HOME
DETAILS

ഐന്‍ ദുബൈ വീണ്ടും തുറന്നു; സന്ദര്‍ശകരുടെ ഒഴുക്ക്

  
Web Desk
December 27 2024 | 05:12 AM

Ain Dubai reopens FLOW OF VISITORS

ദുബൈ: രണ്ട് വര്‍ഷത്തിലേറെ നീണ്ട പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണ ചക്രമായ ഐന്‍ ദുബൈ വീണ്ടും തുറന്നു. നീണ്ട ഇടവേളക്കു ശേഷം ഐന്‍ ദുബൈ വീണ്ടും തുറന്നപ്പോള്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.  

ക്രിസ്തുമസ്-പുതുവത്സരാഘോശഷങ്ങളോടനുബന്ധിച്ചാണ് ഐന്‍ ദുബൈ വീണ്ടും തുറന്നത്. സന്ദര്‍ശകരുടെ നീണ്ടനിര സാഹസിക ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള ജനങ്ങളുടെ താല്‍പ്പര്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതായി ഐന്‍ ദുബൈ അധികൃതര്‍ പറഞ്ഞു.

2022 മാര്‍ച്ചിലാണ് അച്ചകുറ്റപ്പണികള്‍ക്കായി ഐന്‍ ദുബൈ അടച്ചത്. 145 ദിര്‍ഹം മുതല്‍ 1,260 ദിര്‍ഹം വരെയാണ് ഐന്‍ ദുബൈയിലെ ടിക്കറ്റ് നിരക്ക്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി 

International
  •  10 hours ago
No Image

ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍

International
  •  11 hours ago
No Image

മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി

uae
  •  11 hours ago
No Image

കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം

International
  •  11 hours ago
No Image

ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

International
  •  11 hours ago
No Image

ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്

International
  •  12 hours ago
No Image

കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ

Kerala
  •  12 hours ago
No Image

യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്

uae
  •  12 hours ago
No Image

ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ

International
  •  12 hours ago
No Image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍

uae
  •  12 hours ago