HOME
DETAILS

ബാഴ്സയുടെ ഗോൾ മഴയിൽ റയൽ വീണു; കറ്റാലന്മാർക്ക് 15ാം സ്പാനിഷ് സൂപ്പർ കപ്പ്

  
Web Desk
January 13, 2025 | 2:09 AM

barcelona beat real madrid and won 2025 spanish super cup

ജിദ്ദ: 2025 സ്പാനിഷ് സൂപ്പർ കപ്പ് സ്വന്തമാക്കി ബാഴ്സലോണ. കലാശപോരാട്ടത്തിൽ റയൽ മാഡ്രിഡിനെ 5-2ന് തകർത്താണ് കറ്റാലന്മാർ കിരീടം ചൂടിയത്. ഹാൻസി ഫ്ലിക്കിന്റെ കീഴിൽ ബാഴ്സ നരേടുന്ന ആദ്യ കിരീടം ആണിത്. ബാഴ്സയുടെ പതിനഞ്ചാം സ്പാനിഷ് സൂപ്പർ കപ്പ് നേട്ടമായിരുന്നു ഇത്. ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ സ്പാനിഷ് സൂപ്പർ കപ്പ് നേടുന്ന ടീമെന്ന നേട്ടം നിലനിർത്താനും ബാഴ്സക്ക് സാധിച്ചു. റയൽ മാഡ്രിഡ് 13 തവണയാണ് ഈ കിരീടം നേടിയത്. 

മത്സരത്തിൽ ബാഴ്‌സലോണയ്ക്ക് വേണ്ടി ലാമിനെ യമാൽ(22), റോബർട്ട് ലെവൻഡോസ്‌കി(36), റാഫീഞ്ഞ(39, 48), അലജാൻഡ്രോ ബാലഡെ(45+10) എന്നിവരാണ് ഗോൾ നേടിയത്. റയൽ മാഡ്രിഡിനായി കിലിയൻ എംബാപ്പെ(5), റോഡ്രിഗോ(60) എന്നിവരാണ് ലക്ഷ്യം കണ്ടത്.

മത്സരത്തിൽ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങളാണ് നടത്തിയിരുന്നത്.19 ഷോട്ടുകൾ ബാഴ്സയുടെ പോസ്റ്റിലേക്ക് ഉതിർത്ത റയൽ ആറെണ്ണം ഓൺ ടാർഗെറ്റിലേക്ക് എത്തിച്ചു. ബാഴ്സ 14 ഷോട്ടുകളും എതിർ പോസ്റ്റിലേക്ക് നേടി. ഇതിൽ എട്ട് ഷോട്ടുകളും ലക്ഷ്യത്തിലെത്തിക്കാൻ കറ്റാലന്മാർക്ക് സാധിച്ചു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്ക് ആശ്വാസം: പുനരധിവാസം പൂർത്തിയാകും വരെ പ്രതിമാസ ധനസഹായം തുടരാൻ സർക്കാർ തീരുമാനം

Kerala
  •  a day ago
No Image

പണം നൽകിയില്ല, മാല പൊട്ടിച്ചു; തിരികെ നൽകാൻ 7000 രൂപ വാങ്ങിയ ഗുണ്ടകൾ പിടിയിൽ

crime
  •  a day ago
No Image

യുഎഇയിൽ ആദ്യമായി സിവിൽ ഏവിയേഷൻ കരിയർ മേള; പ്രവാസികൾക്കും സ്വദേശികൾക്കും കൈനിറയെ തൊഴിലവസരങ്ങൾ

uae
  •  a day ago
No Image

അരുണാചലിൽ മഞ്ഞുപാളി തകർന്ന് മലയാളി യുവാക്കൾ മരിച്ച സംഭവം; ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു

Kerala
  •  a day ago
No Image

ഇടിച്ചവനും ഇടികൊണ്ടവനും കുറ്റക്കാർ; മദ്യപിച്ചു റോഡ് മുറിച്ചുകടന്നയാൾക്കും ബൈക്ക് ഓടിച്ചയാൾക്കും പിഴ ചുമത്തി ദുബൈ കോടതി

uae
  •  a day ago
No Image

ക്രിക്കറ്റ് ചരിത്രം തിരുത്തി പാകിസ്ഥാൻ ടീം; തകർന്നത് ലോർഡ്‌സിലെ 232 വർഷം പഴക്കമുള്ള ലോക റെക്കോർഡ്

Cricket
  •  a day ago
No Image

ബീഹാറിൽ കുടിയേറ്റ തൊഴിലാളികളെ ആൾക്കൂട്ടം തല്ലിക്കൊന്നതിൽ ബംഗാളിൽ വൻപ്രതിഷേധം; റോഡുകൾ ഉപരോധിച്ചു, സുരക്ഷാ സേനയെ വിന്യസിച്ചു

National
  •  a day ago
No Image

മച്ചാഡോയുടെ നൊബേൽ മെഡൽ ഇനി ട്രംപിന്റെ കൈകളിൽ; 'അർഹൻ താനെന്ന്' ട്രംപ്' , 'അംഗീകാരം കൈമാറാനാവില്ലെന്ന്' സമിതി

International
  •  a day ago
No Image

കുവൈത്തിൽ സിനിമാ സ്റ്റൈൽ 'ബോഡി ഡംപിംഗ്': മൃതദേഹം വീൽചെയറിൽ ഇരുത്തി ആശുപത്രിയിൽ ഉപേക്ഷിച്ചു; അജ്ഞാതനായി തിരച്ചിൽ

Kuwait
  •  a day ago
No Image

ഒമാന്‍ ഘട്ടംഘട്ടമായി ഇലക്ട്രിക് വാഹനങ്ങളിലേക്ക്

oman
  •  a day ago