HOME
DETAILS

നവകേരള യാത്രയുള്‍പ്പെടെ പല കാര്യങ്ങള്‍ക്കും സംസാരിച്ചിട്ടുണ്ട്; നവീന്റെ ഭാര്യയുടേയും മക്കളുടേയും അവസ്ഥ സങ്കടകരം; കെ.കെ.ശൈലജ

  
October 17, 2024 | 3:36 PM

KK Shailaja Discusses Various Issues Including Navakerala Yatra Expresses Concern Over Naveens Family

കോട്ടയം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവം ദൗര്‍ഭാഗ്യകരവും സങ്കടകരവുമാണെന്ന് കെ.കെ.ശൈലജ എംഎല്‍എ. തനിക്ക് വലിയ അടുപ്പമില്ലെങ്കിലും നവകേരള യാത്രയുള്‍പ്പെടെ പല കാര്യങ്ങള്‍ക്കും നവീനുമായി സംസാരിച്ചിട്ടുണ്ടെന്നും മണ്ഡലത്തിന്റെ കാര്യങ്ങള്‍ക്കായി വിളിച്ചിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു. അദ്ദേഹം വരുന്നതും കാത്ത് നിന്ന ഭാര്യയുടേയും മക്കളുടേയും അവസ്ഥ സങ്കടകരമാണെന്നും എംഎല്‍എ കോട്ടയത്ത് പ്രതികരിച്ചു.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്കെതിരെ വിഷയത്തില്‍ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് യാതൊരു കാര്യങ്ങളും അറിയാത്തതിനാല്‍ തനിക്ക് അങ്ങനെ പറയാന്‍ കഴിയില്ലെന്നും, സ്വാഭാവികമായ രീതിയില്‍ കാര്യങ്ങള്‍ അന്വേഷിക്കുമെന്നാണ് കരുതുന്നതെന്നും എംഎല്‍എ പറഞ്ഞു. പാര്‍ട്ടി ജില്ലാ കമ്മറ്റി തന്നെ പറഞ്ഞത് യാത്രയയപ്പ് യോഗത്തില്‍ പോകണ്ടിയിരുന്നില്ല എന്നാണ്,   മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറയുന്ന പരാതി വ്യാജമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ശൈലജ പറഞ്ഞു.

K.K. Shailaja has shared her thoughts on multiple issues, including the Navakerala Yatra, while expressing deep concern over the distressing situation of Naveen's wife and children, highlighting the need for support and action.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയ ദിനാഘോഷം: ഷാർജയിൽ 106 വാഹനങ്ങളും 9 ബൈക്കുകളും പിടിച്ചെടുത്തു

uae
  •  7 days ago
No Image

കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത് ധീരമായ നടപടിയെന്ന് കെ.സി വേണുഗോപാല്‍; എം.എല്‍.എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കേണ്ടത്

Kerala
  •  7 days ago
No Image

എസ്.ഐ.ആര്‍ ജോലികള്‍ക്കായി കൂടുതല്‍ ജീവനക്കാരെ വിന്യസിക്കണം- സുപ്രിം കോടതി 

National
  •  7 days ago
No Image

2025 ലെ വായു ഗുണനിലവാര സൂചിക: ഒമാൻ രണ്ടാം സ്ഥാനത്ത്

oman
  •  7 days ago
No Image

കൈവിട്ട് പാര്‍ട്ടിയും; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കി

Kerala
  •  7 days ago
No Image

ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  7 days ago
No Image

സ്റ്റോപ്പ് സൈൻ പാലിച്ചില്ല: കാർ ട്രക്കുമായി കൂട്ടിയിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സുഹൃത്തിന്റെ നില അതീവ ഗുരുതരം

latest
  •  7 days ago
No Image

കുവൈത്തിൽ അനധികൃത ക്യാമ്പുകൾ നീക്കി; സുരക്ഷ ഉറപ്പാക്കാൻ സംയുക്ത പരിശോധന

latest
  •  7 days ago
No Image

'പാര്‍ലമെന്റ് തടസ്സങ്ങളുടെ വലയത്തില്‍ കുരുങ്ങിക്കിടക്കുന്നു, വില നല്‍കേണ്ടി വരുന്നത് ജനാധിപത്യമാണ്'  രൂക്ഷവിമര്‍നശവുമായി ശശി തരൂര്‍

National
  •  7 days ago
No Image

ഭീമ കൊറേഗാവ് കേസ്: ഡല്‍ഹി സര്‍വ്വകലാശാലയിലെ മുന്‍ മലയാളി പ്രൊഫസര്‍ ഹാനി ബാബുവിന് ജാമ്യം

National
  •  7 days ago