HOME
DETAILS
MAL
കാനഡയില്‍ ലാന്‍ഡ് ചെയ്ത വിമാനം തലകീഴായി മറിഞ്ഞ് അപകടം; 17 പേര്‍ക്ക് പരിക്ക്; വീഡിയോ
Web Desk
February 18, 2025 | 1:58 AM
ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ വിമാനം തലകീഴായി മറിഞ്ഞ് അപകടം. ഡെല്‍റ്റ് എയര്‍ലൈന്‍സ് വിമാനമാണ് റണ്‍വേയില്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെ തലകീഴായി മറിഞ്ഞത്. മിനിയാപൊളിസില്‍ നിന്ന് ടൊറന്റോയിലേക്ക് വരികയായിരുന്ന ഡെല്‍റ്റ 4819 വിമാനത്തിനാണ് അപകടമുണ്ടായത്.
🚨JUST ANNOUNCED: Delta Airlines plane crashes at Pearson International Airport, Toronto, Canada on #PresidentsDay #Toronto pic.twitter.com/rNfYgdCaZ6
— AJ Huber (@Huberton) February 17, 2025
റണ്‍വേ മഞ്ഞ് മൂടിയ നിലയിലായിരുന്നു. 80 ഓളം യാത്രക്കാരാണ് അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ 17 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. കനത്ത കാറ്റിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
delta airline crash landing in Toronto Canada
updating.....
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."