HOME
DETAILS

ഓൺലൈൻ സേവന ദാതാൾക്ക് അംഗീകാരം നിർബന്ധമാക്കി ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി

  
May 22 2025 | 07:05 AM

Oman Consumer Protection Authority Makes Accreditation Mandatory for Online Service Providers

ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CPA) രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ ഓൺലൈൻ സേവനദാതാക്കളും ബന്ധപ്പെട്ട അധികൃതരിൽ നിന്ന് അംഗീകാരം നേടിയിരിക്കേണ്ടത് നിർബന്ധമാണെന്ന് പ്രഖ്യാപിച്ചു. ചൊവ്വാഴ്ചയാണ് (2025 മെയ് 20) CPA ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

CPAയുടെ നിർദേശ പ്രകാരം, ഒമാനിൽ പ്രവർത്തിക്കുന്ന എല്ലാ ഓൺലൈൻ സേവനദാതാക്കളും കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമങ്ങളും അനുബന്ധ നിയമവ്യവസ്ഥകളും പാലിക്കേണ്ടതുണ്ട്. ഇ-കൊമേഴ്‌സ് മേഖലയിലെ ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കാനാണ് ഈ നടപടി.

പാലിക്കേണ്ട നിബന്ധനകൾ

1) ബന്ധപ്പെട്ട അധികൃതരിൽ നിന്ന് പ്രവർത്തനത്തിനുള്ള മുൻകൂർ അനുമതി ലഭിച്ചിരിക്കണം.

2) വെബ്സൈറ്റുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഉൽപ്പന്നങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും യഥാർത്ഥ ഉൽപ്പന്നവുമായി പൊരുത്തപ്പെടുന്നതായിരിക്കണം.

3) ഉൽപ്പന്ന വിതരണ സമയം, സ്ഥലം, രീതി എന്നിവ കൃത്യമായി ഉപഭോക്താവിനെ അറിയിക്കണം.

4) എക്സ്ചേഞ്ച്, റിട്ടേൺ എന്നിവ സംബന്ധിച്ച് വ്യക്തമായ നയങ്ങൾ ഉണ്ടായിരിക്കണം.

ഈ നിയമങ്ങൾ പാലിക്കാത്ത സേവനദാതാക്കൾക്കെതിരെ നടപടി എടുക്കുമെന്നും CPA വ്യക്തമാക്കി. 

The Oman Consumer Protection Authority has introduced new regulations requiring online service providers to obtain accreditation. This move aims to enhance consumer protection and ensure that online services meet certain standards. Providers must comply with the new requirements to operate in Oman.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (19-6-2025) അവധി

Kerala
  •  5 days ago
No Image

വോട്ടർ ഐ‍ഡി ഇനി 15 ദിവസത്തിനകം; പുതിയ സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  5 days ago
No Image

ഇന്ത്യയുടെ ജലനിയന്ത്രണം; പാകിസ്ഥാനിൽ ഖാരിഫ് വിളവിറക്കൽ പ്രതിസന്ധിയിൽ

International
  •  5 days ago
No Image

പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് ഇന്ത്യ - യുഎഇ വിദേശകാര്യ മന്ത്രിമാർ

uae
  •  5 days ago
No Image

വാക്സിൻ എടുത്തിട്ടും പേവിഷബാധ; കണ്ണൂരിൽ അഞ്ച് വയസ്സുകാരൻ ​ഗുരുതരാവസ്ഥയിൽ

Kerala
  •  5 days ago
No Image

ദുബൈയെ ആഗോള സാംസ്കാരിക, കലാ കേന്ദ്രമായി ഉയർത്താൻ ലക്ഷ്യം; 'ദുബൈ ഓർക്കസ്ട്ര' പദ്ധതിക്ക് ഷെയ്ഖ് ഹംദാന്റെ അംഗീകാരം

uae
  •  5 days ago
No Image

ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി; രാജ്ഭവനെ ആർഎസ്എസ് ശാഖാ നിലവാരത്തിലേക്ക് താഴ്ത്തരുത്

Kerala
  •  5 days ago
No Image

ഇറാന്റെ കാലു പിടിച്ച് ലോക രാജ്യങ്ങൾ: ചർച്ചകൾക്ക് വൈകരുത്, ആണവായുധം തേടുന്നില്ലെന്ന് ഉറപ്പും നൽകണം  

International
  •  5 days ago
No Image

രണ്ട് രാജ്യങ്ങളിലേക്കുള്ള ഉള്ള സര്‍വിസുകള്‍ ജൂണ്‍ 27 വരെ റദ്ദാക്കിയതായി ​ഗൾഫ് എയർ

bahrain
  •  5 days ago
No Image

പാകിസ്ഥാനികളുടെ കൊലയാളി; പാക് സൈനിക മേധാവി അസിം മുനീറിനെതിരെ യുഎസിൽ പാക് പ്രവാസികളുടെ പ്രതിഷേധം

International
  •  5 days ago