
വ്യത്യാസം നേരിയ തുക മാത്രം, ഗള്‍ഫ് രാജ്യങ്ങളിലെയും കേരളത്തിലെയും സ്വര്‍ണവില താരതമ്യം | Gold Price Difference in Kerala & GCC

രാജ്യാന്തരതലത്തിലെ പ്രതിഭാസങ്ങള്‍ കാരണം സ്വര്‍ണവിലക്ക് (Gold Price) വന്‍ ഡിമാന്റ് കൂടി വരികയാണ്. കൂടുതല്‍ പേരും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നത് കൊണ്ടാണിത്. നേരത്തെ കേരളത്തിലെ വിലയെ അപേക്ഷിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങിനെയല്ല, കേരളവും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ സ്വര്‍ണവിലയില്‍ വലിയ അന്തരമില്ല. മാര്‍ച്ച് മൂന്നാം വാരത്തിലെ കണക്കനുസരിച്ച് ദുബൈയില്‍ ഒരു ഗ്രാം 24 ക്യാരറ്റ് സ്വര്‍ണത്തിന് 365 ദിര്‍ഹമിന് അടുത്താണ് വില. ഇത് ഏകദേശം 8,500 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ തുകയാണ്. കേരളത്തിലാകട്ടെ ഒരു ഗ്രാം 24 ക്യാരറ്റ് സ്വര്‍ണത്തിന്റെ പുതിയ വില ഏകദേശം 9000ന് മുകളിലുമാണ്. അതായത് യുഎഇയിലെയും കേരളത്തിലെയും സ്വര്‍ണവിലയില്‍ കാര്യമായ വ്യത്യാസമില്ല. ഏറെക്കുറേ അഞ്ഞൂറ് രൂപയുടെ വ്യത്യാസം മാത്രം. യുഎഇയിലെ മൂല്യം നോക്കുകയാണെങ്കില്‍ 20 ദിര്‍ഹമിനും താഴെ വ്യത്യാസം.
ക്യാരറ്റ് കൂടുന്തോറും സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി കൂടുന്നതാണ്. 24 ക്യാരറ്റ് എന്നാല്‍ തനി ശുദ്ധ സ്വര്‍ണ്ണമാണ്. 22 ക്യാരറ്റും 18 ക്യാരറ്റും ബലവും ഈടും കൂട്ടാനായി മറ്റ് ലോഹങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടതാണ്.
നമുക്ക് കേരളത്തിലെയും ഗള്‍ഫ് രാജ്യങ്ങളായ (ജിസിസി) സഊദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളിലെ ഇന്നത്തെ സ്വര്‍ണ വില പരിശോധിക്കാം.
കേരളത്തിലെ സ്വര്‍ണവില
22K Gold /g 8270 Rupees |
24K Gold /g 9022 Rupees |
18K Gold /g 6767 Rupees |
സഊദി അറേബ്യയിലെ ഇന്നത്തെ സ്വര്‍ണ വില
22K Gold /g 346 Saudi Riyal |
24K Gold /g 375 Saudi Riyal |
18K Gold /g 283.10 Saudi Riyal |
യുഎഇയിലെ ഇന്നത്തെ സ്വര്‍ണ വില
22K Gold /g 338.50 AED |
24K Gold /g 365.5 AED |
18K Gold /g 277 AED |
ഒമാനിലെ ഇന്നത്തെ സ്വര്‍ണ വില
22K Gold /g 36.06 Oman Riyal |
24K Gold /g 38.50 Oman Riyal |
18K Gold /g 29.50 Oman Riyal |
കുവൈത്തിലെ ഇന്നത്തെ സ്വര്‍ണ വില
22K Gold /g 27.82 K.D |
24K Gold /g 30.33 KD |
18K Gold /g 22.80 KD |
ഖത്തറിലെ ഇന്നത്തെ സ്വര്‍ണ വില
22K Gold /g 342.50 QR |
24K Gold /g 367 QR |
18K Gold /g 280.20 QR |
ബഹ്റൈനിലെ ഇന്നത്തെ സ്വര്‍ണ വില
22K Gold /g 35 BD |
24K Gold /g 37.4 BD |
18K Gold /g 28.60 BD |
READ ALSO: ഇന്ത്യന്‍ രൂപയും ലോകത്തെ മറ്റ് കറന്‍സികളും തമ്മിലെ ഇന്നത്തെ വ്യത്യാസം | India Rupees Value Today
Check gold prices in Kerala and the Gulf countries (GCC) of Saudi Arabia, UAE, Qatar, Bahrain, Kuwait, and Oman on March 21, 2025
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരളത്തിൽ നാളെയും ഉയർന്ന താപനില മുന്നറിയിപ്പ് ; യെല്ലോ അലർട്ട് ഏഴ് ജില്ലകളിൽ; കാലവർഷം മെയ് 27-ന് എത്താൻ സാധ്യത
Kerala
• 5 days ago
വലിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ച് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്; അവധി ഇത്ര ദിവസം
latest
• 5 days ago
'ഹിന്ദിനെ ചുംബിച്ച് ഷെയ്ഖ് മുഹമ്മദ്'; ഷെയ്ഖ് ഹംദാന്‍ പങ്കിട്ട ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
uae
• 6 days ago
ഉള്ളാൾ ദർഗ ഉറൂസിന് 3 കോടി ഗ്രാന്റ് അനുവദിച്ച് കർണാടക സർക്കാർ
National
• 6 days ago
തൊഴില്‍നിയമ ലംഘനങ്ങള്‍ക്കെതിരായ പരിശോധന വ്യാപിപ്പിച്ച് സഊദി; ഒരാഴ്ച്ചക്കിടെ അറസ്റ്റിലായത് 16,000 പേര്
latest
• 6 days ago
തുടരുന്ന ജാഗ്രത; രാജസ്ഥാനിലെ വിവിധ ജില്ലകളില്‍ വീണ്ടും ബ്ലാക്ക് ഔട്ട്
National
• 6 days ago
ഇന്ത്യ-പാക് വെടിനിർത്തലിൽ അനിശ്ചിതത്വം; അഞ്ചു ഇന്ത്യൻ സൈനികർ വീരമൃത്യു; പാക് നീക്കങ്ങൾ നിരീക്ഷണത്തിൽ
National
• 6 days ago
ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു; മലയാളി സ്വതന്ത്ര മാധ്യമപ്രവർത്തകൻ റിജാസ് എം ഷീബിന്റെ വീട്ടിൽ പൊലീസ് പരിശോധന
Kerala
• 6 days ago
വൈറൽ പ്രാങ്ക് വീഡിയോ പണിപാളി; അമ്മയ്ക്ക് 1.77 ലക്ഷം രൂപ പിഴ
International
• 6 days ago
സഊദി ഗ്രീന്‍ കാര്‍ഡ്; ആനുകൂല്യങ്ങള്‍, യോഗ്യത, ചെലവുകള്‍...എങ്ങനെ അപേക്ഷിക്കാം
latest
• 6 days ago
പെറോട്ടയും ബീഫും ചെറുപ്പക്കാരില്‍ കാന്‍സര്‍ ഭീഷണിയാകുന്നു; ഭക്ഷണശീലങ്ങളില്‍ ജാഗ്രത ആവശ്യമാണ്
Food
• 6 days ago
പാകിസ്താന് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്കി; രണ്ട് പേര് കൂടി അറസ്റ്റില്‍
National
• 6 days ago
ഖത്തറിന്റെ ആഡംബര സമ്മാനം ട്രംപ് സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; ട്രംപിനെ കാത്തിരിക്കുന്ന 400 മില്യണ്‍ ഡോളര്‍ വിലയുള്ള സമ്മാനമിത്
qatar
• 6 days ago
ഓപ്പറേഷൻ സിന്ദൂര്‍; തീവ്രവാദത്തെ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ കർശന നടപടി; വിശദീകരിച്ച് സേന
National
• 6 days ago
തിരുവനന്തപുരത്ത് ഡ്രോൺ നിയന്ത്രണം ശക്തം;വിമാനത്താവളത്തിന്റെ 3 കിലോമീറ്റർ ചുറ്റളവിൽ റെഡ്സോൺ
Kerala
• 6 days ago
പ്രായമായ തീര്‍ത്ഥാടകര്‍ക്ക് സഹായഹസ്തവുമായി 'മക്ക റൂട്ട്'; പദ്ധതി നടപ്പാക്കുന്നത് ഏഴു രാജ്യങ്ങളില്‍
latest
• 6 days ago
നിർത്തിയിട്ട കാറിൽ യുവാവിന്റെ മൃതദേഹം; കാറിന്റെ പിൻസീറ്റിൽ രക്തക്കറ, മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
Kerala
• 6 days ago
പത്മനാഭസ്വാമി ക്ഷേത്രത്തിലെ കാണാതായ സ്വർണം മണൽപ്പരപ്പിൽ നിന്ന് കണ്ടെടുത്തു; സ്ട്രോങ് റൂമിൽ നിന്ന് മണലിലേക്ക് എങ്ങനെയെത്തി? അന്വേഷണം ഊർജിതം
Kerala
• 6 days ago
ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെ ഗാർഹിക ജോലിക്കാരുടെ ഹുറൂബ് നീക്കാൻ സമയം പ്രഖ്യാപിച്ചു
Saudi-arabia
• 6 days ago
'വഞ്ചകന്, ഒറ്റുകാരന്'; വെടിനിര്‍ത്തലിന് പിന്നാലെ വിദേശകാര്യ സെക്രട്ടറിക്കെതിരെ സൈബറാക്രമണം
National
• 6 days ago
സംസ്ഥാനതല സ്കൂള്‍ പ്രവേശനോത്സവം ആലപ്പുഴയിൽ; എസ്.എസ്.എൽ.സി വിജയശതമാന കുറവ് അന്വേഷിക്കും
Kerala
• 6 days ago