HOME
DETAILS

പൊതുമാപ്പ് നീട്ടില്ല; ആമര്‍ സെന്ററുകളിലും സേവനം

  
Web Desk
October 29, 2024 | 7:48 AM

The amnesty was not extended Service at Amer centers

ദുബൈ: യു.എ.ഇയില്‍ നിലവില്‍ നടന്നു വരുന്ന പൊതുമാപ്പ് സേവനം നീട്ടില്ലെന്ന് ദുബൈ എമിഗ്രേഷന്‍ ആമര്‍ കസ്റ്റമര്‍ ഹാവിനസ് വകുപ്പ് മേധാവി ലഫ്. കേണല്‍ സാലിം ബിന്‍ അലി പറഞ്ഞു. 

ഒക്ടോബര്‍ 31 ആണ് പൊതുമാപ്പ് അവസാനിക്കുന്ന തീയതി. ഒരു സെക്കന്റ് പോലും സമയപരിധി നീട്ടില്ലെന്നും അദ്ദേഹം അവീര്‍ പൊതുമാപ്പ് കേന്ദ്രത്തില്‍ 'ഗള്‍ഫ് സുപ്രഭാത'ത്തോട് പറഞ്ഞു.

വന്‍ തിരക്ക് കണക്കിലെടുത്ത് ഇന്നത്തേതുള്‍പ്പെടെയുള്ള പൊതുമാപ്പ് സേവനങ്ങള്‍ (അവീറില്‍ മാത്രം ലഭ്യമാകുന്നതടക്കം) ആമര്‍ സെന്ററുകളില്‍ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയും മെസിയുമല്ല, ഫുട്ബോളിലെ ഗോട്ട് അവനാണ്: മൗറീഞ്ഞോ

Football
  •  4 days ago
No Image

വിളവെടുപ്പ് സമയത്തെ അപ്രതീക്ഷിത മഴ: ആധിയില്‍ കാപ്പി കര്‍ഷകര്‍

Kerala
  •  4 days ago
No Image

ഇത് കോഴിക്കോട്ടെ വോട്ട് വീട്; നാല് തലമുറയായി പേരിന്റെ അറ്റത്ത് വോട്ടുള്ളവര്‍

Kerala
  •  4 days ago
No Image

സഞ്ജു ഏകദിന ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട്, അതിന് ഒറ്റ കാരണമേയുള്ളൂ; അനിൽ കുംബ്ലെ

Cricket
  •  4 days ago
No Image

നാലുപതിറ്റാണ്ട് കാലത്തെ തെരഞ്ഞെടുപ്പ് ഓര്‍മകള്‍; കാലം മായ്ക്കാത്ത നീലേശ്വരത്തെ ചുവരെഴുത്ത് 

Kerala
  •  4 days ago
No Image

ഹനാന്‍ ഷായുടെ ഗാനമേളക്കിടെ ആളുകള്‍ കുഴഞ്ഞുവീണ സംഭവം; അഞ്ചു പേര്‍ക്കെതിരെ കേസ്

National
  •  4 days ago
No Image

കൈനകരിയില്‍ ഗര്‍ഭിണിയെ കാമുകനും പെണ്‍സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസ്: ഒന്നാം പ്രതിക്ക് തൂക്കുകയര്‍ വിധിച്ച് കോടതി

Kerala
  •  4 days ago
No Image

പരിചയ സമ്പന്നനായ താരമായിട്ടും അവന് ഇന്ത്യൻ ടീമിൽ അവസരമില്ല: കൈഫ് 

Cricket
  •  4 days ago
No Image

ലഹരി ഇടപാടിലെ തര്‍ക്കം; കോട്ടയം നഗരമധ്യത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു; മുന്‍ കൗണ്‍സിലറും മകനും കസ്റ്റഡിയില്‍

Kerala
  •  4 days ago
No Image

ജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

National
  •  4 days ago