HOME
DETAILS

12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ദമാസ്കസിലേക്ക് നേരിട്ടുള്ള വിമാന സർവിസുകൾ പുനരാരംഭിച്ച് ഫ്ലൈ ദുബൈ

  
May 22 2025 | 05:05 AM

Flydubai Resumes Direct Flights to Damascus After 12-Year Hiatus Reconnecting UAE and Syria

2025 ജൂൺ 1 മുതൽ ദുബൈക്കും സിറിയയ്ക്കും ഇടയിൽ നേരിട്ടുള്ള സർവിസുകൾ പുനരാരംഭിക്കുമെന്ന് ബജറ്റ് കാരിയർ ഫ്ലൈദുബൈ പ്രഖ്യാപിച്ചു. ഇതോടെ, ഒരു ദശാബ്ദത്തിനിടെ സിറിയയിലേക്ക് വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്ന ആദ്യത്തെ യുഎഇ എയർലൈൻ ആയി ഫ്ലെെദുബൈ മാറി.

ഏപ്രിലിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ വിമാന സർവിസുകൾ പുനരാരംഭിക്കാൻ യുഎഇയുടെ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അനുമതി നൽകിയിരുന്നു, ഇതിനെ തുടർന്നാണ് ഈ തീരുമാനം. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ നിന്ന് ദമാസ്കസ് അന്താരാഷ്ട്ര വിമാനത്താവളം വരെ ഫ്ലൈദുബൈ സർവിസ് നടത്തും.

"ദമാസ്കസ് ഞങ്ങളുടെ ആദ്യകാല റൂട്ടുകളിൽ ഒന്നായിരുന്നു, കുറഞ്ഞ സേവന നിരക്കുള്ള വിപണികളെ ദുബൈയുമായി ബന്ധിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഈ പുനരാരംഭം അടിവരയിടുന്നത്," ഫ്ലൈദുബൈ സിഇഒ ഗൈത്ത് അൽ ഗൈത്ത് വ്യക്തമാക്കി. 2009ലായിരുന്നു ഫ്ലൈദുബൈ ആദ്യമായി സിറിയൻ തലസ്ഥാനത്തേക്ക് സർവിസ് നടത്തിയത്. എന്നാൽ, 2012 ൽ എയർലൈൻ  പ്രവർത്തനങ്ങൾ‌ നിർത്തിവച്ചു.

ഇക്കണോമി ക്ലാസിന് 2,000 ദിർഹം മുതലും ബിസിനസ് ക്ലാസിന് 10,000 ദിർഹം മുതലുമാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. വരാനിരിക്കുന്ന ഈദ് അൽ അദ്ഹ അവധിക്കാലവും വേനൽക്കാല യാത്രാ ആവശ്യവും കണക്കിലെടുത്താണ് ഫ്ലൈദുബൈ സർവിസ് പുനരാരംഭിക്കുന്നത്. 

Dubai’s budget carrier flydubai has restarted daily direct flights to Damascus from June 1, 2025, marking the first UAE airline to resume commercial operations to Syria in over a decade. The relaunch follows UAE aviation authorities' approval, with flights operating from Dubai Terminal 2 to Damascus International Airport. CEO Ghaith Al Ghaith stated, "This reaffirms our commitment to linking underserved markets.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് തീർത്ഥാടകർക്കായി മദീനയിൽ ഡയാലിസിസ് ഹാൾ തുറന്നു

Saudi-arabia
  •  a day ago
No Image

സഊദി അറേബ്യ: അന്താരാഷ്ട്ര ഹജ്ജ് തീർഥാടകർക്ക് ടെലികോം ദാതാക്കളുടെ മൊബൈൽ ആപ്പുകൾ വഴി ഇ- സിം കാർഡുകൾ ആക്ടിവേറ്റ് ചെയ്യാം

Saudi-arabia
  •  a day ago
No Image

വയനാട്ടില്‍ 3,495 കിലോഗ്രാം നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

Kerala
  •  a day ago
No Image

മകൾ പീഡിപ്പിക്കപ്പെട്ടത് അറിഞ്ഞില്ല , ഭർതൃവീട്ടിൽ തന്നെ എല്ലാവരും ഒറ്റപ്പെടുത്തി, മക്കളും ഒഴിവാക്കാൻ ശ്രമിച്ചു; കൊലപാതകം ഇതിനുള്ള പ്രതികാരമെന്നും കൊല്ലപ്പെട്ട മൂന്നരവയസ്സുകാരിയുടെ അമ്മയുടെ മൊഴി 

Kerala
  •  a day ago
No Image

ഒമാന്റെ മധ്യസ്ഥതയില്‍ അമേരിക്ക- ഇറാന്‍ നിര്‍ണായക ആണവ ചര്‍ച്ച ഇന്ന് റോമില്‍ | US-Iran Nuclear Talks

latest
  •  a day ago
No Image

ഹാര്‍വഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി ട്രംപ് ; ട്രംപിന്റെ നടപടി ബാധിക്കുക ഇന്ത്യൻ വിദ്യാർഥികളുൾപ്പെടെ നിരവധി പേരെ; നടപടി നിയമ വിരുദ്ധമെന്ന് സർവകലാശാല

International
  •  a day ago
No Image

നിയമം റദ്ദാക്കിയില്ലെങ്കില്‍ നവംബറോടെ എല്ലാ വഖ്ഫ് സ്വത്തുക്കളും നഷ്ടപ്പെടുമെന്ന് സിങ്‌വി; വഖ്ഫ് ഇസ്ലാമിലെ ഒഴിച്ചുകൂടാനാകാത്ത ഭാഗം തന്നെയെന്ന് സിബലും | Waqf Case in Supreme Court

latest
  •  a day ago
No Image

സംസ്ഥാനത്ത് ഇന്ന് മുതൽ കനത്ത മഴ; 12 ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  a day ago
No Image

Israel War on Gaza: കര- വ്യോമ ആക്രമണം; ഒപ്പം പട്ടിണിയും ആയുധം; ഗസ്സക്കാര്‍ പറയുന്നു 'ഞങ്ങള്‍ക്ക് നാളെ ഇല്ല' 

International
  •  a day ago
No Image

പണം കൊടുത്ത് പണം വാങ്ങുന്ന ഒരു മാർക്കറ്റ്; സൊമാലിലാൻഡിലെ പണ മാർക്കറ്റ്

International
  •  a day ago