HOME
DETAILS

UAE Weather Updates: യുഎഇയില്‍ ഇന്ന് രാത്രി ഈ ഭാഗങ്ങളില്‍ മഴ; മൂടല്‍മഞ്ഞ് കാരണം യെല്ലോ, റെഡ് അലര്‍ട്ടുകള്‍

  
March 16 2025 | 03:03 AM

Rain in these parts of the UAE tonight Yellow and red alerts due to fog

അബൂദബി: യുഎഇയില്‍ ഇന്ന് ചില ഭാഗങ്ങളില്‍ മഴയും ചില ഭാഗങ്ങളില്‍ മൂടല്‍മഞ്ഞും ഉണ്ടായിരിക്കുമെന്ന് പ്രവചിച്ച് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (NCM). ഇന്ന് രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മൂടല്‍മഞ്ഞുള്ള കാലാവസ്ഥയായിരിക്കുമെന്നും അതിനാല്‍ മുന്നറിയിപ്പ് നല്‍കുന്നതിനായി ചുവപ്പും മഞ്ഞയും അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചതായും എന്‍സി എം അറിയിച്ചു.

ഏറ്റവും പുതിയ കാലാവസ്ഥാ പവചനത്തിലെ പ്രധാന ഹൈലൈറ്റ്‌സുകള്‍ ഇയാണ്:

* ഇന്ന് ആകാശം ഭാഗികമായി മേഘാവൃതമായിരിക്കം. 
* ഇന്ന് രാത്രിയിലും തിങ്കളാഴ്ച രാവിലെയും പ്രത്യേകിച്ച് പടിഞ്ഞാറന്‍ ദിശയില്‍ നേരിയ മഴ പെയ്യാന്‍ സാധ്യതയുണ്ട്.
* തലസ്ഥാനമായ അബുദാബിയിലും ദുബായിലും ഭാഗികമായി മേഘാവൃതമാകും. 
* രണ്ട് നഗരങ്ങളിലും പരമാവധി താപനില 20 ഡിഗ്രി സെല്‍ഷ്യസിനും 32 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും.
* നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറന്‍ മുതല്‍ വടക്കുകിഴക്കന്‍ വരെ കാറ്റ് വീശും.
* ചിലപ്പോള്‍ പൊടിപടലങ്ങള്‍ വീശാനും സാധ്യതകാണുന്നു.
* കാറ്റിന്റെ വേഗത മണിക്കൂറില്‍ 25 കിലോമീറ്റര്‍ വരെയും ചിലപ്പോള്‍ 40 കിലോമീറ്റര്‍ വരെയും ആയിരിക്കും.
* അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ കാലാവസ്ഥ മിതമായിരിക്കും. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ് ഗ്രൗണ്ടില്‍ ആര്‍എസ്എസ് പരിശീലന ക്യാംപ്; പ്രതിഷേധം, അനുമതി നല്‍കിയത് തങ്ങളല്ലെന്ന് അധികൃതര്‍

Kerala
  •  4 days ago
No Image

തളിപ്പറമ്പ് വഖ്ഫ് ഭൂമി വിഷയം; അവകാശവാദവുമായി നരിക്കോട് ഈറ്റിശേരി ഇല്ലം

Kerala
  •  4 days ago
No Image

പുതിയ പാർട്ടിയായി ജെ.ഡി.എസ് കേരള ഘടകം; നടപടി തുടങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

Kerala
  •  4 days ago
No Image

പിണറായി സർക്കാരിന്റെ നാലാം വാർഷികം; പ്രതിഷേധ സാധ്യതകൾ പരിശോധിക്കാൻ രഹസാന്വേഷണ വിഭാഗം

Kerala
  •  4 days ago
No Image

അധ്യാപക-വിദ്യാർത്ഥി ഇന്റേൺഷിപ്പിന് പുതിയ മാർഗരേഖ; ഒരേ സ്കൂളിൽ ഇന്റേൺഷിപ് പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  4 days ago
No Image

വിപുലീകരണം പ്രതിസന്ധിയിലായി; സംസ്ഥാനത്തെ ആദ്യ ജലവൈദ്യുതി പദ്ധതിയായ പള്ളിവാസൽ അടച്ചുപൂട്ടി

Kerala
  •  4 days ago
No Image

സംസ്ഥാനത്തെ ഈ വർഷത്തെ ഹജ്ജ് യാത്രകൾക്ക് തുടക്കം; ആദ്യ വിമാനം കരിപ്പൂരിൽ നിന്നും

Kerala
  •  4 days ago
No Image

17 വര്‍ഷത്തിന് ശേഷം വാദംകേള്‍ക്കല്‍ പൂര്‍ത്തിയായി, മലേഗാവ് കേസില്‍ വിധി മെയ് 8ന്; രാജ്യത്തെ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണങ്ങളിലേക്ക് വെളിച്ചംവീശിയ കേസ് അറിയാം | 2008 Malegaon blast case 

latest
  •  4 days ago
No Image

എങ്ങും സുരക്ഷിത ഇടമില്ലാതെ ഗസ്സ; ക്രിസ്ത്യാനികളെയും ആക്രമിച്ച് ഇസ്‌റാഈല്‍; വെടിനിര്‍ത്തലിന് ആഹ്വാനംചെയ്ത് പോപ് | Israel War on Gaza Live

International
  •  4 days ago
No Image

കറന്റ് അഫയേഴ്സ്-20-04-2025

PSC/UPSC
  •  4 days ago