HOME
DETAILS

ഏഴുദിവസത്തിനിടെ 154 പൈസയുടെ നേട്ടം; രൂപയുടെ കരുത്ത് തുടരുന്നു, സെന്‍സെക്‌സ് 1000 പോയിന്റ് മുന്നോട്ട്

  
March 24 2025 | 14:03 PM

Rupee gains 154 paise in seven days Rupee continues to strengthen Sensex gains 1000 points

മുംബൈ: തുടർച്ചയായ ഏഴാം ദിവസവും രൂപ ഡോളറിനെതിരെ നേട്ടമുണ്ടാക്കി. 31 പൈസ ഉയർന്ന് 85.67 എന്ന നിലയിലാണ് ഇന്ന് രൂപയുടെ വ്യാപാരം അവസാനിച്ചത്. 2025ലെ നഷ്ടം നികത്തി കരകയറുന്ന രൂപ, ഏഴുദിവസത്തിനിടെ 154 പൈസയുടെ മുന്നേറ്റം കാഴ്ചവെച്ചു.

ഇന്ന് 85.93 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച രൂപ, ഒരുഘട്ടത്തിൽ 85.49 വരെ ഉയർന്ന ശേഷമാണ് 85.67ലേക്ക് സ്ഥിരപ്പെടിയത്. വിദേശനിക്ഷേപങ്ങളുടെ ഒഴുക്കാണ് രൂപയുടെ കരുത്ത് വർധിപ്പിച്ചതിന് പ്രധാന കാരണം. വെള്ളിയാഴ്ച മാത്രം 38 പൈസയുടെ നേട്ടമുണ്ടായിരുന്നു.

ഓഹരി വിപണിയും കുതിച്ചു

-സെന്‍സെക്‌സ് 1078 പോയിന്റ് ഉയർന്നു

-78,000 ലെവലിലേക്ക് സെന്‍സെക്‌സ് നീങ്ങുന്നു

-ബാങ്കിങ്, എണ്ണ, പ്രകൃതി വാതക ഓഹരികൾ പ്രധാന നേട്ടത്തിൽ

തുടർച്ചയായ ആറാം ദിവസവും ഇന്ത്യൻ ഓഹരി വിപണി കുതിപ്പ് തുടരുന്നു. വിദേശ നിക്ഷേപങ്ങളാണ് ഓഹരികൾക്ക് ശക്തമായ പിന്തുണ നൽകിയത്. എന്‍ടിപിസി, എസ്ബിഐ, ടെക് മഹീന്ദ്ര, പവര്‍ ഗ്രിഡ് ഓഹരികളാണ് പ്രധാന നേട്ടമുണ്ടാക്കിയവ.

The Indian rupee continued its upward trend for the seventh consecutive day, closing at 85.67 against the US dollar, gaining 31 paise today. The rupee has recovered from its 2025 losses, surging 154 paise in a week. Foreign investments and strong domestic markets contributed to the gain.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്- 23-04-2025

PSC/UPSC
  •  a day ago
No Image

പാലക്കാട്; കൈക്കൂലി കേസിൽ അറസ്റ്റിലായ ഫീൽഡ് അസിസ്റ്റൻ്റിനെ സർവീസിൽ നിന്ന് പുറത്താക്കി; വിജിലൻസ് കണ്ടെത്തലുകൾ ഞെട്ടിക്കുന്നത്

Kerala
  •  a day ago
No Image

പഹൽഗാം ഭീകരാക്രമണം: തീവ്രവാദികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്; ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി സൈന്യം

National
  •  a day ago
No Image

പണിപാളി, താരിഫ് യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ ശ്രമം; ചൈനയോടുള്ള നിലപാടിൽ മലക്കം മറിഞ്ഞ് ട്രംപ്

latest
  •  a day ago
No Image

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ നയതന്ത്ര മറുപടി; പാക് പൗരന്‍മാര്‍ക്കുള്ള വിസ നിര്‍ത്തലാക്കി, സിന്ധുനദീ കരാര്‍ റദ്ദാക്കി, അതിര്‍ത്തി അടച്ചു

National
  •  a day ago
No Image

കിഴക്കൻ സഊദിയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് വൻ അപകടം; നാലു പ്രവാസികൾ മരിച്ചു, ഏഴ് പേർക്ക് പരിക്ക്

Saudi-arabia
  •  a day ago
No Image

പ്ലാസ്റ്റിക് കണിക്കൊന്ന വിഷുവിന് ശേഷം പരിസ്ഥിതിക്ക് ഭീഷണി; സുപ്രധാന ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  a day ago
No Image

വയനാട്ടിൽ ഇടിമിന്നലേറ്റ് 73 വയസ്സുകാരിക്ക് പരിക്ക്

Kerala
  •  a day ago
No Image

പട്ടാപകല്‍ കടയുടമയെ കത്തി കാട്ടി ആക്രമിച്ച കേസില്‍ പ്രതികള്‍ പിടിയില്‍

Kerala
  •  a day ago
No Image

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Kerala
  •  a day ago