HOME
DETAILS

ആഡംബരത്തിന്റെ പറുദീസ; ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നായി ഷെബാര റിസോർട്ടിനെ തിരഞ്ഞെടുത്ത് ടൈം മാ​ഗസിൻ

  
March 20 2025 | 17:03 PM

Time Magazine selects Shebara Resort as one of the best places in the world

റിയാദ്: സഊദി അറേബ്യയിലെ റെഡ് സീ ഗ്ലോബലിന്റെ (RSG) ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ആദ്യത്തെ റിസോർട്ടായ ഷെബാരയെ 2025 ലെ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നായി തിരഞ്ഞെടുത്ത് ടൈം മാ​ഗസിൻ. ആഡംബരവും സുസ്ഥിരതയും ആകർഷകമായ പ്രകൃതി സൗന്ദര്യവും ഒത്തുചേർന്ന അതുല്യമായ ഇടമായാണ് റിസോർട്ടിനെ എണ്ണിയിരിക്കുന്നത്. 

ചെങ്കടൽ തീരത്ത് സ്ഥിതി ചെയ്യുന്ന ഷെബാരയുടെ ഓവർവാട്ടർ, ബീച്ച്ഫ്രണ്ട് വില്ലകൾ ചെങ്കടലിന്റെ ടർക്കോയ്‌സ് എന്നിവ വളരെ ആകർഷണീയമാണ്. സഊദിയുടെ ആതിഥ്യമര്യാദയും മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്ന അനുഭവങ്ങളും റിസോർട്ട് സമ്മാനിക്കുന്നു. അടുത്തിടെ  ആർ‌എസ്‌ജി പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം ടൈം മാഗസിൻ റിസോർട്ടിന്റെ നൂതന രൂപകൽപ്പനയെ പ്രശംസിച്ചിട്ടുണ്ട്.

റിസോർട്ടിന്റെ വാസ്തുവിദ്യ പ്രകൃതി പരിസ്ഥിതിയുമായും റിസോർട്ടിൻെ‍റ ചുറ്റുഭാ​ഗവുമായും നന്നായി ഇണങ്ങുന്നു. സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ട് നിർമ്മിച്ച വില്ലകൾ ഇവിടത്തെ ​ഗംഭീരമായ കാഴ്ചയാണ്.  കരയിൽ നിന്നും 25 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഷെബാരയിലേക്ക് ബോട്ടു മാർ​ഗവും റെഡ് സീ ഇന്റർനാഷണൽ എയർപോർട്ടിൽ (RSI) നിന്നുള്ള സീപ്ലെയിൻ വിമാനം വഴിയും എത്തിച്ചേരാം.

Time Magazine selects Shebara Resort as one of the best places in the world


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

Kerala
  •  a day ago
No Image

ബന്ദിപ്പോരയില്‍ ഏറ്റുമുട്ടല്‍;  ലഷ്‌കര്‍ കമാന്‍ഡറെ സൈന്യം വധിച്ചു

National
  •  a day ago
No Image

പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തു

Kerala
  •  a day ago
No Image

മോഡൽ പരീക്ഷയിൽ മിനിമം മാർക്കില്ലെങ്കിൽ ഇനി എസ്.എസ്.എൽ.സി പരീക്ഷ എഴുതാനാവില്ല; പുതിയ നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a day ago
No Image

തകർന്നടിഞ് പാകിസ്ഥാൻ ഓഹരി വിപണി; ഐഎംഎഫ് ബെയിൽഔട്ടും അന്താരാഷ്‌ട്ര ഒറ്റപ്പെടലും, പാകിസ്ഥാന്റെ സാമ്പത്തിക ഭാവിയെന്ത്? 

Economy
  •  a day ago
No Image

ഇനി കൂളായി ഹജ്ജും ഉംറയും ചെയ്യാം; ശരീരം തണുപ്പിക്കുന്ന 'കൂളര്‍ ഇഹ്‌റാം വസ്ത്രം' അവതരിപ്പിച്ച് സഊദി

Saudi-arabia
  •  a day ago
No Image

അമ്പലമുക്ക് വിനീത കൊലക്കേസ്: കേരളത്തില്‍ തൂക്കുകയര്‍ കാത്ത് 40 പേര്‍, അവസാനം വധശിക്ഷ നടപ്പാക്കിയത് 34 കൊല്ലം മുമ്പ് റിപ്പര്‍ ചന്ദ്രനെ; നടപടിക്രമങ്ങള്‍ ഇങ്ങനെ

Kerala
  •  a day ago
No Image

പഹല്‍ഗാം ഭീകരാക്രമണം: കശ്മീരി വിദ്യാര്‍ഥികള്‍ക്കു നേരെ വ്യാപക ആക്രമണവും നാടുകടത്തല്‍ ഭീഷണിയും

latest
  •  a day ago
No Image

പീക് ടൈമില്‍ 62% വരെ വിദ്യാര്‍ഥികള്‍, 11 വര്‍ഷമായി കണ്‍സെഷന്‍ ടിക്കറ്റ് ഒരു രൂപ മാത്രം; ഇങ്ങനെ പോയാല്‍ പറ്റില്ലെന്ന് ബല്ലുടകമള്‍; ഇന്ന് മുഖാമുഖം ചര്‍ച്ച

latest
  •  a day ago
No Image

മോട്ടോർ വാഹന വകുപ്പിൽ; ബയോമെട്രിക് ഹാജരില്ലെങ്കിൽ ഇനി ശമ്പളവുമില്ല; ഉത്തരവുമായി ട്രാൻസ്പോർട്ട് കമ്മീഷണർ

Kerala
  •  a day ago