HOME
DETAILS

ഖുര്‍ആന്‍ സമ്മേളനം

  
Web Desk
September 01 2016 | 17:09 PM

%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87%e0%b4%b3%e0%b4%a8%e0%b4%82


കൊച്ചി: വിശുദ്ധ ഖുര്‍ആനിന്റെ സന്ദേശം മുഴുവന്‍ ജനങ്ങളിലുമെത്തിക്കുക എന്ന ലക്ഷ്യ ത്തോടെ ഐ.എസ്.എം സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ അവാര്‍ഡ് സമര്‍പ്പണവും ഖുര്‍ആന്‍ സമ്മേളനവും നാളെ എറണാകുളത്ത് നടക്കും. ഉച്ചയ്ക്ക് രണ്ടിന് പുല്ലേപ്പടി കെ.എം.ഇ.എ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം ഹൈബി ഈഡന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
ഐ എസ് എം ജില്ലാ പ്രസിഡന്റ് കെ കെ ഹുസൈന്‍ സ്വലാഹി അധ്യക്ഷത വഹിക്കും. കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി എം സ്വലാഹുദ്ദീന്‍ മദനി, വൈസ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം, സല്‍മ അന്‍വാരിയ്യ എന്നിവര്‍ പ്രഭാഷണം നടത്തും.
രണ്ടാം ഘട്ട പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ എല്ലാവരും സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് കണ്‍വീനര്‍ അയ്യുബ് എടവനക്കാട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495219915



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  5 days ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  5 days ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  5 days ago
No Image

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 383 പേര്‍; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

Kerala
  •  5 days ago
No Image

സമയം തീരുന്നു; നാട്ടിൽ സ്ഥിര സർക്കാർ ജോലി നേടാം; വേഗം അപേക്ഷിച്ചോളൂ

latest
  •  5 days ago
No Image

ആർഎസ്എസിന്റെ സ്കൂൾ യോഗി ആദിത്യനാഥിന്റെ വാഗ്ദാനം തള്ളി; ഫീസ് ഇളവ് നിഷേധിച്ചതോടെ ഏഴാം ക്ലാസുകാരിയുടെ ഐഎഎസ് മോഹം പ്രതിസന്ധിയിൽ

National
  •  5 days ago
No Image

12 വർഷം ജോലിക്ക് എത്താതെ 28 ലക്ഷം ശമ്പളം; മധ്യപ്രദേശ് പോലീസ് കോൺസ്റ്റബിളിനെതിരെ അന്വേഷണം

National
  •  5 days ago
No Image

AMG പ്രേമികളെ ഇതിലെ: രണ്ട് പുതിയ AMG GTമോഡലുകൾ കൂടി പുറത്തിറക്കി ബെൻസ്

auto-mobile
  •  5 days ago
No Image

വീണാ ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്; സിപിഎം നേതാക്കൾക്കെതിരെ നടപടിക്ക് നിർദ്ദേശം

Kerala
  •  5 days ago
No Image

F1 : വണ്ടി പ്രന്തന്മാർ എന്തൊക്കെ അറിയിണം

National
  •  5 days ago