത്രൂ ഇംഗ്ലീഷ്.
വിദ്യാഭ്യാസ യോഗ്യത
* സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് (ഒരു സെമസ്റ്റര്‍) പത്താം ക്ലാസ് യോഗ്യത വേണം.
* ഡിപ്ലോമ ഇന്‍ ടീച്ച് ഇംഗ്ലീഷിന് ബിരുദമാണ് യോഗ്യത. മറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് 10, പ്ലസ് ടു യോഗ്യതയും, ഉറുദുപഠനം സംബന്ധിച്ച വ്യവസ്ഥയും (എംപ്ലോയബിലിറ്റി സ്‌കില്‍സ് ഒഴികെ).
* ബാച്ചിലര്‍ പ്രോഗ്രാമുകള്‍ (ആറ് സെമസ്റ്ററുകള്‍)- 10, പ്ലസ് ടു, ഉറുദു പഠനം സംബന്ധിച്ച വ്യവസ്ഥയും.
* എം.എ - ഹിന്ദി, ഇംഗ്ലീഷ് -ബിരുദം.
* എം.എ ഉറുദു, ഹിസ്റ്ററി, ഇസ് ലാമിക് ഹിസ്റ്ററി- ബിരുദം, ഉര്‍ദു പഠനം സംബന്ധിച്ച വ്യവസ്ഥയും.
* എം.എ അറബിക്- ബിരുദം, ഉര്‍ദു/ അറബിക് പഠനം സംബന്ധിച്ച വ്യവസ്ഥയും (എല്ലാം നാല് സെമസ്റ്റര്‍)
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് manuu.edu.in/dde/ സന്ദര്‍ശിച്ച് വിശദമായ യോഗ്യത വിവരങ്ങള്‍ മനസിലാക്കാം. സെപ്റ്റംബര്‍ 30 വരെയാണ് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാനാവുക. രജിസ്‌ട്രേഷന്‍ ഫീ 300 രൂപ. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് ശേഷം പ്രോസ്‌പെക്ടസില്‍ നല്‍കിയ പ്രോഗ്രാം ഫീ ഒക്ടോബര്‍ 10ന് രാത്രി 11.59 നകം അടയ്‌ക്കേണ്ടിവരും.
അപേക്ഷ: manuuadmission.samarth.edu.in/
Distance learning programs at Maulana National Urdu University Application by September 30
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി
International
• a day ago
ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍
International
• a day ago
മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി
uae
• a day ago
കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം
International
• a day ago
ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്
International
• a day ago
ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്
International
• a day ago
കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ
Kerala
• 2 days ago
യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്
uae
• 2 days ago
ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ
International
• 2 days ago
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍
uae
• 2 days ago
ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(18-6-2025) അവധി
National
• 2 days ago
ദുബൈയില്‍ ഓടുന്ന കാറില്‍ നിന്നുവീണ് അഞ്ചു വയസ്സുകാരന് പരുക്ക്; മാതാപിതാക്കള്‍ ഗതാഗത നിയമം പാലിക്കണമെന്ന് പൊലിസ്
uae
• 2 days ago
കോഴിക്കോട് മഴക്കെടുതി: രണ്ടര വയസുകാരി തോട്ടിൽ വീണ് മരിച്ചു, വെള്ളപ്പൊക്ക ഭീഷണി
Kerala
• 2 days ago
ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് ദീർഘകാല പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കും: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
International
• 2 days ago
ആരോഗ്യത്തിന് ഹാനികരം; എട്ടു രാജ്യങ്ങളില്‍ നിന്നുള്ള കോഴി ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഒമാന്‍
oman
• 2 days ago
പരീക്ഷാ നിയമം കര്‍ശനമാക്കി യുഎഇ: കോപ്പിയടിച്ച് പിടിച്ചാല്‍ ഇനിമുതല്‍ മാര്‍ക്ക് കുറയ്ക്കും; പിന്നെയും പിടിച്ചാല്‍ പൂജ്യം മാര്‍ക്ക്
uae
• 2 days ago
സമസ്ത നൂറാം വാർഷികം സ്വാഗത സംഘം യോഗം നാളെ (18-06-2025)
organization
• 2 days ago
ഇറാനിൽ സർക്കാരിനെതിരെ ജനങ്ങളെ തെരുവിലിറക്കുകയാണ് ഇസ്റാഈലിന്റെ ലക്ഷ്യം; വിപരീത ഫലമെന്ന് വിദഗ്ധർ
International
• 2 days ago
ഹണിമൂൺ കൊലപാതകം: രഘുവൻഷിയെ വിശാൽ തലക്കടിച്ചു, മൃതദേഹം കൊക്കയിലേറിഞ്ഞു, സോനം അടുത്തുണ്ടായിരുന്നു; സംഭവം പുനരാവിഷ്കരിച്ച് പൊലീസ്
National
• 2 days ago
യുഎഇയിലെ സ്കൂളുകളില്‍ പഞ്ചസാരയ്ക്ക് 'നോ എന്‍ട്രി': ചായയും കാപ്പിയും നിയന്ത്രിക്കും; മധുര പ്രേമികളായ വിദ്യാര്‍ത്ഥികള്‍ 'ഷുഗര്‍ ഷോക്കില്‍'
uae
• 2 days ago
ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇസ്റാഈലും ഇറാനും വിട്ട് പോകുന്നത് നിരവധി രാജ്യത്തെ പൗരന്മാർ
International
• 2 days ago