
സഊദിയിൽ ചെറിയ പെരുന്നാൾ നിസ്കാര സമയം പ്രഖ്യാപിച്ചു; ഒരുക്കങ്ങൾ നടത്താൻ മന്ത്രാലയത്തിൻ്റെ നിർദ്ദേശം | Saudi Eid Prayer Time

റിയാദ്: രാജ്യത്ത് ചെറിയ പെരുന്നാൾ നിസ്കാര സമയം പ്രഖ്യാപിച്ചു സഊദി അറേബ്യയിലെ ഇസ്ലാമിക കാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ലത്തീഫ് അൽ-ഷെയ്ഖ്. ഇതുപ്രകാരം സൂര്യൻ ഉദിച്ചു 15 മിനിറ്റ് കഴിഞ്ഞ് നിസ്കാരം തുടങ്ങും. ഈ സമയത്ത് തന്നെ നിശ്ചിത സ്ഥലങ്ങളിൽ നിസ്കാരം തുടങ്ങാൻ അധികൃതർ എല്ലാ മന്ത്രാലയ ശാഖകൾക്കും നിർദേശം നൽകി. സാധാരണയായി പെരുന്നാൾ നിസ്കാരം നടക്കുന്ന സ്ഥലങ്ങൾക്ക് സമീപമുള്ളതോ നിസ്‌കരത്തിനായി പൊതുവെ ഉപയോഗിക്കാത്തതോ ആയ പള്ളികളിലും ഇക്കുറി പ്രാർത്ഥനകൾ നടക്കും.
നമസ്കാരം നടത്തുന്നതിനുള്ള നിർദ്ദേശങ്ങൾ വിശദീകരിക്കുന്ന സർക്കുലർ മന്ത്രാലയം ഇറക്കി.
"ഈദ് നിസ്കാരം എല്ലാ നിയുക്ത പള്ളികളിലും നിർവഹിക്കണം. പള്ളികൾ ഈ അവസരത്തിനായി മുൻകൂട്ടി തയ്യാറാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ അറ്റകുറ്റപ്പണി ചെയ്യുന്ന കമ്പനികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എല്ലാ പ്രദേശങ്ങളിലും ഉമ്മുൽ ഖുറ കലണ്ടർ അനുസരിച്ച് സൂര്യോദയത്തിന് 15 മിനിറ്റ് കഴിഞ്ഞ് ഈദ് അൽ ഫിത്തർ നമസ്കാരം നയിക്കാൻ നിയുക്ത ഇമാമുമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മഴ പെയ്യുന്ന സാഹചര്യം ഉണ്ടെങ്കിൽ വിശ്വാസികളുടെ സുരക്ഷയ്ക്കു വേണ്ടി നിയുക്ത പള്ളികൾക്കുള്ളിൽ തന്നെ നിസ്കാരം നിർവഹിക്കണമെന്നും സർക്കുലർ പറയുന്നു.
പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവർക്കും പരമാവധി സുഖസൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് ഇലക്ട്രിക്കൽ സംവിധാനങ്ങൾ, എയർ കണ്ടീഷനിംഗ്, ഓഡിയോ ഉപകരണങ്ങൾ എന്നിവയിൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ട് എന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം സഊദി അറേബിയിൽ കഴിഞ്ഞദിവസങ്ങളിൽ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച സഊദിയുടെ വിവിധ ഭാഗങ്ങളില്‍ റെക്കോര്‍ഡ് മഴയാണ് പെയ്തത്. ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് മക്ക മേഖലയിലെ തായിഫ് ഗവര്‍ണറേറ്റിലെ സരാര്‍ പ്രദേശത്താണ്. 64 മില്ലിമീറ്റര്‍ മഴയാണ് സരാറില്‍ പെയ്തിറങ്ങിയത്. റിയാദ്, മക്ക, അസീര്‍, ഖാസിം, കിഴക്കന്‍ പ്രവിശ്യ, ഹായില്‍, ജസാന്‍, നജ്‌റാന്‍, അല്‍ ബഹ, അല്‍ ജൗഫ് എന്നിവിടങ്ങളിലൂം നല്ല മഴ ലഭിക്കുകയുണ്ടായി.
Saudi Arabia's Minister of Islamic Affairs Sheikh Abdullatif Al-Sheikh announced the timings for Eid al-Fitr prayers in the country. According to the announcement, the prayer will begin 15 minutes after sunrise.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യത; ശനിയാഴ്ച മുതൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala
• 2 days ago
ഷാര്‍ജയില്‍ ചരിത്രം പിറന്നു; ബംഗ്ലാദേശിനെതിരായ ടി20 പരമ്പര സ്വന്തമാക്കി യുഎഇ, ഇത് ചോദിച്ചു വാങ്ങിയ റെക്കോര്‍ഡ് തോല്‍വി
uae
• 2 days ago
ദേശീയപാത തകര്‍ച്ച; കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയെ ഡീബാര്‍ ചെയ്ത് കേന്ദ്രം, കണ്‍സള്‍ട്ടന്റായ ഹൈവേ എഞ്ചിനീയറിങ്ങിനും വിലക്ക്
National
• 2 days ago
യുഎഇയിലെ പകുതിയോളം ഉപഭോക്താക്കാളും ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളെ, പിന്നിലെ കാരണമിത്
uae
• 2 days ago
ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ഏറ്റുമുട്ടലിന് പിന്നാലെ ഐഇഡി സ്ഫോടനം: ഡിആർജി ജവാന് വീരമൃത്യു
National
• 2 days ago
'ഷെയ്ഖ് ഹംദാന് നന്ദി'; ദുബൈയില്‍ ഗോള്‍ഡന്‍ വിസ ലഭിച്ച നഴ്‌സുമാര്‍, പലരും പതിറ്റാണ്ടുകളോളം ദുബൈയെ സേവിച്ചവര്‍
uae
• 2 days ago.png?w=200&q=75)
'പട്ടിക ജാതിക്കാരന്‍ അവന്റെ പണിചെയ്താ മതിയെന്ന ധാര്‍ഷ്ട്യത്തില്‍ നിന്നുള്ള സംസാരമാണത്; ഞാന്‍ റാപ്പു പാടും പറ്റിയാല്‍ ഗസലും ക്ലാസിക്കും പാടും' ശശികല ടീച്ചറുടെ വിദ്വേഷത്തിന് വേടന്റെ മറുപടി
Kerala
• 2 days ago
കൊടുവള്ളിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പോയ യുവാവിനെ കണ്ടെത്തി
Kerala
• 2 days ago
ഓൺലൈൻ സേവന ദാതാൾക്ക് അംഗീകാരം നിർബന്ധമാക്കി ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി
oman
• 2 days ago
കള്ളപ്പണം വെളുപ്പിക്കൽ; സർക്കാർ മദ്യശാലയിലെ ഇ.ഡി റെയ്ഡിനെതിരെ സുപ്രീം കോടതി; അന്വേഷണം അവസാനിപ്പിക്കാൻ നിർദേശം
National
• 2 days ago
ഇന്നും സ്വര്‍ണക്കുതിപ്പ്; വിലക്കുറവില്‍ സ്വര്‍ണം കിട്ടാന്‍ വഴിയുണ്ടോ?, വില്‍ക്കുന്നവര്‍ക്ക് ലാഭം കൊയ്യാമോ
Business
• 2 days ago
കിഷ്ത്വാറിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ: ജമ്മു കശ്മീരിൽ ജാഗ്രത
National
• 2 days ago
യുഎഇ-സലാല യാത്ര: സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം, വിസ ചെലവ്; എന്നിവയെക്കുറിച്ച് അറിയാം
latest
• 2 days ago
ഭാവി തലമുറക്ക് പ്രചോദനം; നിയമസഭയില്‍ സവര്‍ക്കറുടെ ചിത്രം സ്ഥാപിക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍
National
• 2 days ago
ഡൽഹിയിൽ കനത്ത മഴ: 2 മരണം, 11 പേർക്ക് പരുക്ക്; നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
National
• 2 days ago
ഹജ്ജ് പെർമിറ്റ് ഇല്ലാത്ത 22 പേരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ചു; ഇന്ത്യക്കാരൻ അറസ്റ്റിൽ
Saudi-arabia
• 2 days ago
ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് 29ന്; പ്രവാസികളുടെ പ്രശ്നങ്ങള്‍ നേരിട്ട് അവതരിപ്പിക്കാം, രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ
latest
• 2 days ago
ബലി പെരുന്നാൾ: സാധ്യതാ തീയതി പ്രഖ്യാപിച്ച് എമിറേറ്റ്സ് ആസ്ട്രോണമിക്കൽ സൊസൈറ്റി
uae
• 2 days ago
പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി, കൊല്ലപ്പെടുന്നതിന്റെ തലേ ദിവസവും പീഡിപ്പിച്ചു; മാതാവ് കൊലപ്പെടുത്തിയ മൂന്ന് വയസുകാരി നേരിട്ടത് അതിക്രൂര പീഡനം, പിതാവിന്റെ ബന്ധു അറസ്റ്റില്‍
Kerala
• 2 days ago
12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ദമാസ്കസിലേക്ക് നേരിട്ടുള്ള വിമാന സർവിസുകൾ പുനരാരംഭിച്ച് ഫ്ലൈ ദുബൈ
uae
• 2 days ago
ഉപഭോക്താക്കളെ കെണിയിലാക്കുന്ന തട്ടിപ്പ് രീതി: റൈഡ് ആപ്പുകൾക്ക് സിസിപിഎയുടെ കർശന നടപടി
National
• 2 days ago