
അലിഗഡ് മുസ്‌ലിം സര്‍വകലാശാല അഡ്മിഷന്‍; മലപ്പുറം കേന്ദ്രത്തിലെ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

മലപ്പുറം പെരിന്തല്‍മണ്ണയിലെ അലിഗഡ് മുസ്്‌ലിം യൂനിവേഴ്സിറ്റി കേന്ദ്രത്തിലെ വിവിധ കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നിലവില്‍ MBA (മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്‍), B.Ed (ബാച്ചിലര്‍ ഓഫ് എജുക്കേഷന്‍) കോഴ്സുകളിലേക്കാണ് അപേക്ഷിക്കാനുള്ള അവസരം.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ഏപ്രില്‍ 5. പരീക്ഷാ കേന്ദ്രം: കോഴിക്കോട്. ജൂണ്‍ 1 നാണ് പരീക്ഷ നടക്കുക.
1. MBA പ്രവേശനം
അപേക്ഷ ഫീസ്: 1050
സീറ്റുകള്‍: 60
പ്രവേശന മാനദണ്ഡം: 100 മാര്‍ക്കിന്റെ എഴുത്തുപരീക്ഷ. 25 മാര്‍ക്ക് ഗ്രൂപ്പ് ഡിസ്‌കഷന്‍ & ഇന്റര്‍വ്യൂ
സിലബസ്
വെര്‍ബല്‍ എബിലിറ്റി & റീഡിങ് എബിലിറ്റി- 25 മാര്‍ക്ക് ഡേറ്റ ഇന്റര്‍പ്രട്ടേഷന്‍ & ലോജിക്കല്‍ റീസണിങ് -25 മാര്‍ക്ക്
ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി -25 മാര്‍ക്ക് ജനറല്‍ അവയര്‍നസ് -25 മാര്‍ക്ക്
2. B.Ed പ്രവേശനം
അപേക്ഷ ഫീസ്: 850
സീറ്റുകള്‍: 50
വിഷയാനുസൃത സീറ്റുകള്‍:
അറബിക്-3
ഇംഗ്ലിഷ്-7
ഹിന്ദി-2
മലയാളം-2
സിവിക്സ്-3
കൊമേഴ്സ്-3
ഇക്കണോമിക്സ്-3
ജോഗ്രഫി-3
ഹിസ്റ്ററി-3
ഇസ് ലാമിക് സ്റ്റഡീസ്-3
ബയോളജിക്കല്‍ സയന്‍സ്-4
ഫിസിക്കല്‍ സയന്‍സ്-4
മാത്സ്-6
പ്രവേശന മാനദണ്ഡം
100 മാര്‍ക്കിന്റെ എഴുത്ത് പരീക്ഷ
സിലബസ്
റീസണിങ് -25 മാര്‍ക്ക്
ജനറല്‍ ഇംഗ്ലിഷ്- 25 മാര്‍ക്ക്
ടീച്ചിങ് ആപ്റ്റിട്യൂട്-25 മാര്‍ക്ക്
കറന്റ് എജ്യൂക്കേഷന്‍
-25 മാര്‍ക്ക്
പരീക്ഷ സമയം 2 മണിക്കൂര്‍
അലിഗഡ് മെയിന്‍ കാംപസിലേക്കുള്ള പ്രവേശനവും ഈ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. അപേക്ഷ സമര്‍പ്പിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും amu controller of examination വെബ്സൈറ്റ് സന്ദര്‍ശിക്കുക.
aligarh muslim university admission in malappuram campus know more
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോഴിക്കോടും ആലുവയിലും റെയിൽവേ ട്രാക്കിലേക്ക് മരം വീണ സംഭവം; സംസ്ഥാനത്ത് ട്രെയിനുകൾ വൈകി ഓടുന്നു
Kerala
• a day ago
കേരളത്തിൽ മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്
Kerala
• a day ago
സമുദ്രാതിർത്തിയിൽ കപ്പൽ മുങ്ങിയ സംഭവം: മുഖ്യമന്ത്രി അവലോകനം നടത്തി; 10 സുപ്രധാന നിർദ്ദേശങ്ങൾ
Kerala
• a day ago
ലോകത്തെ പിടിച്ചു കുലുക്കിയ കണ്ടെയ്നർ അപകടങ്ങൾ; കേരള തീരദേശ മേഖലകളും എണ്ണച്ചോർച്ച ഭീഷണിയിൽ; പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഗുരുതരം
Kerala
• a day ago
ടി-20യിൽ ഒരേയൊരു സ്‌കൈ; 14ാമത്തെ അടിയിൽ പിറന്നത് ലോക റെക്കോർഡ്
Cricket
• a day ago
ആശങ്കയുടെ തിരത്തീരം: കേരള തീരത്ത് എണ്ണപ്പാട ഭീഷണി, രാസവസ്തുക്കള്‍ നിറഞ്ഞ കണ്ടെയ്‌നറുകള്‍ അപകടത്തില്‍
Kerala
• a day ago
കനത്ത മഴ: കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ കടപുഴകി വീണു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
Kerala
• a day ago
കക്കയം പവർഹൗസിലെ പെൻസ്റ്റോക്ക് പൈപ്പിൽ തകരാർ; വൈദ്യുതി ഉത്പാദനം നിലച്ചു
Kerala
• a day ago
ഗസ്സയിൽ മെഡിക്കൽ ഉപകരണങ്ങൾ ‘സീറോ സ്റ്റോക്ക്’ ആണെന്ന്: ലോകാരോഗ്യ സംഘടന
International
• a day ago
ഹൈദരാബാദിൽ 1.01 കോടിയുടെ വ്യാജ ആപ്പിൾ ആക്സസറികൾ പിടികൂടി
National
• a day ago
കത്തിജ്വലിച്ച് സൂര്യൻ! സച്ചിന്റെ റെക്കോർഡും തകർത്ത് മുംബൈയുടെ രാജാവായി സ്‌കൈ
Cricket
• a day ago
കോട്ടയത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി;പരീക്ഷകൾ നിശ്ചയിച്ചത് പോലെ നടക്കും; ജില്ലാ കളക്ടർ
Kerala
• 2 days ago
ബംഗ്ലാദേശ് വഴി നടക്കുന്ന വിവാഹ തട്ടിപ്പിന് എതിരെ മുന്നറിയിപ്പുമായി ചൈന; വിദേശ ഭാര്യമാർ വേണ്ടെന്ന് നിർദ്ദേശം
International
• 2 days ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ
Kerala
• 2 days ago
സുപ്രഭാതം എജ്യു എക്സ്പോ മെയ് 28ന് കോട്ടക്കലിൽ
Kerala
• 2 days ago
ശക്തമായ മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 2 days ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് എ ഐ സി സി
Kerala
• 2 days ago.png?w=200&q=75)
"ലാലു കുടുംബം എന്നെ ഒരിക്കലും മനുഷ്യനായി പരിഗണിച്ചില്ല" എന്റെ ജീവിതം അവർ ഒരു തമാശയാക്കി മാറ്റി; ഗുരുതര ആരോപണങ്ങളുമായി ലാലുവിന്റെ മരുമകൾ
National
• 2 days ago
നിലമ്പൂരിൽ വീണ്ടും ജനവിധി തേടാൻ ബാവുട്ടി എത്തുമ്പോൾ
Kerala
• 2 days ago
കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 2 days ago
ബാറ്റെടുക്കും മുമ്പേ ട്രിപ്പിൾ സെഞ്ച്വറി; ടി-20യിലെ വമ്പൻ നേട്ടത്തിൽ മുംബൈ ക്യാപ്റ്റൻ
Cricket
• 2 days ago