HOME
DETAILS

ഒമാനില്‍ ഈദുല്‍ ഫിത്വര്‍ അവധി പ്രഖ്യാപിച്ചു

  
Web Desk
March 23, 2025 | 12:30 PM

Eid al-Fitr holiday declared in Oman

മസ്‌കത്ത്: ഒമാനിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ അവധി പ്രഖ്യാപിച്ചു. ഒമാന്‍ തൊഴില്‍ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. രാജ്യത്തെ ഈദുല്‍ ഫിത്വര്‍ അവധി മാര്‍ച്ച് 29ന് ആരംഭിക്കും. പെരുന്നാള്‍ മാര്‍ച്ച് 30 ഞായറാഴ്ച ആണെങ്കില്‍ ഏപ്രില്‍ ഒന്ന് ചൊവ്വാഴ്ച വരെയായിരിക്കും രാജ്യത്തെ പൊതു അവധി.

പെരുന്നാള്‍ മാര്‍ച്ച് 31 തിങ്കളാഴ്ച ആണെങ്കില്‍ ഏപ്രില്‍ മൂന്ന് വ്യാഴം വരെ പൊതുഅവധി ആയിരിക്കും. പെരുന്നാളിന്റെ ആദ്യ ദിവസത്തെ ആശ്രയിച്ചിരിക്കും അവധിയുടെ അവസാന തീയതി.

ആവശ്യമെങ്കില്‍ ചട്ടങ്ങള്‍ക്കനുസൃതമായി ജീവനക്കാര്‍ക്ക് അവധിക്കാലത്ത് ജോലി തുടരാമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഈ പ്രഖ്യാപനത്തോടെ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും അവരുടെ ഈദ് ആഘോഷങ്ങള്‍ അതിനനുസരിച്ച് ആസൂത്രണം ചെയ്യാന്‍ കഴിയും. 

Eid al-Fitr holiday declared in Oman



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറു മാസത്തിനിടെ ജീവനൊടുക്കിയത് 86 പേർ: 10-25 പ്രായപരിധിയിലുള്ളവരിൽ ആത്മഹത്യ വർധിക്കുന്നതായി റിപ്പോർട്ട്

Kerala
  •  3 days ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  3 days ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  3 days ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  3 days ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  3 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  3 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  3 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  3 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  3 days ago