HOME
DETAILS

പഞ്ചാബിനെ ശ്രേയസ് അയ്യർ നയിക്കും

  
January 12, 2025 | 5:48 PM

Shreyas Iyer to Lead Punjab in Domestic Cricket

ചണ്ഡീഗഢ്: വരുന്ന ഐപിഎല്‍ സീസണിലേക്കുള്ള തങ്ങളുടെ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് പഞ്ചാബ് കിങ്സ്. ശ്രേയസ് അയ്യരുടെ നേതൃത്വത്തിലാണ് പഞ്ചാബ് ഐപിഎല്ലിനിറങ്ങുക.

ബിഗ് ബോസിലൂടെയാണ് പഞ്ചാബ് തങ്ങളുടെ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. ഷോയില്‍ ശ്രേയസ് അയ്യരും യുസ്‌വേന്ദ്ര ചഹലും ശശാങ്ക് സിങും അതിഥികളായെത്തിയിരുന്നു. 2024ലെ ഐപിഎല്ലിൽ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ കിരീടത്തിലേക്ക് നയിച്ചാണ് അയ്യര്‍ ലേലത്തിനെത്തിയത്. 26.75 കോടി മുടക്കിയാണ് അയ്യരെ പഞ്ചാബ് ടീമിലെത്തിച്ചത്.

ഇതുവരെ ഐപിഎല്‍ കിരീടം സ്വന്തമാക്കാൻ പാഞ്ചാബിന് കഴിഞ്ഞിട്ടില്ല. ഇത്തവണ തങ്ങളുടെ പ്രഥമ ഐപിഎൽ കിരീടം ലക്ഷ്യമിടുന്ന പഞ്ചാബ് ഗ്ലെന്‍ മാക്‌സ്‌വെല്‍, യുസ്‌വേന്ദ്ര ചഹല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ലോക്കി ഫെര്‍ഗൂസന്‍ തുടങ്ങിയ പ്രമുഖരെയും തങ്ങളുടെ തട്ടകത്തിലെത്തിച്ചിരുന്നു.

 Indian cricketer Shreyas Iyer has been appointed as the captain of the Punjab team for domestic cricket matches.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലത്തിന്റെ കാൽപ്പാടുകളെ മായ്ച്ചുകളഞ്ഞ ഇടംകാൽ മന്ത്രവാദം: ലോകകപ്പിന്റെ സിംഹാസനത്തിൽ ഇനി മെസ്സി മാത്രം!

Football
  •  5 days ago
No Image

കോട്ടയം റബർ ബോർഡ് ആസ്ഥാനത്തെ സ്വർണക്കവർച്ച: മുഖ്യപ്രതികളിലൊരാൾ പിടിയിൽ; നാല് പേർക്കായി തെരച്ചിൽ ഊർജിതം

Kerala
  •  5 days ago
No Image

അഞ്ച് വർഷത്തിനിടെ ഒരു കുടുംബത്തിൽ മൂന്ന് കൊലപാതകങ്ങൾ; ഒടുവിലത്തെ ഇര 70കാരി; ദുരൂഹതയേറ്റി വീണ്ടും വെടിവെപ്പ്

National
  •  5 days ago
No Image

നവകേരള 'രക്ഷാപ്രവർത്തനം': കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി എസ്.ഐ.ടി; എം.ആർ. അജിത് കുമാറിനെതിരെ ഡിജിപിക്ക് റിപ്പോർട്ട്

Kerala
  •  5 days ago
No Image

ഇറാനെതിരെയുള്ള എണ്ണ ഉപരോധത്തിൽ ഇളവ് വരുത്തി യുഎസ്; ആഗോള വിപണിയിൽ വില കുത്തനെ ഇടിഞ്ഞു‌

International
  •  5 days ago
No Image

ലെയ്ൻ മാറിയാൽ പണികിട്ടും: പിടിമുറുക്കി ഷാർജയിലെ 'റാസെഡ്' സ്മാർട്ട് റഡാർ സംവിധാനം; നിയമലംഘനങ്ങളും കനത്ത പിഴകളും അറിയാം

uae
  •  5 days ago
No Image

സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ചു; യുവതിക്ക് 85,000 ദിർഹം പിഴ ചുമത്തി ദുബൈ കോടതി

uae
  •  5 days ago
No Image

എക്‌സ്ട്രാ ലൈറ്റ് സ്ഥാപിച്ചു; ആംബുലൻസിന് 5,500 രൂപ പിഴയിട്ട് എംവിഡി

Kerala
  •  5 days ago
No Image

കോഴിക്കോട്ട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധിക മരിച്ചു, മകൾക്ക് പരുക്ക്

Kerala
  •  5 days ago
No Image

ദുബൈ-ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര

uae
  •  5 days ago