HOME
DETAILS

10 വർഷത്തെ റെക്കോർഡ് പഴങ്കഥയാക്കി; ടി-20യിൽ സെഞ്ച്വറി കൂട്ടുകെട്ടുമായി കിവീസ്

  
December 28 2024 | 09:12 AM

New Zealand Create the Highest 6th Wicket Partnership in T20

ബേ ഓവൽ: ശ്രീലങ്കതിരെയുള്ള മൂന്ന് ട്വന്റി ട്വന്റി മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ റെക്കോർഡ് കൂട്ടുകെട്ടുമായി ന്യൂസിലാൻഡ്. ന്യൂസിലാൻഡിന്റെ ട്വന്റി ട്വന്റിയിലെ ഏറ്റവും മികച്ച ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ശ്രീലങ്കക്കെതിരെ പിറന്നത്. ഡാറിൽ മിച്ചലും മൈക്കൽ ബ്രെസ്വെല്ലും ചേർന്നാണ് കൂറ്റൻ കൂട്ടുകെട്ട് സൃഷ്ടിച്ചത്. 105 റൺസാണ് ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ നേടിയത്. 2014ൽ ബ്രെണ്ടൻ മക്കല്ലവും റോഞ്ചിയും നേടിയ 84 റൺസിന്റെ റെക്കോർഡാണ് നീണ്ട പത്തു വർഷങ്ങൾക്ക് ശേഷം ഡാറിൽ മിച്ചാലും മൈക്കൽ ബ്രെസ്വെല്ലും ചേർന്ന് തകർത്തത്. 

ഡാറിൽ മിച്ചൽ 42 പന്തിൽ 62 റൺസാണ് നേടിയത്. നാല് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.  മൈക്കൽ ബ്രെസ്വെൽ 33 പന്തിൽ 53 റൺസും നേടി. നാല് വീതം ഫോറുകളും സിക്സുകളുമാണ് മൈക്കൽ ബ്രെസ്വെൽ അടിച്ചെടുത്തത്. മത്സരത്തിൽ തുടക്കത്തിൽ തന്നെ കിവീസിനെ ലങ്കൻ ബൗളർമാർ എറിഞ്ഞു വീഴ്ത്തുകയായിരുന്നു. 

മത്സരത്തിൽ 65 റൺസ് എടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകളാണ്‌ ന്യൂസിലാൻഡിനു നഷ്ടമായത്. എന്നാൽ പിന്നീട് ഈ സമ്മർദ്ദഘട്ടത്തിൽ നിന്നും മിച്ചാലും മൈക്കലും ചേർന്ന് ടീമിനെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു. ശ്രീലങ്കയുടെ ബൗളിങ്ങിൽ ബിനുറ ഫെർണാണ്ടോ, മഹേഷ് തീക്ഷണ. വനിന്ദു ഹസരങ്ക എന്നിവർ രണ്ട് വീതം വിക്കറ്റും മതീഷ പാതിരാന ഒരു വിക്കറ്റും നേടി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റയലിന്റെ രാജാവ് കളമൊഴിയുന്നു; ഇതിഹാസത്തിന്റെ പടിയിറക്കത്തിൽ ഞെട്ടി ഫുട്ബോൾ ലോകം

Football
  •  2 days ago
No Image

പരപ്പനങ്ങാടി കടലിൽ ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ച് അപകടം; ആനങ്ങാടി സ്വദേശിയായ മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

മൂന്ന് ശിശുക്കളെ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി സ്വന്തം മക്കളെ പോലെ വളർത്തി, 20 വയസായപ്പോൾ ഞെട്ടിക്കുന്ന ആ സത്യം അധികൃതർ കണ്ടെത്തി; സഊദിയെ നടുക്കിയ തട്ടിക്കൊണ്ടു പോകൽ കേസിൽ സഊദി വനിതക്കും കൂട്ടാളിക്കും വധശിക്ഷ നടപ്പാക്കി

Saudi-arabia
  •  2 days ago
No Image

ഇംഗ്ലണ്ടിനെ തകർക്കാൻ ഇന്ത്യൻ ടി-20 ലോകകപ്പ് ജേതാവിനെ കളത്തിലിറക്കാൻ ഇന്ത്യ; റിപ്പോർട്ട്

Cricket
  •  2 days ago
No Image

ദേശീയപാത നിർമ്മാണത്തിൽ അട്ടിമറി,അന്വേഷണം വേണം; സുരേഷ് ഗോപി

Kerala
  •  2 days ago
No Image

ജെയ്‌സ്വാളും വൈഭവുമല്ല! സഞ്ജുവിന്റെ അഭാവത്തിൽ രാജസ്ഥാനായി മികച്ച പ്രകടനം നടത്തിയത് അവൻ: ദ്രാവിഡ് 

Cricket
  •  2 days ago
No Image

വെസ്റ്റ് ബാങ്കിലെ ജെനിന്‍ സന്ദര്‍ശിച്ച നയതന്ത്ര പ്രതിനിധി സംഘത്തിന് നേരെയുണ്ടായ ഇസ്‌റാഈല്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

കന്നഡയിൽ സംസാരിക്കാൻ വിസമ്മതിച്ച എസ്ബിഐ മാനേജർ കന്നഡയിൽ മാപ്പ് പറഞ്ഞു; വീണ്ടും പുതിയ വീഡിയോ വൈറൽ

National
  •  2 days ago
No Image

ഇവൻ ടീമിലുണ്ടെങ്കിൽ കിരീടമുറപ്പ്; കളിച്ച അഞ്ച് ഫൈനലിലും വീഴാതെ ടോട്ടൻഹാം താരം

Football
  •  2 days ago
No Image

അന്ന് 500ലധികം മിസ്ഡ് കോളുകളാണ് എനിക്ക് വന്നത്: വൈഭവ് സൂര്യവംശി

Cricket
  •  2 days ago