HOME
DETAILS

ഓപ്പറേഷൻ താമര ആരോപണത്തിൽ തെളിവുകൾ ഹാജരാക്കാൻ അരവിന്ദ് കെജ്‌രിവാളിന് നിർദ്ദേശം

  
Web Desk
February 07, 2025 | 12:19 PM

Arvind Kejriwal directed to produce evidence on Operation Tamara allegations

ഡൽഹി: അരവിന്ദ് കെജ്രിവാളിന്റെ വസതിക്ക് മുന്നിൽ നാടകീയമായ സംഭവ വികാസങ്ങൾ. ഓപ്പറേഷൻ താമര ആരോപണം അന്വേഷിക്കാൻ എത്തിയ ആന്റി കറപ്ക്ഷൻ ബ്യൂറോ സംഘത്തെ കെജ്രിവാളിന്റെ വസതിയിൽ പ്രവേശിപ്പിക്കില്ല. ബിജെപി നൽകിയ പരാതിയിൽ ലെഫ്റ്റനന്റ് ഗവർണറുടെ ശിപാർശ പ്രകാരമായിരുന്നു ആന്റി കറപ്ക്ഷൻ ബ്യൂറോ സംഘം സംഭവ സ്ഥലത്ത് എത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു എംഎൽഎമാർക്ക് ബിജെപി 15 കോടി രൂപ വാഗ്ദാനം ചെയ്തതെന്ന് ആം ആദ്മി പാർട്ടി ആരോപണം ഉയർത്തിയത്. 

സംഭവത്തിൽ അരവിന്ദ് കെജ്രിവാളിന് നോട്ടീസ് നൽകിയ ശേഷം ആന്റി കറപ്ക്ഷൻ ബ്യൂറോ സംഘം മടങ്ങുകയായിരുന്നു. സംഭവത്തിൽ  തെളിവുകൾ ഹാജരാക്കാൻ ആന്റി കറപ്ക്ഷൻ ബ്യൂറോ കെജ്രിവാളിനോട് ആവശ്യപ്പെട്ടു. നോട്ടീസിൽ 16 സ്ഥാനാർത്ഥികളുടെയും ബന്ധപ്പെട്ട ആളുകളുടെയും വിശദാംശങ്ങൾ കൈമാറണമെന്നും പറയുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജില്ലാ കലക്ടറുടെ കാറപകടം: അലക്ഷ്യമായി വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  4 days ago
No Image

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലെത്തിക്കാൻ സഹായം തേടി മകൾ 

National
  •  4 days ago
No Image

യു.എ.ഇയിലെ സമസ്ത പൊതുപരീക്ഷ ഇന്ന് സമാപിക്കും; എഴുതിയത് 1500ലധികം വിദ്യാര്‍ഥികള്‍

uae
  •  4 days ago
No Image

ആദ്യഘട്ട സ്ഥാനാർഥികളുമായി കോൺഗ്രസ്; വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക് മുൻപ് പ്രഖ്യാപനം

Kerala
  •  4 days ago
No Image

വിഴിഞ്ഞം രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം; ചരിത്ര കുതിപ്പിന്റെ ഉദ്‌ഘാനം മുഖ്യമന്ത്രി നിർവഹിക്കും

Kerala
  •  4 days ago
No Image

കഴക്കൂട്ടത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: കൊല്ലം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ലോകത്ത് ആദ്യ നാലു സ്ഥാനത്തും ഗള്‍ഫ് നഗരങ്ങള്‍; ഒന്നാമതെത്തി ദോഹ; രണ്ടാമത് ദുബൈയും; പഠനം നടത്തിയ രീതി ഇങ്ങനെ

Tech
  •  4 days ago
No Image

തച്ചംപാറയെ വിറപ്പിച്ച പുലി ഒടുവില്‍ കൂട്ടിലായി; ആശ്വാസത്തില്‍ നാട്ടുകാര്‍

Kerala
  •  4 days ago
No Image

കക്കൂസ്, അടുക്കള തുടങ്ങി സ്മാർട്ട് ഫോൺ വരെ; ആദ്യ ഡിജിറ്റൽ സെൻസസിൽ 33 ചോദ്യങ്ങൾ; ജനസംഖ്യാ കണക്കെടുപ്പ് രണ്ടാംഘട്ടം

National
  •  4 days ago
No Image

ആദ്യമായി ഒന്നിച്ചിരുന്ന് റഷ്യയും ഉക്രൈനും യു.എസും; യു.എഇയിലെ ചര്‍ച്ച ഇന്നും തുടരും; ഡോണ്‍ബാസ് മേഖല ആവശ്യപ്പെട്ട് പുടിന്‍

uae
  •  4 days ago