HOME
DETAILS

ഇനി കളി മാറും; സ്പെയ്നിൽ നിന്നും പുതിയ ആശാനെ കളത്തിലറക്കി കൊമ്പന്മാർ

  
Web Desk
March 25, 2025 | 1:01 PM

Kerala Balasters Appointed David cattala is the new coach

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പുതിയ പരിശീലകനായി മുൻ സ്പാനിഷ് താരം ഡേവിഡ് കറ്റാലയെ നിയമിച്ചു. ഒരു വർഷത്തെ കരാറിലാണ് കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകനെ നിയമിച്ചിരിക്കുന്നത്. ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം  പ്രകടനങ്ങൾക്ക് പിന്നാലെ ടീമിന്റെ പരിശീലകനായിരുന്ന മിഖായേൽ സ്റ്റാറെയെ ടീം പുറത്താക്കിയിരുന്നു. സ്റ്റാറെക്ക്‌ പകരക്കാരനായാണ് സ്പാനിഷ് കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ചിരിക്കുന്നത്. 

സ്പെയ്നിലും സ്പ്രെയ്‌സസിലുമായി 500ലധികം ഫുട്ബോൾ മത്സരങ്ങൾ കളിച്ച പരിചയസമ്പത്തുള്ള താരമാണ് ഡേവിഡ് കറ്റാല. ഫുട്ബാളിൽ സെൻട്രൽ ഡിഫൻഡറായാണ് കറ്റാല കളിച്ചിട്ടുള്ളത്. സൈപ്രസ് ക്ലബ്ബുകളായ എഇകെ ലർനാക, അപ്പൊളോൻ ലിമോസോൺ എന്നീ ടീമുകളുടെ പരിശീലകനായി ഡേവിഡ് പ്രവർത്തിച്ചിട്ടുണ്ട്. ഇതിന് പുറമെ ക്രോയേഷ്യൻ ലീഗിലും വ്യത്യസ്ത ടീമുകളെ ഡേവിഡ് പരിശീലിപ്പിച്ചിട്ടുണ്ട്. പുതിയ പരിശീല കേരള ബ്ലാസ്റ്റേഴ്സ് ശക്തമായി തന്നെ തിരിച്ചുവരുമെന്ന് തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്. 

ഈ സീസണൽ 24 മത്സരങ്ങളിൽ നിന്നും എട്ട് വിജയവും അഞ്ച് സമനിലയും 11 തോൽവിയും അടക്കം 29 പോയിന്റാണ് കേരള ബ്ലാസ്റ്റേഴ്സിന് നേടാൻ സാധിച്ചിരുന്നത്. എട്ടാം സ്ഥാനത്തായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ഫിനിഷ് ചെയ്തിരുന്നത്.

Kerala Balasters Appointed David cattala is the new coach



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം തുറമുഖം: നിശ്ചിത ഓഹരി കൈമാറാൻ അനുമതി തേടി അദാനി ഗ്രൂപ്പ് സർക്കാരിന് കത്ത് നൽകി

Kerala
  •  8 days ago
No Image

16-ാമത് ഇന്ത്യ-ജപ്പാൻ ഉച്ചകോടി: ജപ്പാൻ പ്രധാനമന്ത്രി സനെ തകായ്ച്ചി ഇന്ത്യയിലെത്തി

National
  •  8 days ago
No Image

സ്കൂട്ടറിൽ ചെന്നിത്തലയുടെ വീട്ടിലേക്ക്; സോഷ്യൽ മീഡിയയിൽ ചർച്ചയായി മുൻ ദേവസ്വം മന്ത്രിയുടെ 'സൗഹൃദ സന്ദർശനം'

Kerala
  •  8 days ago
No Image

വാട്‌സ്ആപ്പ് യൂസർനെയിം ഫീച്ചറിന് ഇന്ത്യയിൽ താൽക്കാലിക വിലക്ക്; മെറ്റയോട് വിശദീകരണം തേടി കേന്ദ്ര സർക്കാർ

National
  •  8 days ago
No Image

മുതിർന്നവരുടെ സീറ്റിൽ ഇരുന്നാൽ 100 രൂപ പിഴ: കർശന നടപടിയുമായി കെഎസ്ആർടിസി

Kerala
  •  8 days ago
No Image

30 ദിവസം തുടർച്ചയായി ജയിലിൽ കഴിഞ്ഞാൽ മന്ത്രിസ്ഥാനം തെറിക്കും; നിർണായക നിയമനിർമ്മാണവുമായി കേന്ദ്ര സർക്കാർ; ബില്ലിന് ജെ.പി.സി അംഗീകാരം നൽകിയേക്കും

National
  •  8 days ago
No Image

യുഎഇയിലെ ബിഎൽഎസ് സെന്ററുകൾ അടച്ചു; ജൂലൈ 2 മുതൽ പാസ്‌പോർട്ട് സേവനങ്ങൾ എംബസിയിലും കോൺസുലേറ്റിലും നേരിട്ട്

uae
  •  8 days ago
No Image

ദ്രാവിഡിന്റെ ടീമിൽ ക്യാപ്റ്റനായി അശ്വിൻ! യൂറോപ്യൻ ടി20 പ്രീമിയർ ലീഗിൽ ‘ഡബ്ലിൻ ഗാർഡിയൻസിനെ’ ഇന്ത്യൻ സ്പിൻ മാന്ത്രികൻ നയിക്കും

Cricket
  •  8 days ago
No Image

ദുബൈ സമ്മർ സർപ്രൈസസിന് നാളെ തുടക്കം; പ്രമുഖ മാളുകളിൽ 90% വരെ വമ്പിച്ച കിഴിവുകളോടെ 12 മണിക്കൂർ മെഗാ സെയിൽ

uae
  •  8 days ago
No Image

ഒന്നല്ല, രണ്ടെണ്ണം! ഇം​ഗ്ലണ്ടിനെതിരെ സഞ്ജുവിനെ കാത്തിരിക്കുന്നത് അപൂർവ്വ റെക്കോർഡുകൾ; വേണ്ടത് ഇത്രമാത്രം

Cricket
  •  8 days ago