
ആരോഗ്യത്തിന് ഹാനികരം; എട്ടു രാജ്യങ്ങളില്‍ നിന്നുള്ള കോഴി ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഒമാന്‍

മസ്കത്ത്: പൊതുജനാരോഗ്യവും മൃഗസംരക്ഷണ സുരക്ഷയും ഉറപ്പാക്കാന്‍, എട്ട് രാജ്യങ്ങളില്‍നിന്നുള്ള പക്ഷികളുടെയും കോഴി ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി ഒമാന്‍ നിരോധിച്ചു. കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം പുറപ്പെടുവിച്ച 144/2025 മന്ത്രിതല പ്രമേയം പ്രകാരം, ഏഷ്യ, യൂറോപ്പ്, തെക്കേ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ പക്ഷികള്‍, അവയുടെ ഉല്‍പ്പന്നങ്ങള്‍, ഡെറിവേറ്റീവുകള്‍ എന്നിവ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത് വിലക്കി. വെറ്ററിനറി മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നിരോധനം ഉടന്‍ പ്രാബല്യത്തില്‍ വരും.
നിരോധനം ബാധിക്കുന്ന പ്രദേശങ്ങള്‍: ഓസ്ട്രേലിയയിലെ വിക്ടോറിയ, ലൈബീരിയയിലെ ബോങ് കൗണ്ടി, തുര്‍ക്കിയിലെ കെയ്സേരി, തായ്വാനിലെ ചാങ്ഹുവ, ചിയായി, ടൈനാന്‍, യുന്‍ലിന്‍, പോളണ്ടിലെ മസോവിയ, വാര്മിയന്മസൂറിയ, പോമറേനിയ, ഗ്രേറ്റര്‍ പോളണ്ട്, ബ്രസീലിലെ റിയോ ഗ്രാന്‍ഡെ ഡോ സുള്, അല്‍ബേനിയയിലെ ഡൂറസ്, ഫിലിപ്പൈന്‍സിലെ പമ്പംഗ, കാമറൈന്‍സ് സുര്‍.
2004ലെ റോയല്‍ ഡിക്രി 45/2004ലെയും 2008ലെ മന്ത്രിതല പ്രമേയം 107/2008ലെയും നിയമ പ്രകാരമാണ് പുതിയ തീരുമാനം. മൃഗസംരക്ഷണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച്, മൃഗങ്ങളില്‍നിന്ന് പകരുന്ന രോഗങ്ങള്‍ തടയുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഔപചാരിക ഉത്തരവിലൂടെ നിരോധനം പിന്‍വലിക്കുന്നതുവരെ ഇത് നിലനില്ക്കും.
വേള്‍ഡ് ഓര്ഗനൈസേഷന് ഫോര്‍ അനിമല്‍ ഹെല്‍ത്തിന്റെ (WOAH) ടെറസ്ട്രിയല്‍ അനിമല്‍ ഹെല്‍ത്ത് കോഡ് പ്രകാരം, ഹീറ്റ് ട്രീറ്റ്മെന്റോ സംസ്കരണമോ നടത്തിയ പക്ഷി ഉല്‍പ്പന്നങ്ങള്‍ക്കും ഡെറിവേറ്റീവുകള്‍ക്കും ഇളവുകള്‍ ലഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
Oman has banned the import of poultry products from eight countries due to rising health concerns. The decision aims to prevent the spread of avian diseases and protect public health.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്
International
• 5 hours ago
മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി
uae
• 5 hours ago
കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം
International
• 5 hours ago
ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്
International
• 5 hours ago
ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്
International
• 6 hours ago
കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ
Kerala
• 6 hours ago
യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്
uae
• 6 hours ago
ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ
International
• 6 hours ago
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍
uae
• 6 hours ago
തിരൂരിൽ 9 മാസം പ്രായമായ കുഞ്ഞിനെ 1.5 ലക്ഷം രൂപയ്ക്ക് വിറ്റു; അഞ്ച് പേർ അറസ്റ്റിൽ
Kerala
• 7 hours ago
ദുബൈയില്‍ ഓടുന്ന കാറില്‍ നിന്നുവീണ് അഞ്ചു വയസ്സുകാരന് പരുക്ക്; മാതാപിതാക്കള്‍ ഗതാഗത നിയമം പാലിക്കണമെന്ന് പൊലിസ്
uae
• 7 hours ago
കോഴിക്കോട് മഴക്കെടുതി: രണ്ടര വയസുകാരി തോട്ടിൽ വീണ് മരിച്ചു, വെള്ളപ്പൊക്ക ഭീഷണി
Kerala
• 7 hours ago
ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് ദീർഘകാല പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കും: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
International
• 8 hours ago
ഹണിമൂൺ കൊലപാതകം: രഘുവൻഷിയെ വിശാൽ തലക്കടിച്ചു, മൃതദേഹം കൊക്കയിലേറിഞ്ഞു, സോനം അടുത്തുണ്ടായിരുന്നു; സംഭവം പുനരാവിഷ്കരിച്ച് പൊലീസ്
National
• 8 hours ago
സമസ്ത നൂറാം വാർഷികം സ്വാഗത സംഘം യോഗം നാളെ (18-06-2025)
organization
• 9 hours ago
ഇറാനിൽ സർക്കാരിനെതിരെ ജനങ്ങളെ തെരുവിലിറക്കുകയാണ് ഇസ്റാഈലിന്റെ ലക്ഷ്യം; വിപരീത ഫലമെന്ന് വിദഗ്ധർ
International
• 9 hours ago
അവർ എന്നെ നരകത്തിലേക്ക് അയച്ചു; സ്കൂളിൽ ചേർത്തത് ചോദ്യം ചെയ്ത് 14-കാരൻ കോടതിയിൽ; അനുകൂല വിധി
International
• 9 hours ago
അബൂദബിയില്‍ കനത്ത മൂടല്‍മഞ്ഞ്; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ് | UAE Weather Updates
uae
• 9 hours ago
യുഎഇയിലെ സ്കൂളുകളില്‍ പഞ്ചസാരയ്ക്ക് 'നോ എന്‍ട്രി': ചായയും കാപ്പിയും നിയന്ത്രിക്കും; മധുര പ്രേമികളായ വിദ്യാര്‍ത്ഥികള്‍ 'ഷുഗര്‍ ഷോക്കില്‍'
uae
• 8 hours ago
ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇസ്റാഈലും ഇറാനും വിട്ട് പോകുന്നത് നിരവധി രാജ്യത്തെ പൗരന്മാർ
International
• 8 hours ago
ഭർത്താവ് വാങ്ങിയ കടം തിരിച്ചടക്കാനായില്ല; ഭാര്യയെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു
National
• 8 hours ago