HOME
DETAILS

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

  
December 03, 2024 | 5:22 PM

Qatar Amir Receives Warm Welcome in Britain

ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്. ലണ്ടനിലെ റോയൽ ഹോർസ് ഗ്വാർഡ് അരീനയിൽ ചാൾസ് മൂന്നാമൻ രാജാവും പ്രധാനമന്ത്രി കീർ സ്റ്റാർമറും ചേർന്ന് അമീറിനെ സ്വീകരിച്ചു. 

ലണ്ടനിലെ റോയൽ ഹോർസ് അരീനയിൽ അമീറും ചാൾസ് മൂന്നാമൻ രാജാവും ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു, ശേഷം പരമ്പരാഗത രാജകീയ വാഹനത്തിൽ അമീറിനെ ബക്കിങ് ഹാം കൊട്ടാരത്തിലേക്ക് ആനയിച്ചു.

ബ്രിട്ടന്റെ പരമോന്നത ബഹുമതിയായ ഗ്രാന്റ് നൈറ്റ് ഓഫ് ദ ഓർഡർ ചാൾസ് മൂന്നാമൻ രാജാവ് അമീറിന് സമ്മാനിച്ചു. അതേസമയം ഖത്തറിൻ്റെ പരമോന്നത ബഹുമതിയായ ഫൗണ്ടേഴ്സ് സ്വോർഡ് അമീർ ചാൾസ് രാജാവിന് കൈമാറി. ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്‌ദുറഹ്‌മാൻ അൽതാനി അടക്കമുള്ള ഉന്നതതല സംഘം അമീറിനെ അനുഗമിക്കുന്നുണ്ട്.

Qatar Amir Receives Warm Welcome in Britain



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോപ് 30 ഉച്ചകോടിയില്‍ പ്രക്ഷോഭകര്‍ ഇരച്ചുകയറി; സുരക്ഷാ സേനയുമായി ഏറ്റുമുട്ടി

International
  •  11 days ago
No Image

അരൂർ ഗർഡർ അപകടം; ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

Kerala
  •  11 days ago
No Image

ആലപ്പുഴയിൽ ഉയരപ്പാത നിർമ്മാണ സൈറ്റിൽ വൻ അപകടം; പിക്കപ്പ് വാനിലേക്ക് ഗർഡർ വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

ഇന്ത്യൻ ജനാധിപത്യത്തെ ബിജെപി കശാപ്പുചെയ്യുന്നു; വോട്ട് മോഷണം നടത്താൻ ഒപ്പം തെരഞ്ഞെടുപ്പ് കമ്മിഷനും: രാഹുൽ ഗാന്ധി

National
  •  11 days ago
No Image

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിൽ

Kerala
  •  11 days ago
No Image

ഐഎഎസ് ഉദ്യോ​ഗസ്ഥൻ എൻ. പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടി; ഉത്തരവിറക്കി ചീഫ് സെക്രട്ടറി

Kerala
  •  11 days ago
No Image

അർദ്ധരാത്രി ' നിലമ്പൂരിലെ ഏതോ കുഴിയിൽ യുവാവ് വീണു കിടപ്പുണ്ടെന്ന് സന്ദേശം', ലൊക്കേഷൻ അറിയില്ല; 10 അടി താഴ്ചയിൽ വീണ യുവാവിന് തുണയായത് സൈബർ സെല്ലും പൊലിസും

Kerala
  •  11 days ago
No Image

ഓപ്പറേഷൻ 'രക്ഷിത'ക്കിടയിലും രക്ഷയില്ല; കേരള എക്‌സ്‌പ്രസിൽ സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ച മദ്യപൻ പിടിയിൽ; സംഭവം ചങ്ങനാശ്ശേരിയിൽ

Kerala
  •  11 days ago
No Image

ഭർത്താവിനെ കൊന്ന് ബാഗിലാക്കി; മകളെ വിളിച്ചറിയിച്ച ശേഷം യുവതി നാടുവിട്ടു

National
  •  11 days ago
No Image

പഠനയാത്ര മുടങ്ങി; വിദ്യാർഥികൾ നൽകിയ അഡ്വാൻസ് തുക തിരികെ നൽകിയില്ല; ടൂർ ഓപ്പറേറ്റർമാർക്ക് 1.25 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

Kerala
  •  11 days ago