HOME
DETAILS

ചാമ്പ്യന്‍സ് ട്രോഫി; ദുബൈയില്‍ വെച്ച് നടക്കുന്ന ഇന്ത്യയുടെ മത്സരങ്ങളുടെ കൂടുതല്‍ ടിക്കറ്റുകള്‍ ഇന്ന് വില്‍പ്പനക്ക്

  
Web Desk
February 16 2025 | 05:02 AM

Champions League Trophy More tickets for Indias matches in Dubai on sale today

ദുബൈ: ദുബൈയില്‍ വെച്ച് നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്കുള്ള കൂടുതല്‍ ടിക്കറ്റുകള്‍ ലഭ്യമാകുമെന്ന് ഐസിസി പ്രഖ്യാപിച്ചതോടെ പുതിയ ടിക്കറ്റുകള്‍ ഞായറാഴ്ച വില്‍പ്പനയ്‌ക്കെത്തും.

ഇന്ത്യ കളിക്കുന്ന മൂന്ന് ഗ്രൂപ്പ് മത്സരങ്ങള്‍ക്കും ആദ്യ സെമി ഫൈനലിനും അധിക ടിക്കറ്റുകള്‍ ലഭ്യമാക്കും. ഫെബ്രുവരി 16 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി മുതലാണ് ഇവ വില്‍പ്പനയ്‌ക്കെത്തുക. ഫെബ്രുവരി 20 ന് ബംഗ്ലാദേശിനെതിരെ നടക്കുന്ന ഇന്ത്യയുടെ ആദ്യ ഗ്രൂപ്പ് മത്സരത്തിനുള്ള ടിക്കറ്റുകളും ലഭ്യമാകും. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ചിരവൈരികളായ പാകിസ്ഥാനെതിരെയും (ഫെബ്രുവരി 23) ന്യൂസിലന്‍ഡിനെതിരെയും (മാര്‍ച്ച് 2) നടക്കുന്ന മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകളും ലഭ്യമാകും.

മാര്‍ച്ച് 4 ചൊവ്വാഴ്ച ദുബൈ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഒന്നാം സെമി ഫൈനലിന് പരിമിതമായ ടിക്കറ്റുകള്‍ മാത്രമേ ലഭ്യമാകൂ. മാര്‍ച്ച് 9 ഞായറാഴ്ച നടക്കുന്ന ഐസിസി പുരുഷ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ടിക്കറ്റുകള്‍ ദുബൈയില്‍ നടക്കുന്ന ആദ്യ സെമിഫൈനല്‍ അവസാനിച്ചതിന് ശേഷമേ ലഭ്യമാകൂ.

Champions League Trophy; More tickets for India's matches in Dubai on sale today


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ ഇടിമിന്നലേറ്റ് ഒരാൾക്ക് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

കളഞ്ഞുപോയ എടിഎം കാര്‍ഡും പിന്‍നമ്പറും ഉപയോഗിച്ച് പണം തട്ടിയ ബിജെപി നേതാവ് പിടിയില്‍

Kerala
  •  7 days ago
No Image

ആറ് ദിവസത്തെ അവധി? ഷാർജയിൽ പൊതു മേഖലാ ജീവനക്കാർക്കുള്ള ചെറിയ പെരുന്നാൾ അവധി അവധി പ്രഖ്യാപിച്ചു

uae
  •  7 days ago
No Image

തിരുവനന്തപുരം കലക്ടറേറ്റിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇ-മെയിൽ വഴി

Kerala
  •  7 days ago
No Image

ബാങ്ക് പണിമുടക്ക്; പണികിട്ടാതിരിക്കാൻ ഓർത്തുവെച്ചോളൂ ഈ രണ്ട് ദിവസങ്ങൾ 

Business
  •  7 days ago
No Image

ആംബുലന്‍സിനു മുന്നില്‍ അഭ്യാസം കാണിക്കല്ലേ, ഓരോ ജീവനും വിലപ്പെട്ടത്, ക്യാമ്പയിനുമായി അബൂദബി 

uae
  •  7 days ago
No Image

കണ്ണൂരില്‍ പിഞ്ചു കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവം; പ്രതി പന്ത്രണ്ട് വയസുകാരി പിടിയില്‍

Kerala
  •  7 days ago
No Image

അബ്ദുറഹീമിന്റെ കേസ് വീണ്ടും നീട്ടി റിയാദ് കോടതി; ജാമ്യ ഹരജിയും പരിഗണിച്ചില്ല

latest
  •  7 days ago
No Image

ദുബൈയെയും മുംബൈയെയും ബന്ധിപ്പിക്കാന്‍ 2000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ അണ്ടര്‍വാട്ടര്‍ ട്രെയിന്‍? മഹാനഗരങ്ങളെ ബന്ധിപ്പിക്കുന്ന വമ്പന്‍ പദ്ധതി അണിയറയില്‍

uae
  •  7 days ago
No Image

മോമോസ് ഷോപ്പിലെ ഫ്രിഡ്ജില്‍ നായയുടെ തല; തൊഴിലാളികള്‍ ഒളിവില്‍, സംഭവം പഞ്ചാബില്‍

National
  •  7 days ago