HOME
DETAILS

അവിശ്വാസപ്രമേയത്തെ അതിജീവിച്ച് ജസ്റ്റിന്‍ ട്രൂഡോ

  
Web Desk
September 27 2024 | 02:09 AM

Justin Trudeau Survives No-Confidence Motion Amid Rising Challenges in Canada

ഒട്ടാവ: അവിശ്വാസപ്രമേയത്തെ അതിജീവിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. 211 പേര്‍ അവിശ്വാസപ്രമേയത്തെ എതിര്‍ത്തു വോട്ട് ചെയ്തപ്പോള്‍ 120 പേര്‍ അനുകൂലിച്ചതായാണ് റിപ്പോര്‍ട്ട്.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ലിബറല്‍ പാര്‍ട്ടിയും ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയും ഉള്‍പ്പെട്ട സഖ്യം തകര്‍ന്നതിനു പിന്നാലെയാണ് അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം മുന്നിട്ടിറങ്ങിയത്.

രണ്ട് ദിവസം മുമ്പാണ് പ്രതിപക്ഷ നേതാവ് പിയറി പൊലിവ്രെ അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. കാനഡയില്‍ ട്രൂഡോയുടെ ഭരണകാലത്ത് ഉയര്‍ന്ന ജീവിത ചെലവ്, വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ നിരക്ക്, വീടുകള്‍ നിര്‍മിക്കാനുള്ള പ്രതിസന്ധികള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

Canadian Prime Minister Justin Trudeau survives a no-confidence motion as 211 vote against it, while 120 support. The motion was introduced by opposition leader Pierre Poilievre amid rising living costs and crime rates.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  an hour ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  7 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  8 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  8 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  9 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  9 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  9 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  10 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  10 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  10 hours ago