HOME
DETAILS

ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മക്ക് ചെക്ക് കേസില്‍ മൂന്നു മാസം തടവ്

  
Farzana
January 23 2025 | 06:01 AM

Ram Gopal Varma Found Guilty in Cheque Bounce Case Court Sentences Him to Jail

മുംബൈ: ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ ചെക്ക് കേസില്‍ കുറ്റക്കാരനെന്ന് കോടതി. കേസില്‍ അന്ധേരി മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തിന് മൂന്നുമാസം തടവ് ശിക്ഷ വിധിച്ചു.  ചൊവ്വാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ശിക്ഷ വിധിച്ച സമയത്ത് രാം ഗോപാല്‍ വര്‍മ്മ കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് അദ്ദേഹത്തെ അറസ്റ്റു ചെയ്യാനായി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാന്‍ മജിസ്‌ട്രേറ്റ് വൈ.പി. പൂജാരി ഉത്തരവിട്ടു.

കഴിഞ്ഞ ഏഴ് വര്‍ഷമായി ചെക്ക് കേസില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിലെ 138ാം വകുപ്പ് പ്രകാരമാണ് വര്‍മ്മ ശിക്ഷിക്കപ്പെട്ടത്. രാം ഗോപാല്‍ വര്‍മ മൂന്ന് മാസത്തിനകം പരാതിക്കാരന് 3.72 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അല്ലെങ്കില്‍ മൂന്ന് മാസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അക്കൗണ്ടില്‍ മതിയായ തുക ഇല്ലാത്തതിനാലാണ് ചെക്ക് മടങ്ങിയെന്ന് കാണിച്ച് 2018ല്‍ മഹേഷ്ചന്ദ്ര മിശ്ര എന്നയാള്‍ വര്‍മ്മയുടെ സ്ഥാപനത്തിനെതിരെ കേസ് നല്‍കുകയായിരുന്നു.

ഈ കേസില്‍, 2022 ജൂണില്‍ വര്‍മ്മയെ കോടതി ജാമ്യത്തില്‍ വിടുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹി വിശാൽ മെഗാ മാർട്ടിൽ തീപിടുത്തം: ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് മരിച്ചു

National
  •  6 days ago
No Image

വയനാട്ടിൽ സിപിഎം സംഘടനാ പ്രശ്നം രൂക്ഷം: പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ നേതൃത്വം താഴിട്ട് പൂട്ടി

Kerala
  •  6 days ago
No Image

'ഇത്രയും വലിയ ഉള്ളി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല'; ദുബൈയിലെ വിപണിയില്‍ തിളങ്ങി കുഞ്ഞിന്റെ തലയോളം വലിപ്പമുള്ള ഭീമന്‍ ചൈനീസ് ചുവന്ന ഉള്ളി

uae
  •  6 days ago
No Image

64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്

Kerala
  •  6 days ago
No Image

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

Kerala
  •  6 days ago
No Image

പഴകിയ ടയറുകള്‍ മാരകമായ അപകടങ്ങള്‍ക്ക് കാരണമായേക്കാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  6 days ago
No Image

അസാധാരണമായ പ്രാർത്ഥന: പൂജാമുറികൾക്ക് പിന്നിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്ന സംഘം എക്സൈസ് പിടിയിൽ

National
  •  6 days ago
No Image

മന്ത്രി വീണ ജോര്‍ജിനെതിരേ നാടെങ്ങും പ്രതിഷേധം; പലയിടത്തും സംഘര്‍ഷം

Kerala
  •  6 days ago
No Image

വയനാട് സ്വദേശി ഇസ്‌റാഈലില്‍ മരിച്ച നിലയില്‍; ജീവനൊടുക്കിയത് 80കാരിയെ കൊലപ്പെടുത്തിയ ശേഷമെന്ന് റിപ്പോര്‍ട്ട്

Kerala
  •  6 days ago
No Image

മലപ്പുറത്ത് നിപ ബാധിച്ച 18കാരിയും പാലക്കാട്ടെ യുവതിയും തമ്മില്‍ ബന്ധമില്ല

Kerala
  •  6 days ago