HOME
DETAILS

 റെക്കോര്‍ഡുകള്‍ പിറന്ന സിംബാബ്‌വെ-അഫ്ഗാനിസ്ഥാന്‍ മത്സരം സമനിലയില്‍

  
Web Desk
December 31, 2024 | 2:57 PM

Record breaking Zimbabwe-Afghanistan match tied

ഹരാരെ: ഒരുപിടി റെക്കോര്‍ഡുകള്‍ പിറന്ന സിംബാബ്‌വെയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. സിംബാബ്‌വെ 586 റണ്‍സ് നേടിയപ്പോള്‍ ഹഷ്മത്തുള്ള ഷാഹിദിയുടെയും റഹ്മത്ത് ഷായുടെയും ചരിത്ര പ്രകടനത്തോടെ അഫ്ഗാനിസ്ഥാന്‍ 699 റണ്‍സെടുത്തു. സിംബാബ്‌വെയുടെ ബ്രയാന്‍ ബെന്നറ്റ് പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ തിളങ്ങി. മഴ കളിച്ചതോടെ ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയായിരുന്നു. രണ്ടാം ടെസ്റ്റ് വ്യാഴാഴ്ച ബുലവായോയില്‍ തുടങ്ങും.

ക്രിക്കറ്റ് ലോകത്ത് സ്വന്തം മേല്‍വിലാസം എഴുതിച്ചേര്‍ക്കാന്‍ ശ്രമിക്കുന്ന ഇരു ടീമുകളും റെക്കോര്‍ഡ് നേട്ടങ്ങളാണ് ടെസ്റ്റ് മത്സരത്തില്‍ കൈവരിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ സിംബാബ്‌വെ 586 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് നേടിയത്. 2001ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ ടെസ്റ്റ് സ്‌കോറായ 563/9-ാണ് ഇതോടെ സിംബാബ്‌വെ മറികടന്നത്. അഫ്ഗാനിസ്ഥാന്‍ 699 റണ്‍സിന് ഓള്‍ഔട്ടായി. 2021ല്‍ സിംബാബ് വെക്കെതിരെ അഫ്ഗാനിസ്ഥാന്‍ നേടിയ 545/4 എന്ന സ്‌കോറാണ് പഴങ്കഥയായത്. 

രണ്ടാം ഇന്നിംഗ്‌സില്‍ സിംബാബ്‌വെ 142 ന് 4 എന്ന നിലയില്‍ എത്തിയപ്പോള്‍ മഴ കളിക്കുകയായിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  2 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  2 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  2 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  2 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  2 days ago